അവൾ ഒരു മടിയും കൂടാതെ എന്റെ കൂടെ വന്നു ഞങ്ങൾ നടക്കാൻ തുടങ്ങിയപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു, ഞാനും അതേപോലെ ഒന്ന് പുഞ്ചിരിച്ചു. ഞാൻ ഫോണിലെ ലൈറ്റ് ഓൺ ആക്കി തോടിന്റെ സൈഡിൽ കൂടി നടന്നു അവൾ എന്റെ പുറകെ ചെളിയിൽ ചവിട്ടാതെ പതുക്കെ നടന്നു. അവൾ ഇട്ടിരുന്ന വെളുത്ത ടീഷർട്ടും ലെഗിങ്‌സും ആ നീലരാവിൽ ചന്ദ്രൻ പൊലിഞ്ഞ വെള്ളിവെളിച്ചത്തിൽ ഒരു മിന്നാമിനുങ്ങിനെ പോലെ തിളങ്ങുന്നുണ്ടായിരുന്നു. തീർത്തും റൊമാന്റിക് ആയ ഒരു അന്തരീക്ഷം.
വൈകുന്നേരത്തെ സംഭവങ്ങൾക്ക് ശേഷം അവളുടെ മുഖവും ഒന്ന് തുടുത്തിട്ടുണ്ട്. എല്ലാവരും മനുഷ്യരാണല്ലോ. അങ്ങനെ ഞങ്ങൾ അധികമൊന്നും സംസാരിക്കാതെ ഇടയ്ക്ക് കണ്ണുകൾ കൊണ്ട് കഥപറഞ്ഞു ചിറ്റപ്പന്റെ റൂമിലെത്തി. അടിച്ച് ഓഫ് ആയി കിടക്കുന്ന ചിറ്റപ്പനെ കാണിച്ചുകൊണ്ട് ഞാൻ അവളെ പരിചയപ്പെടുത്തി this is my godfather, അവൾ ഒന്ന് പുഞ്ചിരിച്ചു. ഉറക്കത്തിൽ സൗണ്ട് കേട്ട ചിറ്റപ്പൻ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് അത് ഒരു മൂളിപ്പാട്ടായി മാറി. ഞാൻ വാറ്റ് റൂമിലെ ഷെൽഫിന്റെ മുകളിൽ ആണ് വെച്ചിരുന്നത് കാരണം ഇടയ്ക്ക് എക്‌സൈസ് ഏമാന്മാർ ചെക്കിങ്ങിനു വരാറുണ്ട്. ഞാൻ ആച്ചിയെ കസേരയിൽ പിടിക്കാൻ വിളിച്ചു. അവൾ വന്നു ഞാൻ വീഴാതെ പിടിച്ചു മുകളിൽ നിന്നും സേഫ് ആയ്ട്ട് സാധനം എടുത്ത് ഞാൻ താഴെ ഇറങ്ങി. താഴെ ഇറങ്ങുന്നതിനുമുൻപ് ആച്ചിയുടെ മാറിടങ്ങളുടെ മുകളിൽനിന്നുമുള്ള കാഴ്ച എന്നെ ലഹരിപ്പിടിപ്പിച്ചു. താഴെ ഇറങ്ങിയ ഞാൻ അവളുടെ കണ്ണിൽ നോക്കി കുറച്ചുനേരം നിന്നു. ഒരു നിമിഷം ഇരുനയനങ്ങളിലും കാമം ഒരു മിന്നൽ പിണർ പോലെ കടന്നുപോയി കുപ്പി മേശയിൽ വെച്ച് ഞാൻ ആച്ചിയുടെ ഇരുകവിളുകളിലും പിടിച്ച് അവളുടെ ചുണ്ടിൽ ഒരു മുത്തം നൽകി ഏകദേശം 30 സെക്കൻറ്റോളം നീണ്ടുനിന്ന ആ ചുംബനത്തിൽ അവൾ സ്വബോധം വീണ്ടെടുത്തു എന്നെ തള്ളിമാറ്റി എന്റെ കവിളിൽ ഒരു അടി അടിച്ചു റൂമിൽ നിന്നും ഇറങ്ങിപ്പോയി.
തെറ്റായിപോയി എന്ന് തോന്നി തലയിൽ കൈവെച്ചു നിരാശനായി ഇരുന്നപ്പോൾ അവൾ വീണ്ടും കേറിവന്നു എന്റെ കൈയിൽ പിടിച്ച് പുറത്തോട്ടുവലിച്ചു നടക്കാൻ തുടങ്ങി… ആ തിരക്കിൽ ഞാൻ കുപ്പി എടുക്കാൻ മറന്നുപോയി. അവളുടെ മുഖം ഇപ്പോഴും തെളിഞ്ഞിട്ടില്ല.ഞാൻ തന്നെ മുൻകൈ എടുത്ത് അവളോട് സംസാരിക്കാൻ തീരുമാനിച്ചു. ഞാൻ : ആച്ചി എന്നെ വിട് ഇത് എങ്ങോട്ടാ വലിച്ചുകൊണ്ടുപോവുന്നെ? അവൾ : റൂമിലേക്ക്…. ഈ ഇരുട്ടത്ത് ഞാൻ എങ്ങനാ ഒറ്റയ്ക്ക് പോവുന്നെ… ഞാൻ : അപ്പൊ എന്നോട് ദേഷ്യം ഒന്നുമില്ലേ? അവൾ : ദേഷ്യം ഉണ്ട്… നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം… ദിവ് എന്നെ നിന്റെകൂടെ വിട്ടത് തന്നെ വൈകുന്നേരത്തെ സംഭവം ഞാൻ പറഞ്ഞകൊണ്ടാണ്. ഞാൻ : അപ്പൊ അവരോടൊക്കെ പറഞ്ഞോ… ശേ… ആച്ചി : എന്തിനാ നാണിക്കുന്നെ….അത് സംഭവിച്ചുപോയതല്ലേ…. പക്ഷെ ഇത് നീ മനഃപൂർവം ആണ്.