അത് നടക്കില്ല.. അപ്പോ പിന്നെ ഞാൻ ഒരു സൈറ്റിന്റെ പേര് പറഞ്ഞു കൊടുത്തു.. അധികം കാര്യമായി ഒന്നുമില്ലാത്ത സൈറ്റ് ആണ് അത്..
“തുറന്നോ?”
“ആ തുറന്നു..”
അതിൽ കണ്ടോ വലതു ഭാഗത്ത് നിന്നും ഇടതു നിന്നും എല്ലാം കുറേ പരസ്യങ്ങൾ അതിലൊന്നും തുടരുത്…നടുക്ക് ഉള്ളത് കണ്ടോ അതിൽ അതിൽ 2 ആമത്തെ ക്ലിക് ചെയ്യ്..
“ചെയ്തു ഇപ്പോ വീഡിയോ വന്നോ?”
“ഇല്ല വേറെ എന്തോ ഡേറ്റിങ് എന്നൊക്കെ പറഞ്ഞു ഒരു പെണ്ണിന്റെ ചിത്രം..” ഞാൻ അത് പൂട്ടാനും വീഡിയോ പ്ലേ ചെയ്യാനുമൊക്കെ പറഞ്ഞു കൊടുത്തു..
സെക്സ് സൈറ്റ് തുറന്നു ഹോട്ട് വീഡിയോസ് ആണ് കാണുന്നതെങ്കിലും നമ്മൾ സെക്സ് ടോക് ചെയ്യുന്നില്ല.. മൂപ്പത്തി വളരെ ശ്രദ്ധിച്ചാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.. വൾഗർ ഒന്നും ആ വായയിൽ നിന്നു വരുന്നില്ല..
2-3 എണ്ണം ആവുമ്പോഴേക്കും നമ്മൾ തമ്മില് അതിൽ കാണുന്നതിനെ പറ്റിയൊക്കെ ചെറുതായി അഭിപ്രായം പറയാൻ തുടങ്ങി.. അത് എനിക്ക്ഒരു നല്ല ലക്ഷണമായി തോന്നി.. എന്നാലും അത് പോരായയിരുന്നു.. കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞത്ര പോലുമില്ല..
പക്ഷേ എനിക്ക് നല്ല മൂഡായിരുന്നു ഞാൻ കുണ്ണ പുറത്തെടുത്തു ഉഴിയാൻ തുടങ്ങിയിരുന്നു..
ആദ്യം ഞാൻ ഓരോന്നു പറഞ്ഞു അത് പ്രിയയെ കൊണ്ട് ക്ലിക്ക് ചെയ്യിക്കുകയിരുന്നെങ്കിൽ .. ഇപ്പോ പോയി പോയി ആള് ഇങ്ങോട്ട് സെലക്ട് ചെയ്തു തന്നു തുടങ്ങി. എന്റെ മൊബൈലിൽ അത്ര സ്പീഡിൽ പ്ലേ ആവുന്നില്ല.. എല്ലാ തെണ്ടികളും ഫ്രീ ഉള്ള ഡാറ്റാ എടുത്തു കുത്ത് കാണുന്നുണ്ടാകും..
അതിൽ ഒരു കിടപ്പ് മുറിയിലെ സീൻ വീഡിയോ ഉണ്ടായിരുന്നു.. സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയിട്ടുള്ള ഡ്രസ് അഴിച്ചു ഓരോന്ന് ചെയ്യുന്നത്.. അത് വന്നപ്പോൾ എരിവ് വലിക്കുന്നത് പോലെയും.. സൌണ്ട് ഇടറിയ പോലെയുമൊക്കെ ഒച്ച കേട്ടു.. മൂപ്പത്തി മൂഡിൽ തന്നെയാണ്.. പക്ഷേ എന്നോട് സംസാരിക്കുമ്പോൾ നോർമൽ ആകാൻ ശ്രമിക്കുന്നു.. ആ വീഡിയോ കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു..
“ഇത്ര വീഡിയോ കണ്ടിട്ടും എനിക്ക് ഈ വീഡിയോ കണ്ട ഫീൽ കിട്ടിയിരുന്നില്ല..”
“ഉം..” ഇത് മാത്രേ അപ്പുറത്ത് നിന്നു കേട്ടുള്ളൂ.