സാവിത്രി :- അത് ഞാൻ… ഞാൻ അടുക്കളയിലായിരുന്നു ഏട്ടാ…ഫോൺ അടിച്ചത് കേട്ടില്ല….
പ്രദീപൻ :- ആ…പിന്നെ ഞാനും മോനും വീട്ടിൽ ഇല്ലാതെ നീ പേടിച്ചൊന്നുമില്ലല്ലോ… എന്തെങ്കിലും കുഴപ്പം ഉണ്ടായോ അവിടെ…
സാവിത്രി :- ഏയ്യ് ഒന്നുമില്ല ഏട്ടാ… നമ്മുടെ ഫൈസൽ ഉണ്ടായിരുന്നില്ലേ രാത്രി മുഴുവൻ വീട്ടിൽ… അതുകൊണ്ട് പേടിയൊന്നും തോന്നിയില്ല…
പ്രദീപൻ :- ആ…അവന്റെ കാര്യം ഞാൻ മറന്നുപോയി… അവൻ തിരിച്ചു വീട്ടിൽ പോയോ അതോ അവിടെയുണ്ടോ?
സാവിത്രി :- ഏയ്യ് അവൻ രാവിലെ തന്നെ പോയി.. നാളെ അവന് ഗിറ്റാർ ക്ലാസ്സ് ഉണ്ടെന്നു പറഞ്ഞു അങ്ങ് പോയി… തൊട്ടടുത്ത് നഗ്നയായി കിടന്നുറങ്ങുന്ന ഫൈസലിനെ നോക്കി സാവിത്രി പറഞ്ഞു
പ്രദീപൻ :- ശേ അത് മോശമായിപ്പോയി അവനൊരു ചായ എങ്കിലും ഇട്ട് കൊടുക്കണ്ടേ…
സാവിത്രി :- ഓ അതൊക്കെ ഞാൻ ഇന്ന് വൈകുന്നേരം ഇട്ട് കൊടുത്തോളം ചേട്ടൻ പോയിട്ടു എന്തായി പോയ കാര്യം നടന്നോ ? നമ്മുടെ മകൻ എവിടെ അവന് സുഖമാണോ?
പ്രദീപൻ :- ആടി, ഇവിടെ കുഴപ്പമൊന്നുമില്ല ഞങ്ങൾ മറ്റന്നാൾ അങ്ങ് എത്തും നീ വിഷമിക്കണ്ട കേട്ടോ…വെക്കട്ടെ ഞാൻ.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്
സാവിത്രി :- ആ ശെരിയേട്ടാ… ഞാൻ വിളിക്കാം….
ഫോൺ സംഭാഷണം അവസാനിച്ചു… സാവിത്രി സേഫ് ആണെന്ന് അറിഞ്ഞപ്പോൾ പ്രദീപിന് ഉണ്ടായിരുന്ന പേടി മാറി… തന്റെ അച്ഛനും അമ്മയുടെയും മരണ ശേഷം തന്റെ ജീവിതത്തിലേക്ക് കേറിവന്ന മാലാഖയാണ് അവൾ ഒരു നല്ല മകനെയും തനിക്കു നെൽകിയ മാലാഖ അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് തനിക്കു സഹിക്കാൻ കൂടെ ആവില്ല…അവളെ രണ്ടു ദിവസം പിരിഞ്ഞപ്പോളാണ് തന്റെ ജീവിതത്തിൽ അവളുടെ സ്ഥാനം എത്രത്തോളം ഉണ്ടെന്നു അയാൾ മനസിലാക്കിയത്…
അങ്ങനെ രണ്ടാമത്തെ ദിവസവും കടന്നു പോയി ഒറ്റയ്ക്ക് പാർക്കിലൂടെ ഒക്കെ നടക്കുമ്പോൾ വേറെ എന്തൊക്കയോ കാര്യങ്ങൾ അയാളുടെ ഓർമയിലേക്ക് വന്നു പക്ഷെ പ്രദീപിന്റെ ചിന്ത മുഴുവൻ സാവിത്രിയിലാക്കി അയാൾ ആ ചിന്തകൾ മനഃപൂർവം മറന്നു… ഓരോ കമിതാക്കൾ സന്തോഷത്തോടെ കിന്നാരവും ചിരിയുമായി തോളിൽ കൈ വെച്ചു നടന്ന് പോവുന്നത് കണ്ടപ്പോൾ സാവിത്രിയുമായുള്ള പഴയ ഓർമ്മകൾ അയാളുടെ മനസിലേക്ക് ഓടിയെത്തി…