“എന്തു ബുദ്ധിമുട്ടാ ചേട്ടാ? ഞാൻ രാവിലെ എനിതദ ഇപ്പോൾ വെറുതെ കിടക്കുവായിരുന്നു. നോക്കട്ടെ ചെടാ മിക്കവാറും ഞാൻ പെട്ടെന്ന് പോകില്ല. ചേട്ടൻ എന്തായാലും പോയിട്ട് വാ. വന്നിട്ട് കാണാം.” പുള്ളിയെ യാത്രയാക്കി ഞാൻ തിരിച്ചു പോയി കിടന്നുറങ്ങി.
ബ്രേക്ക്ഫാസ്റ്റ് വൈകിയാണ് കഴിച്ചത്. എന്തായാലും വെറോനി ചേച്ചിയുടെ വീട്ടിലെ ഇന്നും നാളെയും ആരുമില്ല. എങ്ങനെയെങ്കിലും ഒന്നുമുട്ടണം ഇങ്ങനെയൊക്കെ ഉള്ള ചിന്ത എനിക്ക് വന്നു. പക്ഷേ പിന്നെ തോന്നി വെറോനി ചേച്ചി എന്നെ അളക്കുന്നതാണെങ്കിൽ ഞാൻ ഈ ചെയ്യുന്നതെന്ന് ശരിയല്ല എന്ന്. പദിയെ പദിയെ മാത്രമേ അവരെ വീഴ്ത്താൻ പറ്റൂ എന്നൊരു ബോധം എന്നിൽ വന്നു.
എന്തായാലും അവരുമായിട്ട് കൂടുതൽ സമയം ചെലവഴിക്കാൻ ഞാൻ തീരുമാനിച്ചു. രാവിലെ തന്നെ അവരുടെ വീടിന്റെ അടുത്ത് ഒക്കെ വെറുതെ നടക്കാൻ പോയിട്ട് അവരുമായിട്ട് മിംഗിൾ ആവണം എന്ന് ഞാൻ ചിന്തിച്ചു. അപ്പോഴാണ് ബിന്ദു ചേച്ചി ഡൈനിങ് ടേബിളിലേക്ക് വന്നേ. “ശ്യാമേ പെട്ടെന്ന് വീട്ടിലേക്ക് ഷിഫ്റ്റ് ആവേണ്ട. രണ്ടുദിവസം കൂടെയുണ്ടല്ലോ അത് കഴിഞ്ഞ് പോകാം.
ഇന്നൊരു സ്പെഷ്യൽ ഡിന്നർ ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്. ലക്ഷ്മിയും, വെറോനിയും വരുന്നുണ്ട്. അവരുടെ കൂടെ ഡിന്നർ ഒക്കെ കഴിച്ച് ഇന്ന് ഇവിടെ കിടന്നോ. പോകുന്ന കാര്യം നമുക്ക് പിന്നെ തീരുമാനിക്കാം.”