അവൾ പതിയെ അവന്റെ അടുത്ത് പോയി ചോദിച്ചു. നിനക്ക് അത്രക്ക് ആഗ്രഹമാണോ.
മ്മ്. എന്നവൻ പ്രതീക്ഷയോടെ മൂളി.
ഞാൻ നോക്കട്ടെ എന്നുപറഞ്ഞു അവൾ തിരിഞ്ഞു അലക്കിയ ഡ്രസ്സ് എടുക്കാൻ തുടങ്ങി.
സത്യമാണോ. അതോ ഇനി പറ്റിക്കുമോ.
ഡാ ഞാൻ നോക്കട്ടെ.( അവൾ അവനെ നോക്കി വശ്യമായി ഒന്ന് പുഞ്ചിരിച്ചു.)
ഡാ ഇപ്പോൾ ഇടാൻ ഡ്രസ്സ് എടുത്തില്ല. എന്തായാലും നീ പോയി എന്റെ റൂമിൽ നിന്ന് ഒരു നെറ്റി എടുത്തിട്ട് വാ.ഞാൻ പുറത്തുള്ള ബാത്‌റൂമിൽ നിൽക്കാം.
നമുക്ക് ഒരുമിച്ചു പോകാം. അവനും ബാക്കി ഡ്രെസ്സുമായി അവളുടെ പുറകെ വീട്ടിലേക്ക് തിരിച്ചു.
തുടരും………
NB : ഇങ്ങനെ സ്ലോ ആയി വിശദീകരിച്ചു കഥ കൊണ്ടുപോയാൽ മതിയോ അതോ കുറച്ചുകൂടെ സ്പീഡ് കൂട്ടണോ? പ്രതികൂല സാഹചര്യമായതിനാലാണ് കഥ തരാൻ ഇത്ര വൈകിയത്. എന്തെങ്കിലും കാട്ടിക്കൂട്ടി എഴുതാൻ അറിയാഞ്ഞിട്ടല്ല പക്ഷെ അങ്ങനെ ഞാൻ ഒരു കഥയും എഴുതാൻ ആഗ്രഹിക്കുന്നില്ല.