അമ്മയുടെ പിരിയായ കുഞ്ഞാറ്റ [Abej]

Posted by

മ് മ് എന്ന് ചിണുങ്ങിക്കൊണ്ട് അവൾ ചുറ്റിനും ഒന്ന് കണ്ണ് പായിച്ച ശേഷം കുനിഞ്ഞ് അവളുടെ മുഖത്തിന് നേരെ നിന്ന എൻ്റെ കുറ്റിത്താടി നിറഞ്ഞ കവിളിൽ അമർത്തി ഒരു മുത്തം തന്നു.

ഒരു വല്യേട്ടന് കുഞ്ഞു പെങ്ങൾ തരുന്ന സ്നേഹചുംബനമായിട്ടേ ഞാൻ അതിനെ കണ്ടിരുന്നുള്ളു.

അവളുടെ ചുണ്ടുകളിലെ ചൂടും ഫ്രൂട്ടിൻ്റെ മണമുള്ള അവളുടെ ലിപ് ബാമിൻ്റേയും തുപ്പലിൻ്റയും അവൾ തിന്ന ചിപ്സിൻ്റ എണ്ണയുടെയും ഇടകലർന്ന മണം എനിക്കെൻ്റെ മൂക്കിൽ ചെറുതായി കിട്ടിയിരുന്നു.

കൂട്ടത്തിൽ അവളുടെ ശരീരത്തിലെ വിയർപ്പിൻ്റയും അവൾ ഉപയോഗിക്കുന്ന സിന്തോൾ സോപ്പിൻ്റെയും ഒരു തരം ബേബി പൗഡറിൻ്റെയും മിക്സ്ടച്ചുള്ള മണം കൂടി എൻ്റെ മൂക്കിലേക്ക് ആവിയായി കയറിയിരുന്നു.

എൻ്റെ കവിളത്ത് ഉമ്മ തന്നിട്ട് വികാരഭരിതമായി ദാഹിച്ച വേഴാമ്പലിനെ പോലെ വീണ്ടും അവൾ എന്നെ തറപ്പിച്ചു നോക്കി.

ആ നോട്ടത്തിൽ ചമ്മൽ കാരണം ഞാൻ കഴിച്ച അഞ്ച് പെഗിൻ്റെ കിക്ക് എവിടേക്കോ ഇറങ്ങിപ്പോയ പോലെ എനിക്ക് തോന്നി.

ഞാൻ അൽപം നാണിച്ച് ചെറിയ ചിരിയോടെ അവളുടെ കയ്യിൽ ആ പൊതിവെച്ചു കൊടുത്തു.

അവൾ സന്തോഷത്തോടെ അത് വാങ്ങിച്ച് കൊണ്ട് മേശയുടെ മുകളിൽ വെച്ച് അത് തുറന്ന് നോക്കി.

“ഹായ് രണ്ട് സിൽകോ,,,, താങ്ക്യൂ മനുവേട്ടാ,,,, ദേ പിന്നേ പേടയും ഉണ്ടല്ലോ.??? വീണ്ടും ഡബിൾ താങ്ക്സ് ഏട്ടാ…. ഈ മീൻ പൊള്ളിച്ചത് എനിക്കിഷ്ടല്ല മ് മ്,,,”

“അതമ്മക്ക് വൈകിട്ടത്തേക്ക് വാങ്ങിച്ചതാടി കാന്താരി… നിനക്കുള്ളത് കിട്ടിയില്ലെ,???”

“ഓഹ് ധാരാളം …. കൗസമ്മേ ,, ദാ മീൻ പൊള്ളിച്ചത്… മനുവേട്ടൻ അമ്മക്ക് കൊണ്ടുവന്നതാ,,,,”

എന്നും പറഞ്ഞ് അവൾ അടുക്കളയിലേക്ക് നടന്നു.

ഞാൻ ഷർട്ട് ഊരി ഹാളിലെ സോഫയുടെ സൈഡിൽ ഇട്ട ശേഷം ഫാനുമിട്ട് ആ സോഫയിൽ തന്നെ കിടന്നു.

അഞ്ച് പെഗിൻ്റെ ആലസ്യത്താൽ ഞാൻ ചെറുതായി ഒന്ന് മയങ്ങി.

ആ മയക്കത്തിലും കുഞ്ഞാറ്റയുടെയും അമ്മയുടേയും കലപില ശബ്ദങ്ങൾ കേൾക്കാമായിരുന്നു.

കുറച്ച് മയങ്ങി വന്നപ്പോഴുണ്ട് ഹാളിലെ ടിവി കുറച്ച് ശബ്ദത്തിൽ എൻ്റെ കാതിൽ മുഴങ്ങി കേട്ടതും ഞാൻ പതിയെ കണ്ണുതുറന്നു.

എച്ച്ബിഒ ചാനലിൽ ഏതോ ത്രില്ലടിപ്പിക്കുന്ന ഇംഗ്ലീഷ് മൂവിയും കണ്ട് ഡയറീമിൽകും തിന്നു കൊണ്ട് കുഞ്ഞാറ്റ ഒരു കസേരയിൽ ഇരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *