പ്രിയം പ്രിയതരം 6 [Freddy Nicholas]

Posted by

ഞാൻ : എന്നോട് ഒന്നും തോന്നരുത് കേട്ടോ… ഒന്നും അറിഞ്ഞു കൊണ്ടല്ല. അടുത്ത് വന്ന് നിന്ന അവളുടെ വലതു കൈ കവർന്നു കൊണ്ട് ഞാൻ പറഞ്ഞു.

പ്രിയ : അത് അങ്ങനെ ആയതു നന്നായി, ഏട്ടാ… അങ്ങനെ തന്നെയാണ് അത് തീരേണ്ടതും… എനിക്ക് ആത്മാർത്ഥമായി മാപ്പ് പറയാൻ കഴിഞ്ഞല്ലോ… അത് മതി. കുറ്റബോധം കൊണ്ട് നീറിപുകയുന്നതിലും ഭേദം അതല്ലേ… മനഃസമാധാനത്തോടുകൂടി ഞാൻ ഒന്നുറങ്ങി.

ഞാൻ : മം… എനിക്ക് മനസ്സിലായി.

ആരും പെട്ടെന്ന് വരാന്തയിലേക്ക് വരാൻ ഇല്ലെന്ന് മനസ്സിലാക്കി ഞാൻ അവളുടെ ഇരു കൈകളിലും കൂടി പിടിച്ചു വലിച്ച് എന്നിലേക്ക് അടുപ്പിച്ചു നിറുത്തി.

ആ രണ്ടു കൈകളും ചേർത്തുപിടിച്ച് ഞാൻ എന്റെ ചുണ്ടുകളോട് അടുപ്പിച്ചു.. അവയിൽ ഗാഡമായി ചുംബിച്ചു.

ഞാൻ : ഇപ്പോഴാണ് നീ ഒരു നല്ല കുട്ടിയായത്… എന്റെ പുന്നാര പെങ്ങള്.

പ്രിയ : അപ്പൊ ഇത്രേം നാള് ഞാൻ ചീത്തകുട്ടി യായിരുന്നോ…??

ഞാൻ : അല്ല… അങ്ങനെ ഞാൻ പറഞ്ഞോ..?? നിന്റെ മനസ്സ് നല്ല വെള്ള കടലാസ് പോലെ ക്ലിയർ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

പക്ഷെ, എന്റെ കാഴ്ചപാടിൽ നിനക്കാണ് ഇപ്പോൾ എന്നോടാണ് പിണക്കം…

പ്രിയ : ഒന്നുല്ല്യ ഏട്ടാ… ഒരു ദീർഘ നിശ്വാസമെടുത്തു കൊണ്ട് അവൾ പ്രതിവചിച്ചു.

ഞാൻ : പിന്നെ… എന്താ, നിന്റെ പ്രശ്നം..?? കഴിഞ്ഞ രാത്രി ഞാൻ നിന്നോട് കാട്ടിയത് മോശമായി പോയി എന്ന തോന്നലുണ്ടായോ നിനക്ക്..?? ഞാൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

പ്രിയ : എയ്…. അങ്ങനെയൊന്നുമില്ല… മനസ്സിന് വല്ലാത്ത ഒരു പ്രയാസം… ഒരുതരം ഹാങ്ങോവർ.

ഞാൻ : പിന്നെ… അടുത്തയാഴ്ച എനിക്കൊരു ദീർഘ യാത്രയുണ്ട് റെപ്പ്മാരുടെ സ്റ്റേറ്റ് കോൺഫറൻസ്.

പ്രിയ : എങ്ങോട്ട്…??

ഞാൻ : ബാംഗ്ലൂർക്ക്… രണ്ടുമൂന്നുദിവസം കഴിഞ്ഞേ വരൂ… അമ്മയുടെ കാര്യങ്ങൾ നീ തന്നേ വേണം നോക്കാൻ.

പ്രിയ : ആണോ… ആയിക്കോട്ടെ. നിസംഗ ഭാവത്തോടെ അവൾ പറഞ്ഞു.

ഞാൻ : എന്താ നിനക്ക് ഒരു ഉന്മേഷക്കുറവ്…?? എന്ത് പറ്റി..??

പ്രിയ : ഒന്നുമില്ലാന്ന് പറഞ്ഞില്ലേ..!

Leave a Reply

Your email address will not be published. Required fields are marked *