ലൈഫ് ഓഫ് രാഹുൽ 3 [പുഴു]

Posted by

അവൻ്റെ ശ്വാസം അവളുടെ മുഖത്ത് പതിച്ചു.. അവൻ കുറച്ചുകൂടി അടുത്തേക്ക് വന്നു അവളുടെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു

*ഞാൻ പറഞ്ഞില്ലേ ഇഷ്ടം ഉള്ള ആളുകളെ ഇങ്ങനെയൊക്കെ കാണാൻ ഭയങ്കര ഇഷ്ടം ആണ്.. ഞാൻ വിചാരിച്ചാൽ ഇന്ന് എനിക്ക് എത്ര പെണ്ണുങ്ങളെ വരെയും കിട്ടും .. പക്ഷേ അതുപോലെ അല്ലാലോ ഇത്.

സേതു,,,ശരീരവും മനസ്സും എപ്പോഴും അവർക്ക് ഇഷ്ടം ഉള്ളത് ലഭിക്കാൻ ആശിച്ച് തന്നെ ഇരിക്കും, നമ്മൾ ശരീരത്തിൻ്റെ ദാഹം മാത്രം അല്ലാലൊ മനസ്സിൻ്റെ ഇഷ്ടം കൂടി നമ്മൾ നോക്കണ്ടെ.*

അവളുടെ മനസ്സിലും കണ്ണിലും ആകെ ഇരുട്ട് പടർന്നു. അവൾക്ക് എന്താ സംഭവിക്കുന്നത് എന്ന് അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല . അന്യ പുരുഷൻ ആണ് മുൻപിൽ നിൽക്കുന്നത്, തൻ്റെ മേനി കാണിക്കൻ ആണ് ആവശ്യപ്പെടുന്നത്.സേതു ഓരോന്ന് ആലോചിച്ച് തീരും മുമ്പേ അലക്സ് അവളുടെ സാരി പതിയെ മാറ്റാൻ ശ്രമിച്ചു. സേതുവിൻ്റെ കണ്ണുകൾ അടഞ്ഞു, ശ്വാസം എടുക്കുന്നത് ഇരട്ടി വേഗത്തിലായി. പെട്ടന്ന് തന്നെ അലക്സ് കൈ പിൻവലിച്ചു.അലക്സ് അവളുടെ ചേവിയോട് തൻ്റെ മുഖം ചേർത്ത് പറഞ്ഞു.

*അത്രക്ക് ഇഷ്ടം ഉള്ളത് കൊണ്ട് അല്ലേ സേതു.. പ്ലീസ് നീ തന്നെ ഒന്ന് കാണിച്ച് താ.

സേതു പ്ലീസ്….*

 

അവളുടെ കൈകൾ അവളുടെ അനുവാദം ഇല്ലാതെ പതിയെ ചലിച്ചു..സാരി പതിയെ മാറ്റി അവളുടെ വയർ അവനു മുന്നിൽ അവൾ പ്രദർശിപ്പിച്ചു.

* ഉഫ് സൂപ്പർ… നല്ല കിടിലൻ വട ആണല്ലോ..നിമിഷയുടെ വട്ടത്തിൽ ഉള്ള കുഴി വട ആണ് നിൻ്റെ ഇത്തിരി നീളത്തിൽ ഉള്ളതും.. പിന്നെ കുറച്ച് കൊഴുപ്പ് അടിഞ്ഞിട്ടുണ്ട്,പക്ഷേ അത് നല്ലതാ,*

അവൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.അവൻ അവളുടെ താടിയിൽ പിടിച്ച് ഒന്ന് ഉയർത്തി.. അവളുടെ വിറക്കുന്ന ചുണ്ടുകളിൽ അവൻ്റെ വിരൽ സ്പർശിക്കവെ,, സ്വബോധത്തിലേക്ക് വന്ന സേതു അവൻ്റെ കൈകളിൽ പിടിച്ചു രണ്ട് സ്റ്റെപ് പുറകോട്ട് മാറി..കിതച്ചുകൊണ്ട് അവൻ്റെ നേരെ ഒന്ന് നോക്കി..അതിനുശേഷം ചായ ഗ്ലാസ് എടുത്ത് അവൾ നേരെ അടുക്കളയിലേക്ക് പോയി..അലക്സ് ആകെ വല്ലാതെ ആയി. വേണ്ടിയിരുന്നില്ല എന്ന് അവനും തോന്നി.അവനും പുറകെ അടുക്കളിയിലേക്ക് ചെന്നു. വാതിലിൻ്റെ അടുത്ത് നിന്ന് അവളോടായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *