” എടി തുറക്കടി ..ഇച്ചിരി കഴിഞ്ഞിറങ്ങിയാലും മതീല്ലോ … ഒന്ന് കളിക്കാടി … ഇപ്പോഴാണേൽ ആരുമില്ലതാനും … ”
”അയ്യടാ …. അവിടെ ചെന്നിട്ടുമതി .. ഇപ്പൊ കളിച്ചാലേ ഇന്ട്രെസ്റ്റ് പോകും … മാത്രമല്ല ക്ഷീണവും .. ഡ്രൈവ് ചെയ്യാനുള്ളതല്ലേ … ”
അനു അകത്തുനിന്നും വിളിച്ചു പറഞ്ഞപ്പോൾ ജോബിക്കുമത് ശെരിയാണെന്ന് തോന്നി .
ഊട്ടിയിൽ ചെന്ന് ആ തണുപ്പിൽ തിമിർക്കണം …എത്ര കളിച്ചാലും അവളുടെ രുചി കൂടുന്നേയുള്ളൂ … വല്ലോരേം റോൾ പ്ലേ ചെയ്താൽ ആ രുചി പതിന്മടങ്ങാകും .
ജോബി കോമ്മണ് ടോയ്ലെറ്റിലേക്ക് കയറി .
”എടി പെണ്ണെ … ആ സ്ലീവ്ലെസ് വെൽവെറ്റ് ബ്ലൗസല്ലേ ഞാനെടുത്തുവെച്ചേ ..അതെന്തിയെ ?”
ജോബി ഫ്രഷായി തിരിച്ചു മുറിയിൽ വന്നപ്പോൾ അനു സാരിയുടുത്തിട്ട് മുടി ചീകുകയായിരുന്നു .
”’ഹോ … ഇതിന്റടിയിലുണ്ട് ചേട്ടായീ …അല്ലാ … മോഡേൺ ഡ്രെസ്സൊക്കെ ഇടണോന്നു പറഞ്ഞിട്ടെന്നാ സാരിയെടുത്തുവെച്ചേക്കുന്നേ ?”
”അതുപിന്നെ ..എന്ത് മോഡേൺ ആയാലും സാരിയുടെ അത്രേം സെക്സി ഡ്രെസ് വേറെ വല്ലതുമുണ്ടോടി പെണ്ണെ … ”’
ജോബി അവളുടെ മുന്നിൽ കുനിഞ്ഞു നിന്ന് സാരിയുടെ കുത്ത് പുക്കിളിന് താഴേക്ക് വലിച്ചിറക്കി .
”ഇതെന്നതാ ഈ കാണിക്കുന്നേ ?” അനു അവന്റെ തലയിലൊന്ന് കിഴുക്കിയെങ്കിലും സാരി വലിച്ചുകയറ്റിയില്ല
ജോബി അവളുടെ സാരി വയറിൽ നിന്ന് അല്പം മാറ്റിയിട്ട് വെളുത്തു പരന്ന വയറിൽ ഒന്നുമ്മ വെച്ചു
” ചേട്ടായീ …. പോകണ്ടേ …”’ അനു ചുണ്ട് കടിച്ചുകൊണ്ട് ചോദിച്ചു
”എന്നതാടീ പെണ്ണെ … മൂഡായോ .. ഞാനിടക്ക് ഉമ്മ തരുന്നതല്ലേ …”’
ജോബി ഇടംകൈകൊണ്ട് അവളെ അടുപ്പിച്ചു ചുണ്ടിൽ ചുണ്ട് കൊണ്ട് ഉരസിയിട്ട് ചോദിച്ചപ്പോൾ അനു കുതറിമാറി
” അതൊക്കെ ശെരിയാ .. പക്ഷെ ഓരോന്ന് പറഞ്ഞെന്നെ മൂഡാക്കിയിട്ട് ”
അനു അവനെ നോക്കാതെ മുടി പടർത്തിയിട്ട്
ഒരു ബുഷും ഇട്ട് ബാഗ് എടുത്തു
ജോബിയവളെ വാരി പുണർന്നു ചുണ്ടിലുമ്മ വെച്ചു
”എന്നതാടീ ലിപ്സ്റ്റിക്ക് ഇട്ടിട്ടില്ലേ ?”’
”ബാഗിലുണ്ട് ..ഈ രാത്രി എന്തിനാ ?”