പുറത്തെ മിതശീത കാറ്റ് സുഖമുള്ള അന്തരീക്ഷം തീർത്തു.
തൊടിയിലെ കാറ്റാടികൊമ്പത്ത്, മിന്നാമിനുങ്ങുകളുടെ സീരീസ് ലാമ്പിന്റെ ബഹളം.
മനസ്സിലെ പ്രേമത്തിന്റെ ചെറു തീ നാമ്പ് എന്തൊക്കെയോ മൊഴിയാൻ തുടങ്ങിയെങ്കിലും അത് വഴിപിരിഞ്ഞ് മറ്റെവിടെക്കോ പോയി.
ഞാൻ : പ്രിയ മോളെ അന്ന് നിനക്ക് ആകെ നിരാശയായി അല്ലേ…??
പ്രിയ : മ്മ്ച്ച്…. അതൊന്നും സാരമില്ല. അത്തരം നിരാശകൾക്കൊന്നും ഞാൻ സ്ഥാനം കൽപ്പിക്കാറില്ല…
ഞാൻ : അതെന്താ പ്രിയ നീ അങ്ങനെ പറഞ്ഞത്… എല്ലാം പകുതി വഴിയിൽ ഉപേക്ഷിച്ചു പോകേണ്ടി വന്നതിൽ നിനക്ക് നിരാശ തോന്നിയില്ലേ…??
പ്രിയ : തോന്നി… പക്ഷേ അത് ഏട്ടന്റെ കുറ്റം കൊണ്ടല്ലല്ലോ.
ഞാൻ : എങ്കിലും പുത്തരിയിൽ കല്ല് കടിയായി പോയില്ലേ….??
പ്രിയ : ഏട്ടനല്ലേ പുത്തരിയിൽ കല്ലുകടി എനിക്ക് ഇത് പുത്തരിയല്ലല്ലോ…!?
നമ്മുടെ ജീവിതത്തിൽ നിരാശകൾ പലപ്പോഴും വന്ന് പോകാറുണ്ട്… അതിനെയൊന്നും മൈൻഡ് ചെയ്യാതെ വിട്ടു കളയുക… എന്നാ ഒരു പ്രശ്നവുമില്ല.
പ്രിയ : ആശിച്ചതെല്ലാം വെട്ടിപ്പിടിച്ചവരായിട്ട് ആരെങ്കിലും ഉണ്ടോ..?? ചരിത്രങ്ങളിലല്ലാതെ..!!
ഞാൻ : എന്താ മോളെ.. പ്രിയ… നീ സാഹിത്യവും പറയാൻ തുടങ്ങിയോ…???
പ്രിയ : ഹേയ്…. ചുമ്മാ മനസ്സിൽ തോന്നിയ ചെറിയ കാര്യം പറഞ്ഞതാ…
അപ്പോഴേക്കും ഉള്ളിൽ നിന്ന് അപ്പച്ചി പ്രിയയെ വിളിക്കുന്ന ശബ്ദം കേട്ടു.
പ്രിയ : ഏട്ടാ.. നേരം ഒത്തിരിയായി അകത്തേക്ക് പോകുന്നില്ലേ… എനിക്ക് മുൻവശത്തെ വാതിൽ അടക്കണം. അവൾ പെട്ടെന്ന് എന്റെ മടിയിൽ നിന്നും എഴുന്നേറ്റ് പോകാൻ ഒരുങ്ങി.
ഞാൻ വീണ്ടും അവളെ ഒന്ന് അണച്ചു പിടിച്ചു, വിടാതെ അവളുടെ കൈകൾ കൂട്ടിപിടിച്ച്, പുറം കയ്യിൽ അമർത്തി ഒന്നുകൂടി ചുംബിച്ചു… ഒന്നല്ല പല തവണ. ഗുഡ് നൈറ്റ്… ഗുഡ് നൈറ്റ് പ്രിയ. ഒരു നല്ല ശുഭരാത്രി ആശംസിക്കുന്നു.
പ്രിയ : ബൈ ഏട്ടാ…. ഗുഡ് നൈറ്റ്……. Same to you… ഉമ്മ.
എന്റെ മടിയിൽ നിന്നും എഴുന്നേറ്റു പോകുന്നതിനു മുൻപ് ആ തുള്ളി തുളുമ്പുന്ന ചന്തികളിൽ ഞാൻ ഒന്നും കൂടി പിടിച്ച് അമർത്തി സ്പർശിച്ചു.