ജീവിത സൗഭാഗ്യം 19 [മീനു]

Posted by

അലൻ: അവർ തമ്മിൽ റിലേഷൻ എന്തെങ്കിലും ഉണ്ടോ എന്ന് നീ ഒന്ന് ചികയ്.

മീര: എന്തിനു?

അലൻ: അങ്ങനെ ഉണ്ടെങ്കിൽ നമുക്ക് നാല് പേർക്കും കൂടി തകർക്കാല്ലോ.

മീര: അതെങ്ങനെ ചോദിക്കും?

അലൻ: നമ്മൾ ടെ ഇന്നലത്തെ കാര്യങ്ങൾ നിന്നെ കൊണ്ട് പറയിപ്പിക്കുമ്പോൾ പിന്നെ നിനക്ക് അത് ചികയാല്ലോ.

മീര: നോക്കട്ടെ…

അലൻ: നീ എന്തിനാ ഫോൺ എടുത്തു കൊണ്ട് മാറിയത്? അവരുടെ മുൻപിൽ വച്ച് സംസാരിച്ചാൽ പോരായിരുന്നോ?

മീര: എന്തിനു?

അലൻ: അവർ ആയിട്ട് എനിക്കും സംസാരിക്കാമായിരുന്നല്ലോ.

മീര: ആരായിട്ട്? നിൻ്റെ ആഗ്രഹം മനസിലായി. നിമ്മി ആണ് ഉദ്ദേശം അല്ലെ?

അലൻ: സിദ്ധു ആയിട്ടും സംസാരിക്കാമല്ലോ എന്ന് കൂടി ആണ് ഞാൻ പറഞ്ഞത്. നിമ്മി മാത്രം അല്ല. പിന്നെ നിമ്മിയോടുള്ള ആഗ്രഹം ഞാൻ നിന്നോട് പറഞ്ഞതല്ലേ.

മീര: (നിമ്മി യെ നോക്കികൊണ്ട്) നിനക്കു ഞാൻ അവളുടെ നമ്പർ തന്നതല്ലേ? വിളിക്കാമായിരുന്നില്ലേ?

അലൻ: അത് ഓക്കേ. ബട്ട് നമ്മൾ നാല് പേരും ഓക്കേ ആയാൽ പിന്നെ ഉഷാർ അല്ലെ.

മീര: നിനക്ക് നാല് പേരും കൂടി ചെയ്യാനാണോ അതോ നിമ്മിയെ കിട്ടാനുള്ള അടവ് ആണോ?

അലൻ: എനിക്ക് നിമ്മി യെ കിട്ടാൻ തന്നെ ആണ്. പിന്നെ നിനക്ക് ഞാനും സിദ്ധു ഉം ആയിട്ട് വേണം എന്നുള്ളപ്പോ, നാല് പേരും റെഡി അയാൾ അടിപൊളി ആവൂല്ലൊ.

മീര: ഹ്മ്മ്… നീ എവിടെയാ?

അലൻ: ഞാൻ വിശാൽ നെ ഒന്ന് കാണാൻ ഇറങ്ങിയതാ.

മീര: ഓക്കേ.

അലൻ: ഡീ ഞാൻ വീഡിയോ കാൾ വരട്ടെ?

മീര: പോടാ, ഞാൻ അവരുടെ കൂടെ അല്ലെ.

അലൻ: അതിനല്ല. നിങ്ങളെ മൂന്നു പേരെയും കാണാമല്ലോ എനിക്ക്. പിന്നെ മൂന്നും കൂടി ചുറ്റിക്കളി ആണൊന്നും അറിയാല്ലോ.

മീര: പോടാ… ഞാൻ ചെല്ലട്ടെ അവരുടെ അടുത്തേക്ക്.

അലൻ: നീ ചെന്ന് ഫോൺ സ്പീക്കർ ൽ ഇട്, അവരോടും സംസാരിക്കാല്ലോ.

മീര: വേണോ?

അലൻ: അതിനെന്താ?

മീര: ഓക്കേ. നിമ്മിയോട്‌ ആയിരിക്കും സംസാരിക്കേണ്ടത് നിനക്ക്.

അലൻ: അവളോട് സംസാരിച്ചാൽ മാത്രം പോരല്ലോ എനിക്ക്.

Leave a Reply

Your email address will not be published. Required fields are marked *