എന്താ മോളുടെ പേര് ??
രമ്യാ…..
ആരൊക്കെയുണ്ട് വീട്ടിൽ…… ?
ചേട്ടനും ഞാനും മാത്രമേ ഉള്ളു… ഞാൻ ഇവിടെ ഒരു തുണിക്കടയിൽ ജോലിചെയ്യുവാ”
ഭർത്താവിനെന്താ പരിപാടി ??
ഏട്ടൻ പെയിന്റിംഗ് പണിയാണ്……….
മ്മ്മ് “” കാര്യങ്ങൾ ഓരോന്നും ചോദിച്ചറിഞ്ഞ അയാൾ വേഗം ഹോസ്പിറ്റലിൽ എത്തി. അകത്തേക്ക് കയറി മരുന്നൊക്കെ വെപ്പിച്ചു”” ഹോസ്പിറ്റലിലെ പൈസയും കൊടുത്തു പുറത്തിറങ്ങുമ്പോൾ അവൾ അയാൾ നോക്കി പുഞ്ചിരിച്ചു….
പോകണ്ടായോ ???
ഞാൻ ചേട്ടനെയൊന്നു വിളിക്കട്ടെ “”
ഹ്മ്മ്മ് “” അതുകൊള്ളാമല്ലോ ഹോസ്പിറ്റലിൽ കൊണ്ടുവരാൻ അറിയാമെങ്കിൽ വീട്ടിൽ വിടാനും എനിക്ക് അറിയാം കെട്ടോ.” മോള് വണ്ടിയിലോട്ടു കയറ്…. അവളുടെ തോളിൽ പിടിച്ചുകൊണ്ടു പറഞ്ഞു.
എന്താ പേര് ??
എന്റെയാണോ ??
മ്മ്മ്മ്……
നാസ്സർ…. വണ്ടി ഓടിക്കുമ്പോഴും ഇടതുകൈകൊണ്ട് അവളുടെ തോളിൽ തഴുകികൊണ്ട് അയാൾ പറഞ്ഞു. പിന്നെ മോള് എന്നെ ഇക്കയെന്നു വിളിച്ചോ “”
മ്മ്മ്….
ഇക്കയുടെ വീട്ടിൽ ആരൊക്കെയുണ്ട്.?
ആരൊക്കെ ഉണ്ടെന്നു ചോദിച്ചാൽ ഭാര്യയുമായി വര്ഷങ്ങള്ക്കു മുന്നേ ബന്ധം ഉപേക്ഷിച്ചതാണ്. രണ്ടു പെണ്മക്കൾ ഉണ്ടായിരുന്നു അവരെ കെട്ടിച്ചയച്ചു… ഒറ്റയ്ക്കായപ്പോൾ ഒരാളുകൂടി വേണമെന്ന തോന്നലിൽ വീണ്ടുമൊരു വിവാഹം കഴിച്ചു അതിലൊരു മോനുണ്ട്.””
അഹ്”””
മോൾക്ക് വേദനയുണ്ടോ ??
ചെറുതായി ഉണ്ട് ഇക്കാ…. രണ്ടുപേരും സംസാരിച്ചു പെട്ടന്ന്തന്നെ കമ്പിനിയായി.” വീട്ടിലെത്തുമ്പോൾ സതീഷും അവിടെ ഉണ്ടായിരുന്നു നടന്ന കാര്യങ്ങളൊക്കെ പറഞ്ഞിട്ട് നാളെ ഇങ്ങോട് വരാം എന്നൊക്കെ പറഞ്ഞിട്ടാണ് നാസ്സർ അവിടെ നിന്ന് പോയത്.””
നോക്കി ഇറങ്ങേണ്ടയോടി..””
പെട്ടന്നു ശ്രദ്ധിച്ച ചേട്ടാ… ഏട്ടൻ വന്നതേയുള്ളോ ??
മ്മ്മ്””” എന്തായാലും ആള് മാന്യൻ ആയതുകൊണ്ട് ഇത്രയെങ്കിലും ചെയ്തു വേറെ ആരേലും ആണെങ്കിലോ.??
ശരിയാ ചേട്ടാ .………… കണ്ടിട്ട് പാവം ആണെന് തോന്നുന്നു. കാശുള്ളവരിലും കാണുമായിരിക്കും സ്നേഹമുള്ളവർ രണ്ടുപേരും സംസാരിച്ചുകൊണ്ടു അകത്തേക്ക് കയറി..””