അമ്മ : അത്രയ്കും സുന്ദരി ഒന്നുമല്ല ഞാൻ
ജമാൽ : അത് കണ്ടാൽ അല്ലെ അറിയൂ
അമ്മ : കാണണ്ട തത്കാലം
ജമാൽ : അപ്പോ പിനീട് കാണിക്കുമോ
അമ്മ : പൊയ്ക്കെ എന്റെ മോൻ അറിയണ്ട
ജമാൽ : എന്ത്
അമ്മ : എന്നോട് സംസാരിക്കുന്നതു
ജമാൽ : സംസാരിച്ചാൽ എന്താ
അമ്മ : സെരിയല്ല ഞാൻ ഒരു വീട്ടമ്മ ആണ് എനിക്ക് ഭർത്താവും മോനും ഉണ്ട്
ജമാൽ : എനിക്കും ഉണ്ട് കുടുംബം
അമ്മ : അവിടെ ആരൊക്കെ
ജമാൽ : രണ്ടു മക്കളും ഭാര്യയും
അമ്മ :ഹ്മ്മ് ആയിക്കോട്ടെ എന്നാ
ജമാൽ : പോകുവാണോ
അമ്മ : പിന്നല്ലാണ്ട്
ജമാൽ : കുറച്ചൂടി സംസാരിച്ചു കൂടെ
അമ്മ : എനിക്ക് വേറെ ജോലി ഉണ്ട് അടുക്കളേൽ
ജമാൽ : ജോലി കഴിയുമ്പോ വരുമോ
അമ്മ : എന്തിനു
ജമാൽ :സംസാരിക്കാൻ
അമ്മ : അത് വേണ്ട മോനോ ചേട്ടൻ അറിഞ്ഞാൽ പ്രിശ്നം ആകും
ജമാൽ : അതിനു അറിഞ്ഞാൽ അല്ലെ
അമ്മ : നിങ്ങ ൾ എങ്ങാനും പറഞ്ഞാൽ
ജമാൽ : ഞാൻ പറയില്ല
അമ്മ : എന്നാലും വേണ്ട ഞാൻ നിങ്ങളോട് സംസാരിച്ചിട്ടില്ല എന്ന് കരുതിയ മതി
ജമാൽ : പേടി ആണോ
അമ്മ :+ആം
ജമാൽ : എന്നാ പിന്നെ സംസാരിക്കണ്ട പേടിച്ചു ജീവിക്കാം
അമ്മ : എനിക്കൊരു കുടുംബം ഉണ്ട് മനസിലാക്കു
ജമാൽ : എല്ലാവർക്കും കുടുംബം ഉണ്ട് നമ്മൾ അത് ഓർത്തു നിന്നാൽ പോരെ
അമ്മ : എനിക്ക് പേടിയുണ്ട് മോൻ അറിഞ്ഞാൽ തീർന്നു
ജമാൽ : അവൻ പ്രിശ്നക്കാരൻ ആണോ
അമ്മ : അങ്ങനെ ഇല്ല പാവം ആണ് ഇടക്ക് ദേഷ്യം കാണിച്ചു നടക്കും
ജമാൽ : ഭർത്താവ് എങ്ങനെ
അമ്മ : കുഴപ്പമില്ല
ജമാൽ : അപ്പോ എ adjust ആണ് സെരിക്കും ജീവിതം അല്ലെ
അമ്മ : അതെന്തേ
ജമാൽ : കഷ്ടിച്ച് പൊരുത്ത പെട്ടു കഴിയുക സന്തോഷം സുഖം തൃപ്തി ആഗ്രഹങ്ങൾ ഇല്ലാണ്ട്