സിനി : ഓ… ഹോ… അത് ശരി… അപ്പൊ ഉറക്കം കിട്ടാത്തതിന്റെ കാരണം പിടി കിട്ടി.
പ്രിയ : എന്ത് പിടി കിട്ടി…!!??””
സിനി : മം.. മം.. മം ,.. മ്മ്മ്….. എന്നോട് ഒളിക്കണ്ട… മോളെ നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണുന്നതല്ലല്ലോ…??
പ്രിയ : പോ.. ചേച്ചി… വെറുതെ കളിയാക്കല്ലേ…???
സിനി : ഒറക്കമില്ലായ്മയുടെ കാരണമൊക്കെ എനിക്ക് പിടി കിട്ടി.
പ്രിയ : ഓ പിന്നെ….
സിനി : ഉറക്കം വരുന്നില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് നിനക്കറിയില്ലേ…??
ഓ… എനിക്കെങ്ങനെ അറിയാനാ… അറിയാത്ത കാര്യം പറഞ്ഞു തരണം… അതല്ലേ പതിവ്.??!””
സിനി : എടീ.. പെണ്ണേ.. അതിനൊക്കെ നല്ല മരുന്നുണ്ട്.. ചില പൊടിക്കൈ വിദ്യകൾ അവ പ്രയോഗിക്കണം.
പ്രിയ : എന്തൂട്ടാ ആ മരുന്ന്… എനിക്ക് അത്തരം പൊടിക്കൈകളും ചെപ്പിടി വിദ്യകളും ഒന്നും വശമില്ല.
സിനി : കേൾക്കാൻ താല്പര്യം ഉണ്ടെങ്കിൽ കുറച്ചൊക്കെ ഞാൻ വേണേ പറഞ്ഞു തരാം.
♦️♦️6
പ്രിയ : ചേച്ചി എന്താണ് ഉദ്ദേശിക്കുന്നത് മനസ്സിലാവുന്ന ഭാഷയിൽ പറ അപ്പഴല്ലേ മനസിലാവൂ എന്തെന്ന്…
സിനി : എന്നാ, എന്റെ കൂടെ മുറിയിലോട്ട് വാ… അവിടെ ഇരുന്ന് സംസാരിക്കാം… എനിക്ക് കൊച്ചിന് മുലകൊടുത്ത് ഉറക്കണം…
സിനിമോൾ നിലത്തിട്ട പലകയിൽ നിന്ന് എഴുന്നേറ്റ് കൊച്ചിനെയുമെടുത്തു മെല്ലെ ഹാളിലേക്ക് നടന്നു. പ്രിയ സിനിമോളെ അനുഗമിച്ചു.
സിനിമോൾ അവളുടെ മുറിയിലേക്ക് നടന്നു കട്ടിലിൽ ഇരുന്നു കൊച്ചിന് പാല് കൊടുത്തു.
സിനി : എന്നതാടീ നിനക്ക് ഇത്രയും വലിയ പ്രശ്നം…
പ്രിയ : എല്ലാമറിയുന്ന ചേച്ചി തന്നെ എന്നോട് ഇത് ചോദിക്കണം.
സിനി : ആ.. നിന്റെ കെട്ടിന്റെ കാര്യമല്ലേ പറഞ്ഞോണ്ട് വരുന്നത്.
ഞാൻ : അതെ….
സിനി : അങ്ങേര് ഒരു മൊണ്ണയായതിന് നീയെന്ത് പെഴച്ചു. അങ്ങേര് അങ്ങേരുടെ ഇഷ്ടത്തിനാണ് ജീവിക്കുന്നതെങ്കിൽ പിന്നെ നീ എന്തിനാ അങ്ങേരെ കാത്ത് നിക്കണത്.
ഞാൻ : അങ്ങനെയൊക്കെ ചിന്തിക്കാമോ ചേച്ചി…??
സിനി : നിന്റെ കെട്ട്യോനു നിന്നെ വേണ്ടെങ്കി നീയും നിന്റെ വഴി നോക്കണം.