ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]

Posted by

 

ആളപ്പോഴും മുഖവും കുത്തിവീർപ്പിച്ചിരിയ്ക്കുവാ…

 

ഞാനെന്തോ വൃത്തികേട് കാണിച്ചപോലെ…

 

അനുവാദമില്ലാതെയൊന്നു കുണ്ടിയ്ക്കുപിടിച്ചതിനാണോ ഇത്ര ഷോ..??

 

“”…ഇത്താ… കൂയ്.! കാലിനെന്തേലും പ്രശ്നമുണ്ടോ..??”””_ ഒന്നുമറിയാത്തപോലെ അടുത്തുചെന്നുനിന്ന് ഞാൻതിരക്കി…

 

അതിന് ദഹിപ്പിയ്ക്കാൻ കണക്കെയൊരു നോട്ടമായ്രുന്നു അവൾടെമറുപടി…

 

…കാലിനല്ലടാ… നീ പിടിച്ചുഞെരിച്ച കോത്തിലാപ്രശ്നം..!!_ പറഞ്ഞില്ലേലും ആ നോട്ടത്തിന്റർത്ഥം അതാവാനേവഴിയുള്ളൂ…

 

“”…ഇതുമിനി കാലേൽപ്പിടിച്ചത് എനിയ്ക്കു ചന്തീപ്പിടിച്ചപോലെ തോന്നീതാവുമല്ലേ..??”””_ കുറച്ചുനേരമങ്ങനെ നിശബ്ദയായ്രുന്നിട്ട് ഇത്തചോദിച്ചു…

 

“”…അല്ല.! ചന്തീത്തന്നെ പിടിച്ചതാ… എത്രനേരാന്നുവെച്ചാ മുഖത്തിട്ടുരസുമ്പോൾ വെറുതെ നോക്കിനിൽക്കുന്നത്..??!!”””_ എടുത്തടിച്ചതുപോലെയുള്ള എന്റെമറുപടിയിൽ ഇത്തവണഞെട്ടീത് ഇത്തയായ്രുന്നു…

 

…അല്ലേലും കണ്ണനങ്ങനെ കള്ളമ്പറയേണ്ട കാര്യോന്നുവില്ല… പിടിച്ചാപ്പിടിച്ചെന്നുതന്നെ പറയും…

അതിനിയിപ്പൊ ഇവൾടെയൊക്കെ കുണ്ടീലാണേലും മൊലേലാണേലും… കണ്ണൻ ഹീറോയാടാ ഹീറോ..!!

 

“”…അപ്പൊനീ മനഃപൂർവ്വമ്പിടിച്ചതാ ലേ..?? നിന്നെക്കുറിച്ചു ഞാനിങ്ങനൊന്നുമല്ല കരുതിയിരുന്നേ..!!”””_ മുഖത്തേയ്ക്കുനോക്കി ശബ്ദംതാഴ്ത്തി നിർവികാരമായവർ പറഞ്ഞു…

 

“”…എന്നുവെച്ചാ നിങ്ങളുകരുതുമ്പോലെ ഞാനാവണമെന്നാണോ..?? ഇച്ചിരിപുളിയ്ക്കും.! എന്റെ കണ്ണിന്മുന്നിൽ കൊണ്ടുവെച്ചാ ഞാൻനോക്കും… കൈവാക്കിനുകിട്ടിയാ പിടിയ്ക്കേംചെയ്യും… പിന്നെ മനുഷ്യനെ കൊതിപ്പിയ്ക്കുന്നേനുമൊരു പരിധിയില്ലേ..??!!”””_ പറയുമ്പോൾ ഓർത്തില്ലേലും കേട്ടുകഴിഞ്ഞുള്ള ഇത്തയുടെ ഞെട്ടലിൽനിന്നും മനസ്സിലായി, അതടുത്തൊരാപ്പായ്രുന്നെന്ന്…

 

…ഇതിന്റെ പേരിലിനിയിപ്പോൾ പുള്ളിക്കാരി എന്നെന്നേയ്ക്കുമായി പിണങ്ങുവോ..?? എന്നാലൂമ്പി.!

 

…ആ സേറയെവിടെ..?? ഇനിയവളേയുള്ളൂ ഒരാശ്വാസം.!

 

ഇവളിനി കിണറുകുത്തി വെള്ളമെടുത്താണോ മുഖംകഴുകുന്നേ..??

 

എന്തായാലും പിന്നന്നത്തെദിവസം നൂറാത്തയെന്നോടു മിണ്ടിയില്ല… ന്യായംമുഴുവനും എന്റെ ഭാഗത്തായതുകൊണ്ട് അങ്ങോട്ടുചെന്നു മിണ്ടേണ്ട കാര്യവുമില്ലല്ലോ…

 

അതുകൊണ്ട് കൊരങ്ങന്റെകയ്യിൽ പൂമാലകിട്ടിയപോലെ സുരേഷ്കുമാറിന്റെയാ പറിച്ചഫയലുമെടുത്തു കയ്യിൽപിടിച്ച് ഞാനൊരിരിപ്പിരുന്നു…

 

…ഇതുകൊണ്ടോയി പറമ്പിലെവിടേലും കുഴിച്ചിട്ടിട്ട് ഫയലുകാണുന്നില്ലാന്നു പറഞ്ഞാലോ..??

 

അതിന്റെ പേരിലിനിയിപ്പോളീ സ്ഥാപനംപൂട്ടിപ്പോയാലും ഞാനങ്ങു സഹിച്ചാപ്പോരേ..??!!

 

…ഉഫ്.! എന്തായാലും എന്നെപ്പോലൊരു ട്രെയ്നിയെക്കിട്ടീത് ചാന്ദ്നിമാഡത്തിന്റെ ഭാഗ്യംതന്നെ..!!

 

അന്നത്തെദിവസം നൂറാത്തമിണ്ടാത്തതിൽ ചെറിയൊരു വിഷമമുണ്ടായ്രുന്നേലും ചോറു കഴിയ്ക്കാൻനേരത്തും ചായ കുടിയ്ക്കാൻനേരത്തുമൊക്കെ സേറയോടും പദ്മാന്റിയോടും കമ്പനിയടിച്ച് ഞാനാ വിഷമമങ്ങടുതീർത്തു…

 

ഓഫീസ്ടൈം കഴിയുംവരെ പിന്നെയുമവിടെ കുത്തിപ്പിടിച്ചിരുന്ന ശേഷം ഞാനെഴുന്നേറ്റു റൂമിലേയ്ക്കുവിട്ടു…

 

ജസ്റ്റൊന്നു ഫ്രഷായിക്കഴിഞ്ഞ് അടുക്കളയിലേയ്ക്കു ചെല്ലുമ്പോൾ പദ്മാന്റി അടുക്കളപ്പുറത്തെ പച്ചക്കറിത്തോട്ടത്തിൽ എന്തൊക്കെയോ പണിയിലാണ്…

 

എന്നെക്കണ്ടതും അവരെന്നെയങ്ങോട്ടേയ്ക്കു കൈകാട്ടിവിളിച്ചു…

 

വൈകുന്നേരങ്ങളിൽ പലപ്പോഴുമവർക്കൊപ്പം കൂടുന്നതുകൊണ്ട് കൂടുതൽ ചിന്തിച്ചുമറിയാതെ ഞാനുമോടിയടുത്തേയ്ക്കു ചെന്നു…

Leave a Reply

Your email address will not be published. Required fields are marked *