“ഇവിടെ അല്ല അവിടെ നേഴ്സ് മാരുടെ റൂമിൽ നല്ല കുളിമുറി ഉണ്ട്”
“ആ അമ്മ പോയ്ക്കൊ”
“നിനക്കെന്നതെങ്കിലും വേണോ ?”
“ഈ കട്ടില് ഒന്ന് പൊന്തിച്ചു തന്നിട്ട് പൊയ്ക്കൊ”
“ ഉം, എന്തെങ്കിലും അവശ്യമുണ്ടെങ്കിൽ ഈ ബെൽ അമർത്തിയാ മതി നേഴ്സ് വരും ഞാൻ വേഗം വരാം”
അമ്മ പോയ ഉടനെ തന്നെ ഇന്നലെ വന്ന നെഴ്സ് വന്നു പനി ഒക്കെ നോക്കി, “ഒറ്റക്കെ ഉള്ളോ? അമ്മ എവിടെ?”
“അല്ല, അമ്മയുണ്ട് കുളിക്കാൻ പോയി”
“ആന്റി വന്നില്ലേ?”
“ഏത്?”
“ഇന്നലെ വന്ന ആന്റി?”
അമ്പിളിയേച്ചിയേ ആയിരിക്കും “നേരത്തെ വന്നിരുന്നു”
“ഹമ് ഞാൻ രാവിലെ തീയേറ്റേറിൽ ആയിരുന്നു, തൊണ്ട വേദന മാറിയില്ല അല്ലേ?”
“കുറവുണ്ട്”
“അധികം സംസാരിക്കേണ്ട, പിന്നെ വേറെ ഒന്നും പേടിക്കേണ്ട എല്ലാം പഴയ പോലെ ആകും” അതും പറഞ്ഞു ഒന്ന് എന്നെ നോക്കി ചിരിച്ചിട്ട് അവര്‍ പോയി..
വീണ്ടും ഒറ്റക്ക് എന്തെല്ലോ ചിന്തകൾ വന്നു തുടങ്ങി.. അതിനിടക്ക് ഈ നേഴ്സ്നോട് അല്ലേ ഇന്നലെ അമ്പിളിയേച്ചി എന്റെ എണീക്കാത്ത കുണ്ണയെ പറ്റി ചോദിച്ചെന്നു പറഞ്ഞത്?
അയ്യേ, അതായിരിക്കും അവൾ വേറെയൊന്നും പേടിക്കേണ്ട എല്ലാം പഴയ പോലെ ആകുമെന്ന് പറഞ്ഞു ആക്കിയ ചിരി ചിരിച്ചെ?? വീണ്ടും രോമാഞ്ചം
അമ്മ വേഗം തന്നെ വന്നു.. ഇട്ടിരുന്ന തുണിയൊക്കെ എടുത്തു കവറിൽ വച്ചു, എന്നിട്ട് സാരി ഒന്ന് അഴിച്ചു ഉടുത്തു, അവിടുന്ന് കുളിച്ചു ഒപ്പിച്ചു ഉടുത്തിട്ട് വന്നതാ.. തലയില്‍ തോർത്തൂം കെട്ടി അവിടെ ഉള്ള ഒരു ബുക്ക് എടുത്തു വായിക്കാൻ തുടങ്ങി.. “ഇതേതാ ബുക്ക്?”
“എനിക്ക് വെറുതെ ഇരിക്കുമ്പോ വായിക്കാൻ അമ്പിളി കൊണ്ട് തന്നതാ”
ഒരു 2 മണി കഴിഞ്ഞപ്പോ ഷീബേച്ചി ഫുഡും കൊണ്ട് വന്നു അമ്മ കഴിച്ചു പിന്നെ അവർ അങ്ങോട്ട് മാറി നിന്ന് സംസാരിക്കാൻ തുടങ്ങി.. പക്ഷേ കേൾക്കാൻ പറ്റുന്നില്ല.. വേറെ തൊഴില്‍ ഒന്നുമില്ലാത്തത് കൊണ്ട് ഞാൻ വീണ്ടും ഉറങ്ങി.
വീണ്ടും റിപ്പീറ്റ് മടുത്തു തുടങ്ങി..
ആദ്യ 2 ദിവസം ഒന്നും അറിഞ്ഞില്ല പക്ഷേ ബോധവും വെളിവും വന്നപ്പോൾ ആശുപത്രിയിൽ കിടക്കുന്നത്ര ബോറ് പരിപാടി വേറെയൊന്നുമില്ലെന്ന് മനസ്സിലായി. രാത്രി ഡോക്ടർ വന്നു നാളെ വേണ്ട മറ്റന്നാൾ നോക്കിയിട്ട് വീട്ടിൽ വിടാമെന്ന് പറഞ്ഞു.