അങ്ങനെ ആ ദിവസം ഞാൻ അവളുടെ സ്റ്റോപ് എത്തുന്നത് വരെ മുഴുവൻ ഇരുന്ന് സംസാരിച്ചു.ഞങ്ങൾ നല്ല കമ്പനിയായി.അതിനുമുമ്പും ഞാൻ അവളെ കണ്ടിട്ടുണ്ടായിരുന്നു.പക്ഷെ ആ സാഹചര്യം വച്ചു നോക്കിയാൽ അവൾ അത്ര വെടിപ്പല്ലായിരുന്നു.കാരണം കോളേജിൽ അവൾ ഒരുത്തന്റെ ഒപ്പം ഏതു സമയത്തും കാണാം.
പിന്നെ അതിനുശേഷം അവൾ ബസിൽ ഒരു സീനിയറിന്റെ ഒപ്പം ആയിരുന്നു സ്ഥിരമായി ഇരിന്നിരുന്നത്.എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞത് ഇവൾ ആദ്യം അവളുടെ ക്ലാസ്സിലെ പയ്യനുമായി ഇഷ്ടത്തിലായി എന്നും പിന്നീട് എന്തോ അവനുമായി ഉടക്കിയപ്പോൾ ആണ് ബസ്സിലെ സീനിയറുമായി കണക്ഷൻ ആയത്.
അതിനു ശേഷം മറ്റെ പയ്യൻ വന്ന് ഈ സീനിയറിനെ ഭീഷണിപ്പെടുത്തി.അവൻ ഒരു പേടിത്തൊണ്ടൻ ആയതുകാരണം വേഗം ഒഴിവായി.പിന്നീട് ഇവൾ വീണ്ടും മറ്റെ പയ്യനുമായി സെറ്റായി എന്നും പിന്നീട് എപ്പോഴോ വീണ്ടും ബ്രേക്ക് അപ്പ് ആയി എന്നും പറഞ്ഞു.പക്ഷെ ഇപ്പൊ അവൾക്ക് ലൈൻ ഒന്നും ഇല്ല.എന്നാലും ഞാൻ അവളുമൊത്ത് നല്ല രീതിയിൽ കമ്പനിയായി.ചാൻസ് കിട്ടുമ്പോൾ ഒക്കെ അവൾ എന്റെ അടുത്ത് ഇരിക്കും.
ആ കാലഘട്ടത്തിൽ ആയിരുന്നു അളിയൻ എനിക്ക് പുതിയ സ്മാർട്ട്ഫോൺ ഗൾഫിൽ നിന്നും കൊണ്ടുവന്നത്.അത്രയും നാൾ ഞാൻ ആ പഴയ നോക്കിയ കീപ്പാഡ് ഫോൺ ആയിരുന്നു ഉപയോഗിച്ചിരുന്നത്.ആ സമയത്ത് എല്ലാവരുടെയും കയ്യിൽ സ്മാർട്ട്ഫോൺ സുലഭമായിരുന്നു.അങ്ങനെ ഞാനും വാട്സാപ്പ് തുടങ്ങി.
ശാരികയും സ്മാർട്ട്ഫോൺ വാങ്ങിച്ചു.അങ്ങനെ പിന്നെ വാട്സാപ്പ് വഴി ചാറ്റിംങ് ആരംഭിച്ചു.ഞാൻ ഒഴിവു സമയങ്ങളിലെല്ലാം ശാരികയുമൊത്ത് ചാറ്റ് ചെയ്തു.അവളുമൊത്തുള്ള ഓരോ ചാറ്റുകളും എന്നിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു. അതേ സമയം ഹിതയുമൊത്ത് ബസ്സിൽ കാണുമ്പോൾ മാത്രം സംസാരിച്ചിരുന്ന ഞാൻ പതിയെ വാട്സാപ് ചാറ്റും തുടങ്ങി.കൂടുതലും അവൾ ആയിരുന്നു എനിക്ക് മെസേജ് അയച്ചിരുന്നത്.
പിന്നെ ഫോൺ കിട്ടിയതോടെ പഴയപോലെ ഞാൻ ചെറുതായി പോൺ വീഡിയോസ് കാണുന്നതിലും വർധനവുണ്ടായി. അങ്ങനെ 2nd ഇയർ അവസാനിച്ചു. ഹിതയുമൊത്തുള്ള ചാറ്റിംങ് പതിയെ കൂടി.ചാറ്റിംങ് എന്ന് പറയുമ്പോൾ ഇടക്ക് ഡബിൾ മീനിംഗ് ഒക്കെ ഉണ്ടാകും.ചുട്ടയിലെ ശീലം ചുടല വരെ എന്ന് പറയും പോലെ എത്ര ഒക്കെ വേണ്ടെന്ന് വച്ചാലും എന്നിലെ ആ പഴയ കളിക്കാരന് ഉണരാൻ ഇതെല്ലാം ധാരാളമായിരുന്നു.