അമ്മ : മ്മ് അതൊക്കെ ജീവിതത്തിൽ ഉണ്ടാവൂലോ
ജമാൽ : മ്മ് എന്നാലും കുറച്ചൊക്കെ ശ്രമിച്ച മാറും
അമ്മ : ശെരി ഞാൻ ഇനി വരില്ല
ജമാൽ : തന്റെ ഇഷ്ടം
വ്യാഴം
10..02 am
ജമാൽ : ഹായ്
ജമാൽ : ഹെലോ
വ്യാഴം 3.pm
അമ്മ : എന്താ
ജമാൽ : ഒന്നുല്ല വെറുതെ
അമ്മ : ഞാൻ പറഞ്ഞില്ലേ അയക്കല്ലേ എന്ന് എന്റെ മോൻ ഉണ്ട് exam ആയത്കൊണ്ട് ലീവ് ആണ്
ജമാൽ : അവൻ കണ്ടോ
അമ്മ : ഇല്ല പക്ഷെ കണ്ടാലോ ante ഭർത്താവ് അറിഞ്ഞാൽ
ജമാൽ : അറിയില്ലാ
അമ്മ : ok
ജമാൽ : തന്റെ മോൻ എന്റെ കൂടെ ഉണ്ടായിരുന്നു രണ്ടു നാൾ
അമ്മ : ഞാൻ അറിഞ്ഞു
ജമാൽ : അവൻ എന്തേലും പറഞ്ഞോ എന്നെ പറ്റി
അമ്മ : ഇല്ല ചേട്ടൻ അറിയാതെ ആണ് പോന്നത്
ജമാൽ : എന്നോട് പറഞ്ഞു അമ്മ പിന്നെ സമ്മതിക്കും പാവം ആണ് നല്ല സുന്ദരി ആണെന്നൊക്കെ പറഞ്ഞു പൊക്കിയിട്ട അവൻ വന്നേ എന്നൊക്കെ പറഞ്ഞു
അമ്മ : ശേ ചെക്കൻ
ജമാൽ : എന്തെ
അമ്മ : ഒന്നുല്ല
ജമാൽ :ശെരി എന്നാ എന്റെ അടുത്ത് ആളുണ്ട്
Friday
ജമാൽ : ഗുഡ് മോർണിംഗ്
11am
അമ്മ : മോർണിംഗ്
ജമാൽ : പണിയിൽ ആണോ
അമ്മ : ഏയ് അല്ല
ജമാൽ : എന്ത് ചെയ
അമ്മ : പുറത്തു പോകാൻ നില്കുന്നു
ജമാൽ : സാരി ഉടുത്താണോ പോണേ
അമ്മ : എന്തെ അറിഞ്ഞിട്ട്
ജമാൽ : ഒന്നുല്ല ഒന്ന് കാണാനാ
ആ സാരിയാണ്
Friday വൈകിട്ട്
അമ്മ : നിങ്ങളുടെ വീട് എവിടെ
ജമാൽ :….. (Place)
അമ്മ : അവിടെ കുറച്ചു അപ്പുറത്ത എന്റെ വീട്
ജമാൽ : ആണോ കാണാൻ പറ്റോ
അമ്മ : ഇല്ല ശെരി എന്നാ