ജീവിത സൗഭാഗ്യം 19 [മീനു]

Posted by

മീര: ഹ്മ്മ്… നിൻ്റെ ഉദ്ദേശം എനിക്ക് മനസിലായി.

അലൻ: അവൾ ഒരു ചരക്ക് അല്ലെ ഡീ…

മീര: ഉവ്വ ഉവ്വ…

മീര നിമ്മി യെ നോക്കി ചിരിച്ചു, നിമ്മി സിദ്ധു നെയും.

മീര: ഒരു സെക്കന്റ് ഡാ.

(മീര രണ്ടു സെക്കന്റ് ഹോൾഡ് ചെയ്തിട്ട്)

മീര: ഡാ സ്പീക്കർ ൽ ഇട്ടു.

അലൻ: ഹലോ സിദ്ധു… ഹായ് നിമ്മി…

സിദ്ധു: ഹായ് അലൻ….

നിമ്മി: ഹായ് അലൻ…. ഹവ് ആർ യു?

അലൻ: എസ് നിമ്മി.. ഗുഡ്….

മീര: എടാ രണ്ടും കൂടി എന്നെ പിടിച്ചു വച്ചിരിക്കുവാ. ഇന്നലെ നീ അങ്ങനെ സംസാരിച്ചത് കൊണ്ട്, ഇന്നലത്തെ നമ്മുടെ കഥ വിവരിക്കാൻ?

അലൻ: ഹഹഹ…. ആർക്കാ ആഗ്രഹം സിദ്ധു നു ആണോ അതോ നിമ്മിക്ക് ആണോ?

മീര: രണ്ടിനും…

അലൻ: സിദ്ധു നെ ഞങ്ങൾ രണ്ടും ഇന്നലെ ഒരുപാട് തവണ വിളിച്ചതാ നിമ്മീ…പക്ഷെ സിദ്ധു വന്നില്ല…

നിമ്മി: ഹ്മ്മ്…. പറഞ്ഞു സിദ്ധു….

അലൻ: അത് അറിയാം. സിദ്ധു നെ തിരിച്ചു വിളിച്ചപ്പോൾ വെയ്റ്റിംഗ് വന്നപ്പോൾ മീര പറഞ്ഞു, നിമ്മി ആയിരിക്കും എന്ന്.

നിമ്മി: ഹ്മ്മ്….

അലൻ: സിദ്ധു, നിമ്മി യും ആയി നമുക്ക് നാല് പേർക്കും കൂടി കൂടാം.

സിദ്ധു: അതിനു നിമ്മി സമ്മതിക്കണ്ടേ?

അലൻ: സിദ്ധു പറഞ്ഞാൽ നിമ്മി കേൾക്കും അല്ലെ?

നിമ്മി: അയ്യടാ….

അലൻ: നിമ്മീ… മീരക്ക് വല്ലാത്ത ആഗ്രഹം ഞാനും സിദ്ധു ഉം കൂടി അവൾക്ക് ഒരുമിച്ചു വേണം എന്ന്. അപ്പോൾ പിന്നെ നമ്മൾ നാലും കൂടി ആണെങ്കിൽ അടിപൊളി അല്ലെ?

നിമ്മി: അതുശരി, അവളുടെ ആഗ്രഹം കൊണ്ട് ആണ്, അല്ലാതെ അലന് വേണ്ടി അല്ല അല്ലെ? ഭയങ്കര ഉദാരത ആണല്ലോ.

അലൻ: അങ്ങനെ അല്ല, എനിക്കും നിമ്മി യെ കണ്ടപ്പോൾ മുതൽ ഒരു ആഗ്രഹം ഉണ്ട്.

നിമ്മി: ഓ…

അലൻ: എന്താ നിമ്മി നീ സമ്മതിക്ക്. എൻ്റെ ആഗ്രഹവും നടക്കും മീര ടെ ആഗ്രഹവും നടക്കും.

നിമ്മി: മോൻ അങ്ങനെ അങ്ങ് പോവാതെ….

Leave a Reply

Your email address will not be published. Required fields are marked *