അങ്ങിനെ ഞായറാഴ്ച ചെറിയമ്മയും മോനും കൂടി പോകുമ്പോഴേക്കും വീട് ഉറങ്ങിപ്പോയി..
ഞാനും അമ്മയും അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു സമയം കളഞ്ഞു.. ഇന്നാണ് അമ്മക്ക് കൂടുതല് സങ്കടം കണ്ടത് മോൻ ഇല്ലാത്തത് കൊണ്ട്. വൈകുന്നേരം അച്ഛന്റെ കോൾ വന്നു അവിടെ എത്തി എല്ലാം സെറ്റ് ആണ് നാളെ രാവിലെ ജോയിൻ ചെയ്യുമെന്ന് പറഞ്ഞു.
അന്ന് ഞാൻ പിന്നെ ഫോൺ ഒന്നും എടുത്തില്ല ഭക്ഷണം കഴിച്ചു 2 പേരും വേഗം കിടന്നു അമ്മ അമ്മയുടെ മുറിയിലും ഞാൻ എന്റെ മുറിയിലും.
രാവിലെ എപ്പോ എഴുന്നേറ്റു അമ്മ വിളിച്ചൊന്നുമില്ല.. ഞാൻ നേരം വൈകിയെങ്കിലും സാധാരണ പോലെ കോളേജിൽ പോയി.
തിരിച്ചു വന്നപ്പോ അമ്മ സാധാരണ പോലെ തന്നെ ഷീബേച്ചിയോട് വർത്തമാനം പറഞ്ഞിരിക്കുന്നുണ്ട്.
2 ദിവസം കഴിഞ്ഞു, വൈകുന്നേരം കോളേജ് വിട്ടു വന്നപ്പോൾ അമ്മ എന്തോ ഒരു മൂഡോഫ്ഫ് പോലെ നോർമലല്ല എന്നു തോന്നി.
ആരും ഇല്ലാത്തത് കൊണ്ടായിരിക്കും. എനിക്കും ഒരു സുഖം തോന്നുന്നില്ല.. എന്നാലും രാവിലെ എഴുന്നേറ്റു. കോളേജിൽ പോകാൻ ഒരുങ്ങി. അമ്മ ഭക്ഷണം വിളമ്പി തന്നു അധികം കഴിക്കാൻ പറ്റിയില്ല ഇന്നലത്തെ രാത്രിയിലത്തെ ക്ഷീണം മാറാത്തത് പോലെ വിശപ്പില്ലാ, വായ ഒന്നും ഒരു രുചി ഇല്ലാത്ത പോലെ.. ഇറങ്ങാൻ നേരം അമ്മ എനിക്ക് 500 രൂപ തന്നു ഒരു മനസ്സില്ലാ മനസ്സോടെ പറയുമ്പോലെ
“വൈകുന്നേരം വരുമ്പോൾ ഒരു പാക്കറ്റ് പാഡ് വാങ്ങണം,,,,,, മറക്കരുത് ഇന്നലെ ഷീബയോട് പറയാൻ മറന്നു പോയി രാവിലെ നോക്കുമ്പോഴേക്കും ഓള് പോയി, പിന്നെ നീ അന്ന് കൊണ്ട് വന്ന പോലെ ഷേവ് ചെയ്യുന്ന സാധാനവും, അത് ഇല്ലെങ്കിൽ 2 ബ്ലയഡ്ങ്കിലും കൊണ്ട് വരണം.. മറക്കരുത്”
അപ്പോ അതാണ് കാര്യം മാതാശ്രീക്ക് മാസമുറ ആകാറായി അതാണ് മൂഡ് സ്വിങ്.. അല്ലാതെ ആരും ഇല്ലാത്തതിന്റെ വിഷമം കൊണ്ടല്ല. അത് ഒരു സമാധാനം.
അങ്ങിനെ കോളേജിൽ എത്തി പക്ഷേ എനിക്ക് നല്ല ക്ഷീണം തോന്നൂന്നു. ഒന്നിനും ഒരു മൂഡില്ല, എന്റെ ജിഷ്ണക്ക് മാത്രമേ എന്നോട് സ്നേഹമുള്ളൂ “എന്താടാ നിന്റെ കണ്ണ് ഒക്കെ ഇടുങ്ങി ഇരിക്കുന്നു?”