പറയുന്നത് കേട്ടാൽ തോന്നും വേറെ നിറയെ ഇറക്കി തുഴയിച് അനുഭവം ഉള്ളപോലെ..
മോനെ അതിനു ഈ സലീന ചത്തു കിടക്കണം അന്നേരം അല്ലാണ്ട് ഈ സലീന വേറെ ഒരുത്തനെയും കൊണ്ടു തുഴയിക്കാൻ പോയിട്ട് ഒന്ന് തൊടാൻ പോലും സമ്മതിക്കില്ല കേട്ടോ..
നേരെ റൂമിലേക്ക് കയറി കൊണ്ടു ഞാൻ അവളെ എടുത്തു ബെഡിൽ കിടത്തി.
ഹാവു എന്ന് പറഞ്ഞു ഞാൻ നടുവൊന്നു നിവർത്തി നിന്നു.
അത് കണ്ട് ചിരിച്ചോണ്ട് സലീന
ഞാൻ പറഞ്ഞില്ലല്ലോ എടുത്തോണ്ട് വരാൻ. എന്നാലും നല്ല സുഗമുണ്ടായിരുന്നു കേട്ടോ നിന്റെ കയ്യിൽ കിടന്നു വരാൻ
മുന്നേ നീ അങ്ങിനെ ആയിരുന്നു. എവിടെയാണോ നിൽകുന്നെ അവിടെ നിന്നും നീ എന്നെ എടുത്തു കൊണ്ടു വന്നു ബെഡ്‌ഡിലേക്ക് കിടത്തുമായിരുന്നു..
അതാ എനിക്കൊർമ വന്നത്.
ബെഡിൽ കിടന്നു ഉരുണ്ടുകൊണ്ട് അവൾ എന്നെ നോക്കി ചിരിച്ചു.
അവളുടെ മുഖത്തെ ചിരി എന്നെ ഏറെ സന്തോഷിപ്പിച്ചു.
ഞങ്ങളുടെ ഈ ബന്ധം തുടങ്ങിയി
കാലം തൊട്ട് അതേ അന്നത്തെ ആ കല്യാണ ദിവസം മുതൽ ഇന്ന് വരെ ഞങ്ങളുടെ ഇടയിൽ ചെറു പിണക്കങ്ങളും വാക്ക് പോരുകളും ഉണ്ടായിട്ടുണ്ടെങ്കിലും ഓരോ ദിവസം കഴിയും തോറും ഞങ്ങളുടെ ബന്ധം എത്രമാത്രം ഞങ്ങളിൽ സന്തോഷം നൽകുന്നുണ്ട് എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു നിന്നു പോയി.
ഹലോ എന്താണ് മാഷേ ഒരു ആലോചന… ഇവളിതെന്താ കാണിക്കുന്നേ എന്നാണോ.
ഹേയ് എന്ന് പറഞ്ഞോണ്ട് ഞാൻ ചിരിച്ചു..
ദേ നേരം അധികമില്ല മക്കൾ രണ്ടാളും ഇപ്പൊ ഇങ്ങേതും അതിന്നു മുന്നേ….
ധൃതിയായോ പെണ്ണെ.
ഇല്ല പിന്നെ. കൊതിപ്പിച്ചു കൊണ്ടുവന്നു കിടത്തിയിട്ടു ധൃതിയായോ എന്നോ..
അവര് വരുന്നതിനു മുന്നേ എനിക്കെന്റെ സൈനുവിനെ വേണം എന്ന് പറഞ്ഞോണ്ട് അവൾ എന്നെ പിടിച്ചു ബെഡിലേക്ക് വലിച്ചു..
ഞാൻ മലർന്നടിച്ചു ബെഡ്‌ഡിലേക്ക് വീണതും. അവളെന്റെ ചുണ്ടുകളെ വലിച്ചു കുടിക്കാൻ തുടങ്ങി..
കുറച്ചു നേരം അവളാ പ്രവർത്തി തുടർന്നു..
തല പൊന്തിച്ചു അവൾ എന്നെ ഒന്ന് നോക്കി കൊണ്ടു. അതേ ഈ ഷർട്ട് ഒന്ന് ഊരി തരുമോ..