മുതലാളി പെട്ടന്ന് എൻ്റെ കയ്യിൽ ഒരു 200 രൂപയുടെ നോട്ട് തന്നിട്ട് എന്നോട് ചയക്ക് കടി എന്തെങ്കിലും വാങ്ങി വരാൻ പറഞ്ഞു.
എന്നെ ഒഴിവാക്കാൻ ആണെന്ന് എനിക്ക് മനസ്സിലായി.
ഞാൻ പൈസ വാങ്ങി പുറത്തേക്ക് ഇറങ്ങി, എന്നിട്ട് റോഡിലൂടെ നടന്ന് വീടിൻ്റെ ബാക്കിലൂടെ ടെറസ്സിൽ കയറി എൻ്റെ സ്ഥിരം സ്ഥലത്ത് എത്തി.
പ്രദീപും മുതലാളിയും സോഫയിൽ ഇരിപ്പ് ആണ്. അച്ഛൻ അവർക്ക് എതിരെ ഭിത്തിയിൽ ചാരി നിൽകുന്നുണ്ട്.
പ്രദീപ് – ചേട്ടൻ ചേച്ചിയെ വിളിക്ക്. കാര്യങ്ങളെല്ലാം പെട്ടന്ന് തീരുമാനിക്കാം. ചെക്കൻ വന്നാൽ പിന്നെ നടക്കില്ല.
അച്ഛൻ അടുക്കളയിലേക്ക് സന്ധ്യേ എന്ന് വിളിച്ച് കൊണ്ട് നടന്നു.
അടുക്കളയിൽ എത്തിയ അച്ഛൻ അമ്മയോട് അങ്ങോട്ട് വരാൻ പറഞ്ഞു. അമ്മ ചായ ഇട്ട് കൊണ്ട് ഇരിക്കുകയായിരുന്നു.
അച്ഛൻ – അത് ഞാൻ നോക്കിക്കോളാം. നി അങ്ങോട്ട് വാ
അതും പറഞ്ഞ് അച്ഛൻ ഹാളിലേക്ക് നടന്നു. അമ്മ പുറകേയും.
മുതലാളി അവരോട് ഇരിക്കാൻ പറഞ്ഞു. സോഫയ്ക്ക് എതിരെ ആയി രണ്ട് കസേര ഇട്ട് അമ്മയും അച്ഛനും ഇരുന്നു.
പ്രദീപ് – ജോസേട്ടാ, എന്താ കാര്യം എന്ന് വെച്ചാൽ അത് അങ്ങോട്ട് പറഞ്ഞോ. ചേച്ചി നല്ല സഹകരണം ആണ്. കുഴപ്പം ഒന്നും ഇല്ല – എന്ന് മുതലാളിയെ നോക്കി പറഞ്ഞു
മുതലാളി ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞ് തുടങ്ങി.
ജോസ് – പ്രദീപ് പറഞ്ഞ് കാണുമല്ലോ. പണം എനിക്ക് ഒരു പ്രശ്നം അല്ല. നിങൾ സഹകരിച്ചാൽ നമുക്ക് 10 പൈസ തരാതെ നമുക്ക് ഈ ഇടപാട് അവസാനിപ്പിക്കാം. നിങ്ങൾ എന്ത് പറയുന്നു.
ജോസേട്ടനും പ്രദീപും അമ്മയെയും അച്ഛനെയും നോക്കി.
അച്ഛൻ അമ്മയെ നോക്കി. അമ്മ അച്ഛനെ നോക്കി തല കുലുക്കി.
അച്ഛൻ – സമ്മതം ആണ്.
ജോസ് – എന്നാ പിന്നെ അധികം വൈകിപ്പിക്കണ്ട. നാളെ തന്നെ നമുക്ക് കൂടാം.
അമ്മ തല പൊക്കി എല്ലാവരെയും നോക്കി.
ജോസ് – അത് കഴിഞ്ഞാൽ എനിക്ക് ഒരു യാത്ര ഉണ്ട്. ബിസിനസ് ആവശ്യത്തിനായി ഇങ്ങനെ ഇടക്ക് പോവാറുണ്ട്. ഒരു ആഴ്ച കഴിഞ്ഞേ വരൂ. അതാ നാളെ തന്നെ എന്ന് പറഞ്ഞത്.