പ്രദീപ് തന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ബാഗിൽ നിന്നും എടുത്ത് വാതിൽ തുറന്നു…ഭാഗ്യം അകത്തു നിന്നും കുറ്റിയിട്ടിട്ടില്ലായിരുന്നു.. അകത്തു കയറി വാതിലടച്ചു അപ്പോളാണ് പെട്ടെന്ന് കരണ്ട് വന്നത്… അയാൾ മുന്നോട്ടു നീങ്ങി… സാവിത്രി എന്ന് വിളിക്കുന്നതിന് മുൻപ് സോഫയിൽ അഴിച്ചിട്ട ഒരു പാന്റും ഷർട്ടും ജോക്കിയും ഒരു നൈറ്റിയും കണ്ടത്…. നൈറ്റി സാവിത്രിയുടെതായിരുന്നു പക്ഷേ അലങ്കോലമായി അയച്ചിട്ട് കിടന്ന പാന്റും ഷർട്ടും പിന്നെ ജോക്കി ജെട്ടിയും തന്റെ മകന്റെത് അല്ല എന്ന ബോധ്യം പ്രദീപിന് ഉറപ്പായിരുന്നു… അപ്പോഴാണ് ബെഡ്റൂമിന്റെ ഉള്ളിൽ നിന്നും ഒരു കളിയും ചിരിയും ഞെരിക്കവും കേൾക്കുന്നത്… അയാൾ ആകെ പരിഭ്രമത്തോടെ അങ്ങോട്ടേക്ക് അടുത്ത് നടന്നുപോയി… ബെഡ്റൂം ലോക്ക് ചെയ്തിരുന്നു… പ്രദീപ് കുനിഞ്ഞുനിന്നു കീ ഹോളിലൂടെ നോക്കി… സ്വന്തം കണ്ണുകളിൽ ഇരുട്ട് കേറുന്നതുപോലെ പ്രദീപിന് തോന്നി… തന്റെ മകന്റെ കൂട്ടുകാരനും സ്വന്തം ഭാര്യയും പിറന്നപ്പടി ബെഡിൽ കിടന്നു അഴിഞ്ഞാടുന്നു…
ആ കായ്ച്ച കണ്ടു ആകെ തകർന്നു താഴെയിരുന്ന് അയാൾ വാപൊത്തി കരഞ്ഞു….
ഇല്ല അത് എന്റെ സാവിത്രി അല്ല… എന്റെ സാവിത്രി എന്നോട് അങ്ങനെ ചെയ്യില്ല…. അയാൾ മനസ്സിൽ ആവർത്തിച്ചു… മനസ്സിലുള്ളത് ആവർത്തിച്ച് ആവർത്തിച്ച് അയാൾ അറിയാതെ അത് തന്നെ പുലമ്പി കൊണ്ടിരുന്നു….
ആദ്യം ഞെട്ടൽ പിന്നെ സങ്കടം വഞ്ചന മാനക്കേട് എല്ലാംകൊണ്ടും പ്രദീപിന്റെ കണ്ണുകളിൽ ചുവപ്പ് മാത്രമായി…
അയാളുടെ കൈകൾ തരിച്ചു അയാളുടെ തല പൊട്ടുന്നത് പോലെ തോന്നി…
അയാളുടെ ഉള്ളിൽ എന്നോ ഉറങ്ങിക്കിടന്ന ആ മൃഗം അത് പുറത്തുവന്നു….
വർഷം 1988
പ്രദീപിന് വയസ്സ് 26
ഇടുക്കി പോലീസ് സ്റ്റേഷൻ…
ഹെഡ് ഗാർഡ് കോൺസ്റ്റബിൾ സധശിവൻ കരഞ്ഞു വിതമ്പി നിൽക്കുന്ന രണ്ടു കുടുംബളുടെ പരാതി എഴുതി വാങ്ങിക്കുകയായിരുന്നു…
സധശിവൻ :- ആ മക്കളെ അവസാനമായി കണ്ടത് എപ്പോളാണ്…
ഗോവിന്ദൻ :- സർ മൂന്നാം തീഴതി രാത്രി മുതൽ അവരെ കാണാൻഇല്ല….
സധശിവൻ :- മകളുടെ പേര് വർഷ അല്ലെ… മകന്റെ പേര് റോഷൻ… ഓക്കേ ഓക്കേ…. ഒന്നും പേടിക്കണ്ട ചേട്ടാ പിള്ളേര് ഒളിച്ചോടി പോയതാവും… എന്തായാലും ഞങ്ങൾ അനുവേശിക്കാം എന്തെങ്കിലും കിട്ടിയാൽ വൈകാതെ അറീക്കാം…