“ചേച്ചി.അത് എന്താണെങ്കിലും എനിക്ക് അറിയത്തുമില്ല. അതൊട്ട് നടപ്പിലാക്കാൻ ഉള്ള ഉദ്ദേശവും എനിക്കില്ല.”
*ഓ എന്നിട്ടാണാല്ലോ ഒരാള് സാരിയിൽ കാണാൻ നല്ലതാണെന്ന് പറഞ്ഞപ്പോഴേക്കും സാരി വാരി ചുറ്റി ഇറങ്ങിയത്*
“അത്…അത് പിന്നെ ഞാൻ ചുമ്മാ ഒരു രസത്തിന്.. എനിക്ക് സാരി ഉടുക്കാൻ തോന്നി അതുകൊണ്ട് ഉടുത്തു അത്ര തന്നെ…. ചേച്ചി ഇനി ഇപ്പൊ എന്തൊക്കെ പറഞ്ഞാലും രാഹുലിനെ ചതിക്കാൻ ഞാൻ ഇല്ല.. അവന് എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും ഞാൻ സഹിച്ചു.”
*അതിന് അവനെ ചതിക്കാൻ ആര് പറഞ്ഞു. അതുപോട്ടേ അവനായിട്ട് നിന്നോട് പറഞാൽ നിനക്ക് സമ്മതം ആണോ.*
“എന്ത് പറഞാൽ.രാഹുൽ എന്ത് പറയാൻ”
*ഏയ് ഒന്നുമില്ല, അലക്സുമായിട്ട് ഇൻ്റർകോഴ്സ് ചെയ്യാൻ സമ്മതിച്ചാൽ നീ ചെയ്യുമോ? അപ്പോ അത് ചതി ആകില്ലാലോ.?*
“ചേച്ചി പ്ലീസ് ഇങ്ങനെ ഒന്നും പറയല്ലേ… എനിക്ക് സങ്കടം വരുന്നുണ്ട്.”
*എടീ പെണ്ണേ, അയ്യേ ഞാൻ വെറുതെ ചുമ്മാ നിന്നെ മൂപ്പിക്കാൻ പറഞ്ഞതല്ലേ. ഏയ് അതൊക്കെ വിട്ട് കള.*
സേതു ഒന്നും മിണ്ടാതെ തന്നെ ഇരുന്നു. പറഞ്ഞത് ഇത്തിരി കൂടി പോയോ എന്നുള്ള ചിന്താഗതിയിൽ നിമിഷ കാർ ഷോപ്പിലേക്ക് പായിച്ചു. ഷോപ്പിൽ ചെന്നിട്ടും സേതു അധികം മിണ്ടാൻ നിന്നില്ല.ഉച്ചക്ക് ഫുഡ് കഴിച്ചിട്ട് ഇരിക്കുന്ന സമയത്താണ് അലക്സ് കയറി വരുന്നത്. സേതുവിനെ കണ്ടപാടെ അലക്സ് തൻ്റെ രണ്ടു കണ്ണും വെളിയിൽ ഇട്ട് വായും പൊളിച്ച് ഓടി വന്നു.
അത്രയും നേരം ശോകം അടിച്ചിരുന്ന സേതു അലക്സിനെ കണ്ടപ്പോൾ ഒരുപാട് നാൾ കാത്തിരുന്നു ആരെയോ കണ്ടപോലത്തെ ഒരു ഫീലിംഗ് അവളുടെ മനസ്സിൽ ഉണ്ടായി.അവളുടെ മുഖം വിടർന്നു.. അവളുടെ നെഞ്ച് പതിയെ സ്പീഡ് കൂട്ടി ഇടിക്കാൻ തുടങ്ങി..എന്താ ചെയ്യണ്ടേ എന്ന് അറിയാതെ തലച്ചോർ ആകെ കൺഫ്യൂഷൻ ആയി തെക്കും വടക്കും നോക്കി നിന്നു…
*അമ്പോ മാഡം ഇന്ന് എന്താ സാരിയിൽ ഒക്കെ*
അതിനു മറുപടി സേതു പറയുന്നതിന് മുൻപേ നിമിഷ ചാടി പറഞ്ഞു
*അത്…അത് പിന്നെ ഞാൻ ചുമ്മാ ഒരു രസത്തിന്.. എനിക്ക് സാരി ഉടുക്കാൻ തോന്നി അതുകൊണ്ട് ഉടുത്തു അത്ര തന്നെ…*