അനു പ്ളേറ്റിലെ ആഹാരം വേസ്റ്റ് ബിന്നിലേക്കിട്ടു കൈ കഴുകി .
ഫ്രിഡ്ജിൽ നിന്നൊരു കുപ്പി വെള്ളമെടുത്തു.
വിശപ്പ് കെട്ടിരിക്കുന്നു .. ദാഹമാണ് .. ശരീരത്തിനും മനസ്സിനും .
ചേട്ടായി ഉണ്ടായിരുന്നേൽ ..
ഈ ആൽബിയെവിടെ പോയിക്കിടക്കുന്നു .
അനുവിന് ദേഷ്യവും സങ്കടവുമൊക്കെ വന്നു .
താൻ മൈൻഡ് ചെയ്യാത്ത കൊണ്ടാണോ അവൻ പോയത് .
പാവം ..
ഇഷ്ടമില്ലാഞ്ഞിട്ടാണോ താൻ ..
ഒരിക്കൽ പോലും വെറുത്തിട്ടില്ല .
അവന്റെയും തന്റെയും കുടുംബജീവിതം നോക്കണ്ടേ .
കള്ളൻ … രാവിലെ അവന്റെ നോട്ടം കാണണമായിരുന്നു . ഓഹ് .
പാണ്ടാദ്യം താൻ മുട്ടൊപ്പമുള്ള പാന്റ്സും ബനിയനുമിട്ടപ്പോൾ നോക്കിയ കൊളുത്തിപ്പിടിക്കുന്ന നോട്ടമിപ്പോഴും മനസിലുണ്ട് . അന്ന് റെസ്റ്റോറന്റിൽ പോയി മടങ്ങിയപ്പോൾ അവന്റെ പാന്റിന്റെ മുന്നിലുണ്ടായ മുഴ … അത് പിന്നീടൊരിക്കലും താന്നിട്ടില്ല താൻ പോരുന്നിടം വരെ … താഴ്ത്തി കൊടുത്തിരുന്നത് താനും . തന്റെ വായിലും പൂറിലും ..ഓഹ് !!
അനു പൂറിന് മീതെ വിരൽ കൊണ്ടൊന്നു തഴുകി വേണ്ട .. വൈകിട്ട് ചേട്ടായി തണുപ്പിച്ചാൽ മതി ഇവളുടെ ചൂട് .
അനു പൂറിൽ നിന്ന് കയ്യെടുത്തു .
പക്ഷെ എങ്ങനെ ? ഈ ബെഡിൽ വെച്ചോ ?
അയ്യേ .. ഈ ചുറ്റുമുള്ള കർട്ടൻ ഇട്ടാലും പുറത്തു നിന്നാൽ കാണാം ശെരിക്കും .
നല്ലോണം മൂഡായാൽ തന്റെ ശബ്ദമൊക്കെ കൂടും . അതിപ്പോ ചേട്ടായിയും അങ്ങനെയൊക്കെ തന്നെ . മാത്രമല്ല ഓരോന്ന് വിളിച്ചുപറയുകേം ചെയ്യും …
അയ്യേ ..അതൊക്കെ ആൽബി കേട്ടാൽ ..
അനുവിന്റെ ഉടലാകെ ഒരു തരിപ്പ് ബാധിച്ചു .
അവൻ കണ്ടതാണ് തന്റെ എല്ലാം . എന്നാലും ചേട്ടായി ഉള്ളപ്പോൾ !
അവൻ കേൾക്കെ ചേട്ടായി ഓരോന്ന് പറഞ്ഞാൽ …
കർത്താവെ ..
ഹേയ് .. അവൻ പുറത്തേക്ക് പോകുമെന്നല്ലേ അവരുടെ സംസാരത്തിൽ നിന്ന് മനസിലായത് .
വേറെ റൂമെടുക്കണോ ?
നിർബന്ധിച്ചാൽ ചേട്ടായി വേറെ റൂമെടുക്കും .
പക്ഷെ അത് ആൽബിയെ വിഷമിപ്പിക്കും .