ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]

Posted by

 

“”…ആവാലോ… അല്ലേലുമവർക്കൊക്കെ എന്താപാട്… ഉറക്കമെണീറ്റിട്ട് ഓടിയിങ്ങുകേറിയാപ്പോരേ..!!”””_ ഉടനെ നൂറാത്തയെ ഏറ്റുപിടിച്ചുകൊണ്ട് സേറയെന്നെചൊറിഞ്ഞു…

 

“”…ആഹാ.! എന്റെ ചുന്ദരിക്കുട്ടി ഇവടെയിരിപ്പുണ്ടായ്രുന്നോ..??”””_ ലാപ്പും ടേബിളിലേയ്ക്കുവെച്ചിട്ട് ഞാൻനേരേ സേറയ്ക്കടുത്തേയ്ക്കു ചെന്നു…

 

അവളന്നൊരു വെള്ള ബനിയൻക്ലോത്ത് ടോപ്പായ്രുന്നു ധരിച്ചിരുന്നത്, ഷേയ്ഡ്സോടുകൂടിയ ബ്ലാക്ക് ജീൻസും…

 

ഇരിയ്ക്കുന്നതുകൊണ്ട് ആ ടോപ്പിലൂടെ അവളുടെ മുലമുഴുപ്പുകൾ നിറഞ്ഞുനിൽക്കുന്നത് അറിയാനുമുണ്ട്…

 

കൈയ്ക്ക് ഇറക്കക്കുറവുള്ളതിനാൽ മുന്നോട്ടുനീങ്ങുമ്പോൾ ടോപ്പ് സ്ലീവ്ലെസ്പോലെയാണ് തോന്നുക…

 

പുറത്തുകാണുന്ന കൊഴുത്ത കൈവണ്ണമുഴുവനും നല്ലപോലെ വെളുത്തു തുടുത്തിരിയ്ക്കുന്നു…

 

ആ കൈകൾ വലിച്ചുപോക്കി അവളുടെ കക്ഷത്തിലൊന്നു മുഖമിട്ടുരയ്ക്കാൻപോലും കൊതിതോന്നുവാണ്…

 

“”…ഓ.! നീയെന്നോട് മിണ്ടുവൊന്നുമ്മേണ്ട… ഇന്നലെ നിന്റെ മറ്റവളെക്കിട്ടിയപ്പോൾ പിന്നെന്നെ വേണ്ടായ്രുന്നല്ലോ നിനക്ക്..??!!”””_ കണ്ണടയ്ക്കുമേലൂടെ കണ്ണെറിഞ്ഞുകൊണ്ട് സേറചോദിച്ചതും ഞാനൊന്നുപരുങ്ങി…

 

“”…മറ്റവളോ..?? ഏതുമറ്റവള്..??”””

 

“”…ആയിരിയ്ക്കുന്ന മറ്റവള്..!!”””_ ഉടനെയവൾ നൂറാത്തയ്ക്കുനേരേ കണ്ണുകാണിച്ചു…

 

“”…ദേ പെണ്ണേ… വൃത്തികേടുപറഞ്ഞാൽ അടിച്ചുഞാൻ പൊട്ടിയ്ക്കുങ്കേട്ടോ..!!”””_ കേട്ടതും കയ്യോങ്ങിക്കൊണ്ട് ചാടിയെഴുന്നേറ്റ നൂറാത്തയെക്കണ്ട് ഞങ്ങള് പൊട്ടിച്ചിരിച്ചു…

 

അപ്പോഴാണ് ചാന്ദ്നിമാഡത്തിന്റെ പാഞ്ഞുപറത്തിയുള്ള വരവ്… അതോടെ ഞങ്ങളങ്ങടു സൈലന്റായി…

 

പുള്ളിക്കാരി ക്യാബിനിലേയ്ക്കുകേറീതും ഞാനോടിവന്ന് നൂറാത്തയ്ക്കടുത്തിരുന്നു…

 

എന്നിട്ട് മുഖത്തേയ്ക്കൊന്നു നോക്കിയശേഷം,

 

“”…എന്തുപറ്റി നൂറാഫാത്തിമാ… ഇന്നലെയങ്ങട് ഉറക്കംശെരിയായില്ലാന്നു തോന്നുന്നല്ലോ..!!”””_ ന്നൊരു കള്ളച്ചിരിയോടെ ചോദിച്ചു… എന്നാലെന്റെ ചോദ്യത്തിന്റെ സാരംമനസ്സിലാക്കാതെ,

 

“”…ആടാ… ഇന്നലെ ഇക്കാക്കയ്ക്കു വിസവന്നു… അതിന്റെയൊരു ചടപ്പുകാരണം ഉറക്കമങ്ങടു ശെരിയായില്ല..!!”””_ എന്നവർ മറുപടിയുംപറഞ്ഞു…

 

“”…അതുശെരിയാ… ആ ഒരുചടപ്പ് സ്വാഭാവികമാണല്ലോ..!!”””_ പിന്നെയും ഞാനർത്ഥംവെച്ചു ചിരിച്ചെങ്കിലും കാര്യംമനസ്സിലാവാതെ കക്ഷിയെന്നോടു പോടാന്ന് ചുണ്ടുകോട്ടി…

 

അപ്പോഴാണ് ചാന്ദ്നിമാഡമെന്നെ ക്യാബിനിലേയ്ക്കു വിളിപ്പിയ്ക്കുന്നത്…

 

കാര്യംമനസ്സിലായ ഞാനുടനേ ലാപ്പുംകയ്യിലെടുത്ത് അങ്ങോട്ടേയ്ക്കുപാഞ്ഞു… വർക്കെല്ലാം കംപ്ളീറ്റായതുകൊണ്ട് തലേദിവസത്തെപ്പോലൊരു പേടിയുമുണ്ടായില്ല…

 

“”…വിഷ്ണൂ… വൗച്ചിങ് കംപ്ളീറ്റഡല്ലേ..?? എവിടെ..??”””_ ഞാനടുത്തേയ്ക്കുചെന്നതും തുറന്നുവെച്ച ലാപ്പിലേയ്ക്കുനോക്കിയവൾ ചോദിച്ചു…

 

ഞാനപ്പോൾത്തന്നെ എന്റെലാപ്ടോപ്പ് അവരുടെമുന്നിലേയ്ക്കു വെച്ചിട്ട്മാറിനിന്നു… അവളതുമുഴുവൻ സ്‌ക്രോൾചെയ്തുനോക്കിയിട്ട് എന്റെനേരേ തിരിഞ്ഞു…

 

“”…നൂറയെയിങ്ങു വിളിയ്ക്ക്..!!”””_ എന്നിട്ടങ്ങനെപറഞ്ഞതും ഞാനൊന്നുവിളറി…

 

…ഊമ്പി.! കള്ളിപൊക്കിയെന്നാ തോന്നണേ..!!

 

മനസ്സിൽപറഞ്ഞുകൊണ്ട് വാതിൽക്കലേയ്ക്കുചെന്ന ഞാൻ നൂറാത്തയെ കൈകാട്ടിവിളിച്ചതും അവരെഴുന്നേറ്റുവന്നു…

 

“”…എന്താടാ..?? മിസ്റ്റേക്കെന്തേലുമുണ്ടോ..??”””_ അടുത്തെത്തിയപാടെ അതായ്രുന്നവരുടെ ചോദ്യം… അതിനറിയില്ലാന്ന ഭാവത്തിൽ ഞാൻചിറികോട്ടിയതും ഇത്ത മാഡത്തിന്റരികിലേയ്ക്കു ചെന്നു…

Leave a Reply

Your email address will not be published. Required fields are marked *