നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ]

Posted by

രശ്മി : ശരി മാഡം

വ്യാഴാഴ്ച വൈകുന്നേരം ശരണ്യയുടെ ഫ്ളാറ്റിൽ

രശ്മി : ശാരു am home…. എടി… എവിടാ നീ….

ശരണ്യ : ഞാൻ കുളിക്കുവാ… നിനക്ക് ഉള്ള ഡ്രസ്സ് കട്ടിലിൽ ഉണ്ട്… Nighty ആണ്. പാകം ആവുമോ എന്ന് നോക്കൂ.

രശ്മി മാക്സി ഇട്ടു കൊണ്ട് സോഫയില് വന്ന് ഇരുന്നു ടിവി ഓൺ ചെയ്തു….

ശരണ്യ കുളി കഴിഞ്ഞ് തലയിൽ തോർത്ത് കെട്ടി വന്നു സോഫയില് ഇരുന്നു

ശരണ്യ : ഹാ… എന്നാ ഉണ്ട് രശ്മുട്ടി വിശേഷം… പറ കേൾക്കട്ടെ

രശ്മി : ഓ എന്നാ വിശേഷം എപ്പൊഴും ഒരേ ജോലി വീട് വീട് ജോലി….

ശരണ്യ : ഹ അത് വിട്. അവൻ പോയോ എറണാകുളം.

രശ്മി : രാത്രി മാവേലിക്ക് പോകും.

ശരണ്യ : എടാ പിന്നെ… ഞാൻ അന്ന് അവനെ hypnosis ചെയ്തു നോക്കി.

രശ്മി : എന്നാട പറ എന്നാ

ശരണ്യ : അതിപ്പോ നിന്നോട് അത്

രശ്മിയുടെ മുഖത്ത് ടെൻഷൻ

രശ്മി : എൻ്റെ മോന് എന്തെങ്കിലും

ശരണ്യ : എടാ അവനു PLFDD ആണ്

രശ്മി : അത് എന്തോന്ന് കുന്തമാ

ശരണ്യ : കുന്തവും കുടച്ചക്രവും ഒന്നും അല്ല. കഴിഞ്ഞ ജന്മത്തിൽ നടന്ന ഒരു കാര്യം ഈ ജന്മത്തിൽ നടക്കാതെ വരുമ്പോൾ ഉണ്ടാകുന്ന വിഷാദം ആണ്. Prior Life Feeling Deficiency Disorder (PLFDD)

രശ്മി: കഴിഞ്ഞ ജന്മത്തിൽ എന്ത് സംഭവിച്ചു. അങ്ങനെ ഒക്കെ ഉണ്ടോ. ശരിക്കും. നീ തെളിച്ചു പറ

ശരണ്യ : എടി പെട്ടെന്ന് ഒരു പരിഹാരം കണ്ടാൽ നമുക്ക് അവനെ നോർമൽ ആയി കൊണ്ട് വരാം. വയ്കുന്തൊരും അവൻ അവൻ കൂടുതൽ കൂടുതൽ ഡിപ്രഷനിലേക്ക് പോകും.

രശ്മിക്ക് ടെൻഷൻ ആവുന്നു. നെറ്റിയിൽ വിയർപ്പ് പൊടിയുന്നു. അവളുടെ കണ്ണിൽ വെള്ളം നിറയുന്നു.

ശരണ്യ : എടി ടെൻഷൻ അവല്ലെ ഞാൻ മുഴുവൻ പറഞ്ഞോ…

രശ്മി : ഞാനും ഒരമ്മയല്ലെ മോളെ… രശ്മി വിതുംബാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *