ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]

Posted by

 

“”…ഓ.! നമ്മളൊന്നു ചോദിച്ചാൽ കുറ്റം… എനിയ്ക്കുവേണ്ടായേ… ഞാമ്പോയേക്കാം..!!”””_ അതുംപറഞ്ഞൊരു ചിരിയോടെ വണ്ടി സ്റ്റാർട്ടുചെയ്യുമ്പോഴാണ് സ്പീഡോമീറ്ററിലേയ്ക്കെന്റെ കണ്ണുകൾനീണ്ടത്…

 

“”…അല്ലിത്താ… ഇതിലെണ്ണ കുറവാണല്ലോ..?? നിങ്ങളിത് മാൻപവറിലാണോ ഓടിക്കുന്നത്..??!!”””

 

“”…അയ്യോ.! ഇന്നലെ പമ്പിൽപോണംന്നോർത്തതാ… മറന്നുപോയി… ശ്ശെ..!!”””_ സ്വയം തലയ്ക്കുതട്ടിക്കൊണ്ട് അങ്ങനെപറഞ്ഞശേഷം

 

“”…കണ്ണാ… പോണവഴിയ്ക്കൊന്നു ഫിൽചെയ്തേക്കടാ… ഇന്നാ ഫണ്ടിതീന്നെടുത്തോ..!!”””_ എന്നുംകൂട്ടിച്ചേർത്തുകൊണ്ട് പുള്ളിക്കാരി ഫോണെന്റെ കയ്യിലേയ്ക്കുതന്നു…

 

ഞാനതുവാങ്ങീതും അവരു കയ്യുയർത്തി മുടികെട്ടാനായിത്തുടങ്ങി… അതോടെ നെഞ്ചിൽതുറിച്ചുനിന്ന മുലക്കുടങ്ങൾ മുന്നിലേയ്ക്കു തെറിച്ചുകിടന്ന് കുലുങ്ങാൻതുടങ്ങി…

 

“”…എന്റിത്താ… ഇങ്ങനെയാഞ്ഞു കുലുക്കുമ്പോൾ അകത്തൊന്നുമില്ലാന്നുകൂടി ഓർത്താക്കൊള്ളാം..!!”””_ ഫോൺവാങ്ങി ഫണ്ട്‌ട്രാൻസ്ഫർചെയ്യാൻ തുടങ്ങുന്നതിനിടയിൽ ഞാനങ്ങനെപറഞ്ഞതും പെട്ടെന്നൊരു ഞെട്ടലോടെയവൾ കൈതാഴ്ത്തിയിട്ടു…

 

എന്നിട്ടു ഞാനെന്തോ ചെയ്തപോലെന്നെ തുറിച്ചുനോക്കീതും,

 

“”…ഈ പാസ്വേർഡൊന്നു പറഞ്ഞുതരാവോ..??”””_ ന്നായ്രുന്നു എന്റെചോദ്യം…

 

“”…എയ്റ്റ് സിക്സ് റ്റു ഫൈവ് ഡബിൾ സെവൻ..!!”””_ ആ നോട്ടംമാറ്റാതെ തന്നെയായ്രുന്നു മറുപടി…

 

എന്നാലാ നോട്ടത്തിലെവിടെയൊക്കെയോ ഒരു പുഞ്ചിരിയുണ്ട് താനും… ഉറപ്പിയ്ക്കാൻ കഴിയില്ലേൽക്കൂടി അങ്ങനൊരു തോന്നലുണ്ടായെനിയ്ക്ക്…

 

അപ്പോഴാണെനിയ്ക്ക് മറ്റൊരു കുസൃതിതോന്നീത്… ഞാനാ പാസ്കോഡുവെച്ച് ബാലൻസൊന്നുനോക്കി…

 

“”…ഏഹ്..?? എഴുപത്തിയാറായ്രം രൂപ ബാലൻസോ..?? അമ്പടി മിടുക്കീ..!!”””_ എന്നുംപറഞ്ഞു വണ്ടിയിൽനിന്നും ചാടിയെഴുന്നേറ്റഞാൻ,

 

“”…എന്നാലിതീന്നൊരയ്യായിരം ഞാനെടുക്കുവാണേ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും പുള്ളിക്കാരി പാഞ്ഞെന്റടുക്കെയെത്തി…

 

“”…എടാ… അതീന്നെടുക്കല്ലേ… ലോണടയ്ക്കാനിട്ടേക്കുന്ന കാശാത്..!!”””_ അങ്ങനേംപറഞ്ഞെന്റെ കൈയ്ക്കുപിടിച്ചു ഫോൺമേടിയ്ക്കാനായി നോക്കിയെങ്കിലും ഞാൻവിടോ..??

 

ഞാനാ ഫോണുംകൊണ്ട് അകത്തേയ്ക്കൊറ്റയോട്ടം… നിന്നതോ വിസ്താരമേറിയ ആ ലിവിങ്റൂമിലും…

 

“”…കണ്ണാ… നിന്നോടാപറഞ്ഞേ, മര്യാദയ്ക്കു ഫോൺതന്നോ..!!”””_ കൈനീട്ടി പകുതികളിയായും പകുതികാര്യമായും ഇത്തപറഞ്ഞു…

 

ഓടിയകത്തേയ്ക്കു വന്നതിന്റെ കിതപ്പിനുമായത്തിനുമൊപ്പം ഇത്തയുടെ കൊഴുത്തശരീരം വിറയ്ക്കാനും വിയർക്കാനും തുടങ്ങിയിരുന്നു…

 

“”…പിന്നേ… നിങ്ങളുചോദിയ്ക്കുമ്പൊ തിരിച്ചുതരാനായ്രുന്നേൽ ഞാനിമ്മാതിരി കുന്തളിപ്പുകാണിയ്ക്കേണ്ട കാര്യംവല്ലതുമുണ്ടോ..??”””_ ചോദിച്ചശേഷം പിന്നേം തിരിഞ്ഞോടാൻനേരം അവളുവന്നെന്റെ കുറുകേകേറിനിന്ന് ഫോൺമേടിയ്ക്കാനായൊരു ശ്രെമംനടത്തി…

 

ആ കൊഴുത്തമുലകളും നെഞ്ചിലുരച്ചുനിന്ന് തുള്ളുന്നത് എത്രയാന്നുംപറഞ്ഞാ ഞാൻനോക്കിനിൽക്കുന്നേ..??

 

ഇത്ത ഫോണെന്റെ കയ്യീന്ന്‌ തട്ടിപ്പറിച്ചോടാൻ ശ്രമിച്ചതും ഞാനവളുടെ ഇടുപ്പിൽപിടിച്ചു നെഞ്ചിലേക്കു വലിച്ചിട്ടു…

 

പെട്ടെന്നു ബാലൻസുപോയതിനാൽ വീഴാണ്ടിരിയ്ക്കാനെന്നോണം അവളൊന്നാഞ്ഞതും…

 

പിന്നെപ്പറയണോ ആ കൊഴുത്തശരീരം പഞ്ഞിക്കെട്ടുപോലെ എന്റെ ദേഹത്തേയ്ക്കമർന്നു…

 

അതോടെന്റെ കൈകൾരണ്ടുമാ കൊഴുത്തമുലകളെ വളയിട്ടുപിടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *