അമ്മയുടെ പിരിയായ കുഞ്ഞാറ്റ [Abej]

Posted by

“ആവോ എനിക്കെങ്ങനെ അറിയാനാ???”

“ആ നീ ഒന്നുമറിയണ്ട,. വയസ് നാൽപത്തി ഏഴ് ആയി എനിക്ക് ഈ ആഗസ്റ്റ്‌റ്റിൽ.”

“അതിന് ഞാൻ എന്താ വേണ്ടേ എൻ്റെ പൊന്ന് കൗസു…??”

“നീ ഒരു പെണ്ണ് കെട്ടണം … വന്ന് വന്ന് എൻ്റെ മുട്ട് കാല് അനക്കാൻ വയ്യാതായി.”

“അതിന് ഞാൻ ഡോക്ടറെ കാണിച്ചില്ലെ..?? കുഴപ്പം ഒന്നുമില്ലാ പ്രായത്തിൻ്റെ പ്രശ്നമാണെന്നാലോ ഡോക്ടറ് പറഞ്ഞത്.”

“അത് തന്നെയാട കഴുതെ ഞാനീ പറഞ്ഞ് വന്നത്. എനിക്ക് പ്രായമായി വരുവാ. നിനക്കും എനിക്കും താങ്ങായി ഒരു പെങ്കൊച്ചിക്ക കയറി വരണോന്ന്….”

“അതിന് എനിക്ക് അത്രക്ക് പ്രായമായോ കൗസമ്മേ,,?? വെറും ഇരുപത്തിയെട്ട് അല്ലെ ആയുള്ളൂ…. കണ്ടാൽ പതിനെട്ടേ തോന്നിക്കൂന്ന് എല്ലാരും പറയണൊണ്ട്.”

“ദേ എന്നേക്കൊണ്ട് നല്ലത് പറയിപ്പിക്കരുത്. താ ടീം മീശേം വളർന്ന് ചെക്കൻ കേശവ മാമനെ പോലെ മുതുക്കനായി. കുഞ്ഞാറ്റക്ക് ആയി പതിനെട്ട്.

അവളെ ശിവൻ എഞ്ചിനിയറിങ് പഠിക്കാൻ വിടാൻ പോണു. അവൻ്റെയൊരു പതിനെട്ട്.”

“ങ്ങേ കുഞ്ഞാറ്റക്ക് പതിനെട്ട് വയസായോ?? അവളെ കണ്ടാൽ പഠിക്കുന്ന കൊച്ചു പെൺകുട്ടിയെ പോലെയെ തോന്നത്തുള്ളല്ലോ,??”

“ആ അതിന് പതിനെട്ട് തികഞ്ഞു.

ഇപ്പോഴത്തെ ചില പെൺകുട്ടികൾ അങ്ങനെയാ.. ഇരുപത്തി അഞ്ചായാലും പത്താം ക്ലാസിൽ പഠിക്കുന്ന വളർച്ചയൊക്കെയെ കാണൂ,,.”

“കുഞ്ഞാറ്റക്ക് പതിനെട്ടായെങ്കിൽ ഞാൻ ഇനി വൈകിക്കണില്ല. കല്യാണം ഉടനെ നടത്താം..പക്ഷേ എനിക്കാര് പെണ്ണ് തരും???”

ഒരു കള്ള ചിരിയോടെ ഞാൻ അമ്മയെ ഇടക്കണ്ണിട്ട് നോക്കി.

“ആ പെണ്ണ് കിട്ടണോങ്കിലെ നിൻ്റെ ഒടുക്കലത്തെ കുടി നിർത്തണം.”

“ആ നിർത്തിക്കോളാം എൻ്റെ കൗസല്യമോളെ,,,”

“നിർത്തിയാൽ നിനക്ക് കൊള്ളാം,.”

പിറ്റേന്ന് രാവിലെ ജോലിക്ക് പോകാനായി മുടി ചീവിക്കൊണ്ട് ഞാൻ കണ്ണാടിക്ക് മുന്നിൽ നിന്നതും കൗസമ്മേ എന്ന് ഒരു വിളി.

അത് കുഞ്ഞാറ്റയായിരുന്നു.

പച്ച ബനിയനും മുട്ടിന് അൽപം മുകളിലായി വരുന്ന കറുത്ത കുട്ടിപാവാടയുമാണ് അവളുടെ വേഷം.

ഹൊ കുഞ്ഞാറ്റയെന്ന ശിൽപ മോൾക്ക് വയസ് പതിനെട്ട് തികഞ്ഞു എന്ന് എനിക്ക് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു.

കുഞ്ഞാറ്റയെന്ന് ചെറുപ്പത്തിൽ അവൾക്ക് എൻ്റെ അച്ചനിട്ട പേരാണ്.

ശരിക്കുള്ള പേരാണ് ശിൽപ ശിവൻ എന്ന്.

Leave a Reply

Your email address will not be published. Required fields are marked *