ഗോപുവിന്റെ നീന്തൽ പഠനം 1 [Sojan]

Posted by

ശ്യാം : “എന്നാലും അവളുടെ അത്രേം ഇല്ല”

ഗോപിക : “ഓ കണ്ടു കാണും?”

ശ്യാം : “കണ്ടിട്ടില്ല, എങ്കിലും പുറമേ കാണുമ്പോൾ അറിയാമല്ലോ”

ഗോപിക : “ഹും ഒരു കണ്ടുപിടുത്തക്കാരൻ വന്നിരിക്കുന്നു”

ശ്യാം : “ഞാനെപ്പോഴാ പിടിച്ചേ?!!”

പെട്ടെന്നുള്ള ആ ചോദ്യം അവളെ സമനില തെറ്റിച്ചപോലെ തോന്നി. ട്രാക്ക് മാറുകയാണ്. ഇരുവർക്കും അറിയാം.

ഗോപിക : “എന്തു പിടിച്ചേ?”

ശ്യാം : “അല്ല കണ്ടു പിടുത്തക്കാരൻ എന്ന്‌ പറഞ്ഞതുകൊണ്ട് ചോദിച്ചതാ – പുറമെ കണ്ടു എന്നല്ലേയുള്ളൂ ഞാൻ പിടിച്ചൊന്നും ഇല്ലല്ലോ?”

അവൾ വിളറി.

ഗോപിക : “ഒന്ന്‌ പോ”

ശ്യാം : “ഉം എന്താ പിടിച്ച് നോക്കണോ?”

ഗോപിക : “എന്തോന്ന്‌?”

ശ്യാം : “അല്ല രംഭയുടേത്”

ഗോപിക : “ങാ പോയി പിടിക്ക്”

ശ്യാം : “ഇവിടെ കിട്ടുമെങ്കിൽ… ചെന്നെ വരെ പോകേണ്ടായിരുന്നു”

ഗോപിക : “ഇപ്പം കിട്ടും, നോക്കിയിരുന്നോ”

ശ്യാം : “നോക്കിയിരുന്നാൽ കിട്ടുമോ?”

ഗോപിക : “നിന്റെ പോക്ക് എങ്ങോട്ടാണെന്നൊക്കെ എനിക്ക് പിടികിട്ടുന്നുണ്ട്” ‘നിന്റെ’ എന്ന വിളി, അവൻ സന്ദർഭ്ഭം ഇതായതിനാൽ പൊറുത്തു.

ശ്യാം : “ചെന്നേയ്ക്ക്”

ഗോപിക : “ഹും”

അവൾ ലജ്ജിച്ചും, സ്വൽപ്പം അങ്കലാപ്പോടേയും മന്ദഹസിച്ചു.

ശ്യാം : “ഉം എന്താ?”

ഗോപിക : “ഒരു പാണ്ടി വന്നിരിക്കുന്നു”

ശ്യാം : “പോടീ പെണ്ണേ, എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറ”

ഗോപിക : “എനിക്കൊന്നും പറയാനില്ല”

ശ്യാം : “ഒന്നും”

ഗോപിക : “ങു ഹും”

ശ്യാം : “എന്തെങ്കിലും കാണിക്കാനുണ്ടോ”

അവൾക്ക് വീണ്ടും ഭയപ്പാട്!!

ഗോപിക : “ഒന്നുമില്ല”

ശ്യാം : “എന്തിയേ ഉള്ളതൊക്കെ?”

അവൾ വീണ്ടും ചമ്മിയ മുഖത്തോടെ “ശ്ശൊ” എന്ന ഭാവത്തിൽ

ഗോപിക : “ദേ അപ്പുറത്ത് അമ്മയുണ്ട് കെട്ടോ”

ശ്യാം : “ഞാൻ വേണ്ടാത്തത് വല്ലോം പറഞ്ഞോ?”

ഗോപിക : “എയ് ഇല്ല; എല്ലാം വേണ്ടത് തന്നെ, പക്ഷേ ഇവിടല്ലെന്നു മാത്രം”

ശ്യാം : “പിന്നെവിടാണോ എന്തോ?”

ഗോപിക : “നേരത്തെ പറഞ്ഞില്ലായിരുന്നോ? ചെന്നെയിൽ, അവിടെ പറഞ്ഞാൽ മതി”

Leave a Reply

Your email address will not be published. Required fields are marked *