ഞാൻ കൈ പിന്നിലേക്ക് വലിച്ചു….
ഞാൻ : നോ ഞാൻ ഇത് വിശ്വസിക്കില്ല 😨…
പപ്പ : എന്ത് നമ്മടെ കുഞ്ഞ് വരുന്നതോ അതോ നമ്മള് തമ്മിൽ ഒന്നും നടന്നില്ല എന്നതോ
ഞാൻ : നിർത്ത് പ്ലീസ്
ഞാൻ രണ്ട് ചെവിയും പൊത്തി…
പപ്പ : പറയുന്നത് കേക്ക് ടാ
ഞാൻ : ഏയ് കണ്ടവന്റെ കൊച്ചിനെ എന്റെ തലക്ക് വക്കാൻ നോക്കല്ലേ പപ്പ
പപ്പ : എന്താ നീ പറഞ്ഞത് 😡 ഹാ ചെ… എന്നെ ഒന്ന് നോക്കി അടുത്ത സെക്കന്റ് അവൾടെ കണ്ണ് കലങ്ങി….
ഞാൻ : പിന്നെ ഞാൻ എന്ത് പറയാൻ…കൊച്ച് വരാൻ പോവാന്നോ no way dude 😡
പപ്പ : ഓക്കേ കാര്യം പറഞ്ഞാ വിശ്വസിക്കൊ….
ഞാൻ : ഇല്ല നീ എന്നെ പറ്റിക്കാ
പപ്പ : എന്നാ ഇത് കേക്ക് നമ്മടെ കല്യാണ ദിവസം തന്നെ ഞാൻ പരിപാടി തീർത്തു…. കാലത്ത് തൊട്ട് ഗുളിക അടിച്ച് ഓഫായ നിന്നെ ഞാൻ രാത്രി പണിതു…. സോറി പിന്നെ അന്ന് നമ്മള് ആദ്യം ഒരുമിച്ച് കെടന്ന അന്ന് എന്തിന് ഇന്നലെ വരെ 😌….
ഞാൻ : എടി നീ എന്നെ…. 😡
പപ്പ : എനിക്കറിയാ നീ എന്നെ സ്നേഹിക്കില്ല എനിക്ക് നിന്നെ വിട്ട് വേറെ ഒരു ഓപ്ഷനും ഇല്ല… ഇത് ഞാൻ എന്റെ ചെക്കന് തരുന്ന ആദ്യത്തെ സർപ്രൈസ്…. വണ്ടി വിട്…. പത്ത് മാസം കഴിഞ്ഞാ നമ്മടെ ഒരു കൊച്ച് ശിവ അല്ലെങ്കി പൊടി പപ്പ വരും… 😌 ഹാപ്പി….ഇനി നീ എന്നെ എങ്ങനെ ഒഴിവാക്കും എന്നൊന്ന് കാണട്ടെ ടാ എന്റെ കെട്ടിവനെ…. 😉 😘
ഞാൻ അങ്ങനെ തകർന്ന പോലെ ആയി….
ഹോസ്പിറ്റലിൽ എത്തി പപ്പ ആണ് എന്നെ വലിച്ച് ഡോക്ടർടെ അടുത്തേക്ക് കൊണ്ട് പോയത് ഒക്കെ ചത്ത പോലെ ഞാൻ കൂടെ പോയി….
ഹലോ ഹലോ….
പപ്പ എന്നെ തട്ടി ഡോക്ടർ എന്ന് പറഞ്ഞു
ഞാൻ തല പൊക്കി ഒന്ന് നോക്കി…