സബി വന്നിട്ട് അവൾക്കെന്തെങ്കിലും കൊടുത്തോ പെണ്ണെ എന്നു പറഞ്ഞു ഞാൻ തലയിൽ തഴുകി കൊണ്ടിരുന്നു.
കുറച്ചു നേരം കൂടെ ആ കിടത്തം കിടന്നു കൊണ്ടു അവളെണീക്കനായി നോക്കി
ഞാൻ അവളുടെ മുഖത്തോട്ടു നോക്കിയപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ.
അയ്യേ അതിനാണോ കരയുന്നെ അത് ഞാൻ അവളോട് ഒരു തമാശ പറഞ്ഞതല്ലേ സലീന..
എനിക്കിഷ്ടപെട്ടതുകൊണ്ടല്ലേ എന്റെ ഈ പെണ്ണിനെ ഞാൻ ചേർത്തു പിടിച്ചത്.
നിനക്ക് വേണ്ടിയല്ലേ മോളു ഞാൻ എന്റെ ഉപ്പയോടും ഉമ്മയോടും എല്ലാം മിണ്ടാതെ നിന്നതെല്ലാം.. നിന്നെ സ്വന്തമാക്കാൻ വേണ്ടിയല്ലേ.
നമ്മുടെ ഈ ജീവിതത്തിനു വേണ്ടിയല്ലേ മോളെ.
ആരുടെ മുന്നിലും ഇനി അങ്ങിനെയൊന്നും പറയരുത് നമ്മുടെ ഈ റൂമിൽ എന്നോട് എന്ത് വേണമെങ്കിലും പറഞ്ഞോ..
അതിന് ഈ റൂമിൽ വന്നാൽ പറയാൻ എവിടെ നമുക്ക് നേരം. ഇപ്പൊത്തന്നെ നി നോകിയെ ദേ ഒരുത്തൻ എണീറ്റു സല്യൂട്ട് അടിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി..
എന്നുപറഞ്ഞോണ്ട് ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു..
അത് കണ്ട് ചിരിച്ചോണ്ട് സലീന ഹ്മ് ശരിയാ എന്നു പറഞ്ഞോണ്ട് എന്നെ കെട്ടിപിടിച്ചു നിന്നു..
ഞാൻ നെറ്റിയിൽ ഉമ്മവെച്ചു തുടങ്ങിയതും.. അവളോഴിഞ്ഞു മാറിക്കൊണ്ട് അതേ ഇപ്പൊ വേണ്ട മോനെ നേരമില്ല കേട്ടോ അടുക്കളയിൽ ഒരുപാട് പണിയുണ്ട് അതുകൊണ്ടാ.
ഞാൻ പോയിട്ട് അതെല്ലാം തീർത്തിട്ട് വരാം. കേട്ടോടാ എന്നു പറഞ്ഞോണ്ട് എന്റെ ചുണ്ടിൽ പിടിച്ചു ഞെരിച്ചു കൊണ്ടു അവൾ തിരിഞ്ഞു നടന്നു..
വരുമെന്ന പ്രതീക്ഷ വെച്ചോട്ടെ പെണ്ണെ..
അതിനവൾ വരണോ എന്നു ചിരിച്ചു കൊണ്ടു ചോദിച്ചു കൊണ്ടു നിന്നു.
പിന്നെ വരാതെ.
എന്നാൽ വരാം..
അതേ ഒന്നുനിന്നെ.
എന്താ.
ഒരുകാര്യം
എന്താ.
അത് എന്നു പറഞ്ഞോണ്ട് ഞാൻ അവളെ പിടിച്ചു നിറുത്തികൊണ്ട് ചുണ്ടിൽ ഉമ്മവെച്ചു കൊണ്ടു നിന്നു.
അവളും അതാഗ്രഹിച്ചത് പോലെ..
മോളെ സലീന എന്നുള്ള ഉമ്മയുടെ വിളിയാണ് ഞങ്ങളെ പിന്തിരിപ്പിച്ചത്.
ഉമ്മാവിളിക്കുന്നു സൈനു ഞാൻ പോയി അതൊക്കെ തീർത്തിട്ട് വരാം
എന്റെ മോൻ അതുവരെ ഇവിടെ കിടന്നോ.
ഉറക്കം നഷ്ടപെട്ടതല്ലേ…