” പ്ലീസ് ചേട്ടായീ … ഒന്ന് മിണ്ടാതിരി ..”
അനു കാലിന്മേൽ കാൽ കയറ്റിവെച്ചു തുടകൾ ഞെരുക്കിക്കൊണ്ട് പറഞ്ഞു
”എടി … ഇനി കൂനൂർക്ക് അധികമില്ല . നമുക്ക് വല്ലതും പാർസൽ വാങ്ങിയാലോ .. പറ്റുന്ന ഏതേലും സ്ഥലത്തു റൂമെടുക്കാം .അവിടെ ഫുഡ് ഇല്ലേൽ പണികിട്ടും . ”’
”ശെരിയാ … ഇവിടുന്ന് കഴിച്ചാൽ പിന്നെ ബാത്റൂമിൽ പോകേണ്ടി വന്നാൽ അതും പാടായി ”
”നിനക്ക് മൂത്രമൊഴിക്കണ്ടേ .. ഇനി അവിടെ ചെന്നിട്ടപ്പോഴാ . പറ്റിയ സ്റ്റേ തപ്പിയെടുക്കണം ”
” ചേട്ടായിക്ക് സിബ്ബ് അങ്ങൂരി നിന്നാൽ മതി … ”
”നിനക്കോ പിന്നെ …ഡി … പണിയായി ഇരിക്കുവാണോ ?”
” പൊക്കോണം അവിടുന്ന് … പാന്റിയാകെ ഒട്ടിപ്പിടിച്ചിരിക്കുവാ .. ഓരോന്ന് പറഞ്ഞും കേട്ടും ..എനിക്ക് വയ്യ ഇവിടുന്ന് മാറ്റാൻ . പോയൊന്നു കുളിക്കണം ”
അനു പറഞ്ഞിട്ട് ലജ്ജയോടെ തല കുനിച്ചു .
” കള്ളി …കഴപ്പി … ”
” ഓടടാ ചേട്ടായീ .. പോയി ഫുഡ് വാങ്ങീട്ടുവാ ”’ അനു കളിയായി അവന്റെ തോളിൽ തല്ലി
നല്ല മൂഡിൽ നിൽക്കുമ്പോഴാണ് ഇങ്ങനത്തെ കളിചിരികളും തമാശകളുമൊക്കെ .
അല്ലാത്തപ്പോൾ കുലീനയായായ ഭാര്യയും അമ്മയുമാണ് അനു . ചിലപ്പോൾ തന്നേക്കാളേറെ പക്വതയും മുൻകരുതലുകളും അനു എടുക്കുന്നത് കാണുമ്പോൾ ജോബിക്ക് അത്ഭുതം തോന്നിയിട്ടുണ്ട് . പക്ഷെ ഈ കളിചിരികളും കാമുകീ ഭാവമുള്ള കഴപ്പി പെണ്ണിനെയുമാണ് അവനേറെയിഷ്ടം . പക്ഷെ കൂട്ടുകുടുംബ ജീവിതത്തിൽ പലപ്പോഴും അതിന് സാഹചര്യമില്ലല്ലോ .
ജോബി റെസ്റ്റോറന്റിലേക്ക് കയറി . തണുപ്പായതിനാൽ ആവും അധികമാളുകൾ ഇല്ല . വൈകുന്നേരമാണല്ലോ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ഒഴുക്ക് അധീകരിക്കുന്നത് .
പൊറോട്ടയും നാനും മട്ടൻ ചാപ്സും മഷ്റൂം മസാലയും ഓർഡർ ചെയ്തിട്ടവൻ ബാത്റൂമിലേക്ക് കയറി .
” സാർ … അഞ്ചു നിമിഷം … ഉക്കാറുങ്കേ ..”’
ബാത്റൂമിൽ പോയി പ്രഭാതകൃത്യങ്ങൾ ചെയ്തുവന്നപ്പോഴും പാർസൽ ആയിട്ടില്ലായിരുന്നു .
” ഓക്കേ … ഒരു ടീ കൊട് ”