ഞാൻ കൈ വീശി കാണിച്ചു….
ആ പട്ടി വെളിയിലേക്ക് എറങ്ങി….
ഡീസന്റ് ഡ്രസ്സ് ഒക്കെ ഇട്ടു നല്ല ഫ്രോഡ് ഡീസന്റ് വേഷം കെട്ടിയ പോലെ ഒണ്ട്…. ഇപ്പൊ ആ തെണ്ടിയെ കണ്ടാ ഭണ്ഡാരം കട്ടോണ്ട് പോയിട്ട് കാലത്ത് കുളിച്ച് മെന ആയി അമ്പലത്തിൽ പോയി പൊറ്ക്കണേ ദൈവമേ എന്ന് പറയുന്ന പോലെ ഒണ്ട്…. പട്ടി എന്തോ അഭിനയം അവന്റെ കോപ്പിലെ വിനയം ഞാൻ അവനെ കണ്ണ് കൊണ്ട് എരിച്ച് കൊന്നു….
പപ്പ എന്റെ ആ ദുഷ്ട്ട നോട്ടം ശ്രദിച്ച് എന്നെ നോക്കുന്നത് കാണാ
ഞാൻ പെട്ടെന്ന് കൊറേ ദിവസത്തെ ആ വിനയം എടുത്ത് ഫിറ്റ് ചെയ്തു….
പെട്ടെന്ന് ആ സോമൻ പട്ടി പരമു മാമന്റെ കാറിന്ന് എറങ്ങി…..
അയാളെ കണ്ടതും ഞാൻ ഒന്ന് ഒളിഞ്ഞു…. വേറെ ഒന്നുമല്ല നമ്മടെ വീട് ചെലപ്പോ അയാള് വയറ് നെറച്ച് വാങ്ങും….
എല്ലാരും ഉള്ളിലേക്ക് കേറി….
സോമൻ ഷോ തൊടങ്ങി….
സോമൻ : ആ അപ്പൊ കുട്ടി വരട്ടെ
പവി ചത്ത പോലെ ട്രെ പിടിച്ച് വന്നു….
അവന്റെ നോട്ടം പോലും റോങ് ആണ് ആ ട്രെ വച്ച് അവൾ അവന്റെ തല അടിച്ച് പൊട്ടിച്ചാ പടക്കം പൊട്ടിച്ച് ആഘോഷിക്കാൻ റെഡി ആയിരുന്നു ഞാൻ….
നാണം കെട്ട നായ ഇല്ലാത്ത നാണം വരുത്താൻ നോക്കി കൊളം ആക്കാ ഇരുന്നിട്ട് ഊമ്പൻ…. 😡
പരമു മാമൻ വണ്ടി നിർത്തി ഓടി കേറി വന്നു
പുള്ളി എന്റെ തോളിൽ തട്ടി ചിരിച്ചിട്ട് 😃 ചെറിടെ അടുത്ത് പോയി ഇരുന്നു….
അപ്പൊ കുട്ടി എന്ത് ചെയ്യുന്നു…. സോമൻ ഊമ്പാൻ തൊടങ്ങി….
അച്ഛൻ : അവള് bsc maths പഠിക്കുന്നു അനിയന്റെ കോളേജിൽ തന്നെ ഇവടെ അടുത്ത്
സോമൻ : ഓ അനിയന് കോളേജ് ഒക്കെ ഒണ്ടോ
ചെറി : എനിക്കല്ല… എന്റെ ചെ ഞങ്ങടെ ചെറിയച്ഛന്റെ മോന്
സോമൻ : ഓ അങ്ങനെ…. 😏
വയസ്സ് എത്ര ആയി… സോമന്റെ ഭാര്യ സോമി അമ്മൂമ്മടെ വക…