പ്രിയ : ഓഓഓഓ…. മതിമതി… ഇന്നത്തേക്കുള്ളത് ആയി.
ഞാൻ : അല്ല… പറയാതിരിക്കാൻ വയ്യ. ഞാൻ ഒരു സൗന്ദര്യാസ്വാധകനാണ്… നല്ലത് കണ്ടാ പറയണമല്ലോ… അത്തരം ഒരു ദുസ്വഭാവം എനിക്കുണ്ട്…
പ്രിയ : കഴിഞ്ഞ ദിവസം ഡ്രെസ്സ് വാങ്ങിയ കൂട്ടത്തിൽ വാങ്ങിയതാ… “ഉടുത്തിട്ട് എന്നെ കാണിച്ചില്ലാ””ന്ന് പരാതി പറയണ്ടാന്ന് കരുതി.
പ്രിയ : ഏട്ടനെ കാണിക്കാൻ വേണ്ടിയാ ഉടുപ്പ് മാറ്റാതെ അത്രേം നേരം കാത്തു നിന്നത്.
ഞാൻ : അത് കാണിക്കാനുള്ള മനസ്സിനെ ഞാൻ ബഹുമാനിക്കുന്നു.. താങ്ക് യു ടാ… അങ്ങനെ കാണാൻ കിട്ടിയത് എന്റെ ഭാഗ്യം……… കണ്ടിട്ട് എനിക്ക് കൊതി മാറിയില്ല.
പ്രിയ : ഇനിയൊരിക്കൽ അമ്പലത്തിൽ പോകുമ്പം കൂടെ പോന്നോളൂ… അപ്പോപ്പിന്നെ കുറെ നേരം കൺ നിറയെ കണ്ടോണ്ടിരിക്കാല്ലോ…
ഞാൻ : ശരിയാ…. അന്ന് നേരത്തെ അറിയിച്ചാൽ ഞാൻ ഒപ്പം വരാൻ ശ്രമിക്കാം… എന്താ…?
പ്രിയ : സമ്മതം… തിരികെ വരുമ്പോ, എനിക്ക് വാനില ഐസ് ക്രീം വാങ്ങി തരാമോ… എങ്കിലും മാത്രം എന്റെ കൂടെ വന്നാ മതി.
ഞാൻ : നിനക്കാരാടോ, ഐസ് ക്രീമിൽ കൂടോത്രം ചെയ്തത്…??
പ്രിയ : എനിക്ക് എന്റെ പഴയ ഓർമകൾ… അയവിറക്കാൻ ഒരു അവസരം കിട്ടുമല്ലോ… “നൊസ്റ്റാൾജിയ…!!”
ഞാൻ : എന്നിട്ട് ഇപ്പൊ ഡ്രെസ്സ് മാറ്റിയോ…??
പ്രിയ : ഇല്ല..!!
ഞാൻ : എന്തേ മാറ്റാത്തത്..??
പ്രിയ : മാറ്റാൻ തോന്നുന്നില്ല..
ഞാൻ : ഡ്രെസ്സ് മാറ്റാതെയാണോ ഉറങ്ങാൻ കിടക്കുന്നത്…??
പ്രിയ : മാറ്റിയാൽ അതിലെ ആ ഫീൽ, ആ മണം എനിക്ക് രാത്രി മുഴുവനും കിട്ടില്ലല്ലോ..!!
ഞാൻ : എന്ത് മണം
പ്രിയ : ഏട്ടന്റെ മണം.. ഏട്ടൻ സ്ഥിരമായി ഉപയോഗിക്കുന്ന പെർഫ്യൂംന്റെ മൈൽഡ് സ്മെൽ.!
ഞാൻ : അതെങ്ങനെ..??
പ്രിയ : നേരെത്തെ എന്നെ മടിയിൽ പിടിച്ചിരുത്തിയില്ലേ അപ്പൊ കിട്ടിയതാ.
ഞാൻ : ശോ… എനിക്ക് വയ്യ. ഞാൻ കരുതി വേറെ വല്ല മണവുമായിരിക്കുമെന്ന്. എന്നിട്ടും എനിക്ക് നീ അങ്ങനെയുള്ള മണമൊന്നും തന്നില്ലാലോ…?