ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]

Posted by

 

“”…എന്താദ്..??”””_ ഉടനെയവൾ കണ്ണുകൂർപ്പിച്ചെന്നെ നോക്കി…

 

…ഏഹ്.! ഇതു ലാപ്ടോപ്പല്ലേ..?? എന്നമട്ടിൽ അതിനെയൊന്നു സൂക്ഷിച്ചുനോക്കിയിട്ട്,

 

“”…അല്ല… രാവിലെ ചെയ്യാമ്പറഞ്ഞ വർക്ക് കംപ്ളീറ്റാക്കി..!!”””_ എന്നു ഞാൻ കുറച്ചഹങ്കാരത്തോടെതന്നെ മറുപടിപറഞ്ഞു…

 

“”…ഓഫീസ്കാര്യങ്ങളൊക്കെ അങ്ങോഫീസില്..!!”””_ ഒറ്റവെട്ടിന് എന്നെയറുത്തിട്ടുകൊണ്ട് അവളങ്ങനെ പറയുമ്പോഴാണ് പത്മാന്റി ഭക്ഷണവുമായിവന്നത്… അതുകേട്ടപ്പോൾ പുള്ളിക്കാരിയുടെമുഖവും വല്ലാതായി…

 

അതോടെ അസ്സലായ്ട്ടുചമ്മിയ ഞാൻ നൈസിന് ലാപ്പുകൊണ്ടുവെയ്ക്കാനെന്ന വ്യാജേന മുറിയിലേയ്ക്കു വലിഞ്ഞപ്പോൾ പാവമാന്റിയും എന്റെപിന്നാലേ വന്നു…

 

“”…കണ്ണാ… നീയവളു പറയുന്നതൊന്നും കാര്യമാക്കണ്ടാട്ടോ… അതങ്ങനൊരുസ്വഭാവമാ പെണ്ണിന്… ആരോടെങ്ങനെ സംസാരിയ്ക്കണമെന്നൊന്നും അവൾക്കറിയില്ല..!!”””_ ലാപ്പും ടേബിളിലേയ്ക്കുവെച്ച് കഴിയ്ക്കാനായി ഓടാൻതുടങ്ങിയ എന്റെകുറുകേനിന്ന് ആന്റിയങ്ങനെ പറഞ്ഞപ്പോൾ ഇതെന്തുമൈരെന്ന ഭാവമായ്രുന്നു എനിയ്ക്ക്…

 

“”…അതുകൊണ്ട് അവളാപ്പറഞ്ഞതൊന്നും മനസ്സിലുവെയ്ക്കാതെ കൊച്ചുവന്നു കഴിയ്ക്ക്..!!”””_ തുടുത്തകയ്യിലെ തടിച്ചവിരലുകൾകൊണ്ട് എന്റെമുടിയിൽ തലോടിയപ്പോഴാണ് സംഭവമെനിയ്ക്കു കത്തീത്…

 

ചാന്ദ്നിയങ്ങനെ പറഞ്ഞതുകൊണ്ട് ഞാൻകഴിയ്ക്കാതെ കേറിക്കിടന്നാലോന്നുപേടിച്ച് പാഞ്ഞുവന്നതാ…

 

“”…ഏയ്‌.! ഞാനതൊന്നും കാര്യമാക്കീട്ടില്ലാന്റീ… ഇതൊക്കെ ജോലിയുടൊരു ഭാഗമല്ലേ..!!”””_ നൈറ്റിയ്ക്കുള്ളിൽ തുടിച്ചുനിന്ന ആന്റിയുടെ കൊഴുത്തശരീരത്തിലേയ്ക്കു നോക്കി ഞാൻപറഞ്ഞു…

 

“”…അതേ… അതാണ്‌… അങ്ങനെചിന്തിച്ചാമതി മോനേ… എന്നാ കഴിയ്ക്കാം… വാ..!!”””_ ഒരുപുഞ്ചിരിയോടെപറഞ്ഞിട്ട് പുള്ളിക്കാരി ഡൈനിങ്ഹോളിലേയ്ക്കു നടന്നു… പിന്നാലേ ഞാനുംകൂടി…

 

അപ്പോളാന്റിയുടെ തുള്ളിക്കളിയ്ക്കുന്ന ചന്തിയിൽത്തന്നെയായ്രുന്നു എന്റെകണ്ണുകൾ…

ഉരുണ്ട് ഷെയ്പ്പൊത്ത തടിച്ചകുണ്ടികൾ പത്മാന്റിയുടെ ഓരോചുവടിലും ഇളകിവിറയ്ക്കുന്നത് ഞാൻ കൊതിയോടെനോക്കി…

 

…മൈര്.! ഇവരെന്നെക്കൊണ്ട് പീഡിപ്പിച്ചേയടങ്ങൂന്നാ തോന്നുന്നേ.!

 

“”…ആന്റിയെന്തിനാ ഈ നൈറ്റിയൊക്കെ വലിച്ചുകേറ്റുന്നേ..?? ഇന്നലെപ്പറഞ്ഞപോലെ ഒരു മുണ്ടുംബ്ലൗസ്സുമാണേൽ കാണാനെന്തുഭംഗിയാ..!!”””_ അവരുടെ മേനിക്കൊഴുപ്പാസ്വദിച്ചുകൊണ്ട് പിന്നാലേനടക്കുന്നതിനിടയിൽ ഞാനൊന്നെറിഞ്ഞു…

 

“”…ആം.! എനിയ്ക്കുമതായിഷ്ടം.! പക്ഷെയാ പെണ്ണ് സമ്മതിയ്ക്കണ്ടേ കണ്ണാ..!!”””_ എന്റെപുകഴ്ത്തല് സുഖിച്ചെങ്കിലും ചാന്ദ്നിയെയോർത്ത് നിരാശയോടങ്ങനെപറയാനേ ആന്റിയ്ക്കു കഴിഞ്ഞുള്ളൂ…

 

എന്നാതിലും വലിയ നിരാശയായ്രുന്നെനിയ്ക്ക്…

 

പിന്നെയും ഞങ്ങളോരോ വിശേഷങ്ങളൊക്കെപ്പറഞ്ഞ് ആഹാരംകഴിയ്ക്കുമ്പോൾ കഴിച്ചുകഴിഞ്ഞ് ചാന്ദ്നിയെഴുന്നേറ്റു പോയിരുന്നു…

 

അന്നങ്ങനെ നേരത്തേപോയി കിടന്നതിനാൽ പിറ്റേന്നു രാവിലേതന്നെഴുന്നേറ്റു…

 

എഴുന്നേക്കുമ്പോൾ ഒറ്റലക്ഷ്യമേയുണ്ടായുള്ളൂ; ചെയ്തുവെച്ചവർക്ക് അവരെക്കാണിയ്ക്കണം…

 

ഇന്നലെ തെറിപറഞ്ഞവാകൊണ്ട് ഇന്നെന്നെ അപ്രീഷിയേറ്റ്ചെയ്യിയ്ക്കണം…

 

അങ്ങനേയും മനസ്സിലുറപ്പിച്ചുകൊണ്ടാണ് ഞാനോഫീസിലേയ്ക്കു ചെന്നത്…

 

ഞാനെത്തുമ്പോൾ പെൺസിംഹങ്ങൾരണ്ടും ഹാജരുവെച്ചിട്ടുണ്ട്… തൂത്തുതുടച്ച് വിളക്കൊക്കെക്കത്തിച്ചശേഷം ലാപ്പിനുമുന്നിൽ പ്രതിഷ്ഠിച്ചേക്കുവാ രണ്ടിനേം…

 

“”…ആഹാ.! കണ്ണൻസാറിന്നു നേരത്തെയാണല്ലോ..!!”””_ സ്ക്രീനിൽനിന്നുമൊന്നു കണ്ണുയർത്തി നൂറാത്തചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *