ഗോപുവിന്റെ നീന്തൽ പഠനം 1
Gopuvinte Padnam Part 1 | Author : Sojan
ശ്യാമിന്റെ അമ്മാവന്റെ മകളായിരുന്നു അത്. രണ്ട് പെൺമക്കൾ ഉണ്ടായിരുന്നതിൽ ഇളയവൾ. അതിസുന്ദരി എന്ന് പറയേണ്ടിവരും. ഗോപിക എന്നായിരുന്ന പേർ എങ്കിലും ഗോപൂ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. അമ്മാവന്റെ വീട്ടിൽ ചെല്ലുമ്പോൾ എല്ലാം അവൾ പിന്നാലെ കൂടും. സഹോദരതുല്യമായ സ്‌നേഹത്തോടെ ആയിരുന്നു ശ്യാമും ഇടപെട്ടിരുന്നത്.
ഒരു വേനലവധി, കുളത്തിൽ വെള്ളം കുറഞ്ഞ സമയം, ശ്യാം കുളിക്കാൻ പോകുന്നു എന്ന് അറിഞ്ഞതെ ഗോപികയും കൂടെ കൂടി.
ശ്യാമിന് അത്ര താൽപ്പര്യം ഇല്ലായിരുന്നു. ഒന്നാമത് വെള്ളമാണ്, എന്തെങ്കിലും അബദ്ധം പറ്റിയാൽ തന്റെ തലയിൽ വരും. നീന്തലൊന്നും അറിയില്ലാത്ത കുട്ടിയാണ്. നിരുത്‌സാഹപ്പെടുത്താൻ നോക്കിയെങ്കിലും അമ്മായി പറഞ്ഞു അവൾ കൂടി വരെട്ടെടാ എന്ന്.
ഒരു ബക്കറ്റിൽ കുറച്ച് തുണികളും, സോപ്പും തോർത്തും എല്ലാം ആയാണ് ഗോപുവിന്റെ നടപ്പ്.
കുളക്കരയിൽ എത്തിയതും ശ്യാം മുണ്ടിനു മുകളിൽ തോർത്തുടുത്ത് മുണ്ട് അടിവശത്തു നിന്നും വലിച്ചൂരി കരയിലിട്ട് കുളത്തിലേയ്ക്ക് ചാടി.
ഗോപു തുണികൾ വെള്ളത്തിൽ മുക്കി കലപിലാ ചിലച്ചുകൊണ്ട് അലക്കും നനയുമായി കുളക്കരയിലെ കല്ലിനു ചുറ്റും നടക്കുന്നു.
ആദ്യത്തെ ട്രിപ്പ് അലക്ക് കഴിഞ്ഞ് അവൾ ബ്ലൗസും പാവാടയും അഴിച്ച് പെറ്റിക്കോട്ട് മാത്രം ഇട്ട് അലക്ക് തുടർന്നു.
ഗോപിക : “എന്നേം കൂടെ നീന്താൻ പഠിപ്പിക്കുവോ?”
ശ്യാം : “എന്നിട്ടു വേണം ഞാനില്ലാത്തപ്പോൾ തനിയെ വന്ന് ചാടി എന്തെങ്കിലും വരുത്തി വയ്ക്കാൻ?”
ഗോപിക : “ഞാൻ തനിയ്യെവര്യോന്നില്ല്യ”
ശ്യാം : “വേണ്ട കുട്ട നിന്നെ എനിക്കറില്ല്യേ” ശ്യാം വഴങ്ങുന്നില്ല
ഈ നീന്തൽ കുളം ചുറ്റുപാടും കൊക്കോ മരങ്ങൾ നിറഞ്ഞ് കാടു പിടിച്ച് കിടക്കുന്ന ഒന്നാണ്, ആത്മഹത്യ ചെയ്യാൻ പ്ലാനില്ലാത്തവർക്ക് പോലും കണ്ടാൽ ഒന്ന് ചാടി ചാകാൻ തോന്നും, അത്ര നല്ല സെറ്റപ്പ്!
ഒരു മോട്ടർ മാത്രമാണ് മനുഷ്യന്റെ സ്പർശനമേറ്റുകിടക്കുന്ന സ്ഥലമാണ് എന്നതിന് തെളിവായി ഉള്ളത്. നീല നിറത്തിലുള്ള വെള്ളം, നട്ടുച്ചയ്ക്ക് പോലും ചീവീടിന്റെ കരച്ചിലു നിറഞ്ഞ പറമ്പ്, ഒരു വശത്തു കൂടി മാത്രമേ ഇറങ്ങാൻ സാധിക്കൂ. അവിടെ ആരോ ഒരു കരിങ്കല്ല് ഇട്ടിട്ടുള്ളതാണ് ഏക അലക്ക് സാമഗ്രി.