പ്രിയ : എന്നാലും എന്റെ സ്വന്തം ഏട്ടനെ കാണുന്നതിനെക്കാൾ റെസ്‌പെക്ട് ചെയ്യുന്ന ബിജുവേട്ടനെ എനിക്ക് അങ്ങനെ കാണാൻ പറ്റുവോ…??””
സിനി : സ്വന്തം ഏട്ടനോ, അല്ലയോ എന്നത് വിഷയമല്ല.
സിനി : നീനക്ക് വേണമെങ്കിൽ മതി…. നീ സുഖമായി ഉറങ്ങണമെന്നോ, നീ ഹാപ്പിയായി ഇരിക്കുന്നത് കാണണമെന്നോ എനിക്ക് ഒരു നിർബന്ധവുമില്ല. അത് നിന്റെ തീരുമാനം.
പ്രിയ : പോ ചേച്ചി… എനിക്ക് അങ്ങനെയൊന്നും വേണ്ട.. ഞാൻ ചേച്ചിയെ കണ്ടിട്ടുമില്ല ചേച്ചിയോട് ഒന്നും പറഞ്ഞിട്ടുമില്ല എന്ന് കരുതിയാ മതി. അത്രതന്നെ.
♦️♦️..18
സിനി : വേണ്ടെങ്കി വേണ്ട എനിക്ക് വേണ്ടീട്ടല്ലല്ലോ… നിനക്ക് വേണെങ്കി മതി.””
“”ശോ… എന്നാലും, എന്റെ ചേച്ചി.. ഇത് ഇത്തിരി കടന്ന കൈയ്യായിപ്പോയില്ലേ.??””
സിനി : ആ ഇത്തിരി കടന്ന കൈ തന്നെയാണ്, എനിക്കൊരു നിർബന്ധവുമില്ല.
നിന്റെ ഈ ഇടയ്ക്കിടെയുള്ള ദേഷ്യവും കോപവും ഒക്കെ നിയന്ത്രിക്കാൻ നിന്നെക്കൊണ്ടാവുന്നില്ല അത് തന്നെയാണ് നിന്റെ പ്രശ്നവും.
നിന്റെ ഉള്ളില് കെട്ടി കിടക്കുന്ന കൊതിവെള്ളം ഒന്ന് പുറത്തോട്ട് ചാടിയാലെ നീ നോർമൽ ആവുള്ളു.
പ്രിയ : ഓഫ്… എന്റെ അമ്മേ.. എനിക്ക് വയ്യ… മം… എന്നിട്ട്..??””
സിനി : നിനക്ക് കേൾക്കണ്ട എന്നല്ലേ പറഞ്ഞത് അപ്പൊ പിന്നെ നീ ഇത് കേട്ടിട്ട് വലിയ കാര്യമൊന്നുമില്ല. നീ പൊക്കോ. സ്ഥലം വിട്ടോ. നിനക്ക് വേറെ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറ “”
പ്രിയ കുറച്ചുനേരം മൗനമായി ആലോചിച്ചു നിന്നു. മനസ്സിലെന്തോ പ്ലാൻ ചെയ്തത് പോലെ അവൾ സിനിയോട് പറഞ്ഞു.
പ്രിയ : പറ… ചേച്ചി””… അവൾ കൊഞ്ചി.
സിനി : നിനക്കിപ്പോ എന്താ വേണ്ടത് അത്യാവശ്യം സ്വകാര്യമായി, ഒരു പൂച്ചക്കുട്ടി പോലും അറിയാത്ത വിധം കാര്യം നടക്കണം. അല്ലെ..??””
പ്രിയ : മം…
സിനി : ആണോ അല്ലയോന്ന് പറ…
അവൾ നിസ്സംഗ ഭാവത്തിൽ സിനിയുടെ മുഖത്ത് തന്നെ നോക്കി നിന്നു.
സിനി : നീ എന്നോട് ഒന്നും മറയ്ക്കണ്ട, നിന്റെ വിഷമം എന്താണെന്ന് എനിക്ക് മനസ്സിലാവും. നിനക്ക് കാര്യങ്ങൾ പറഞ്ഞ് തരാൻ മാത്രമേ എനിക്ക് സാധിക്കുകയുള്ളൂ, സഹായിക്കാൻ പറ്റില്ല.