ബാലൻ മാഷും അംബിക ടീച്ചറും 7 [ലോഹിതൻ]

Posted by

നീ അല്ല നിന്റെ അമ്മ ഞാൻ വിളിക്കുന്നിടത്തു വരും പൂറി ടീച്ചറെ എന്ന് മനസിൽ പറഞ്ഞുകൊണ്ട് അവൻ ഫോൺ കട്ടുചെയ്തു… —————————————————–

നന്ദന ഇപ്പോൾ ആകെ മാറിയിരിക്കുന്നു.. ഒരുവർഷം മുൻപ് മെഡിക്കൽ കോളേജിൽ ചേരാൻ വരുമ്പോൾ കണ്ടവർ ഇപ്പോൾ അവളെ കണ്ടാൽ തിരിച്ചറിയില്ല…

ചന്തികൾ നന്നായി വീർത്തു.. മുലകൾ പെരുത്തു.. ആകെ ഒരു മദാലസയായി മാറിയിട്ടുണ്ട്…

അലക്സും ഫൈസലും അവളെ കിട്ടുന്ന അവസരങ്ങളിലൊക്കെ എവിടെ എങ്കിലും കൊണ്ടുപോയി ചാമ്പും…

അവർ വിളിച്ചില്ലെങ്കിൽ അവൾ മുന്നിട്ടിറങ്ങി അവരെ പിരികേറ്റും…

പുരുഷലിംഗം അവൾക്ക് ഒഴിവാക്കാൻ പറ്റാതായി.. ഫൈസലിനെയാണ് ബോയ് ഫ്രണ്ട് എന്ന സ്ഥാനത്ത് വെച്ചിട്ടുള്ളത് എങ്കിലും ഊക്കുന്ന കാര്യത്തിൽ അലക്സിനോട്‌ ആണ് അവൾക്ക് താല്പര്യം…

തുണി അഴിച്ചു കഴിഞ്ഞാൽ അവന് ഒരു മയവുമില്ല.. അവൻ ഒരു തവണ ഊക്കി കഴിയുമ്പോൾ കുറഞ്ഞത് മൂന്ന് ഓർഗാസംമെങ്കിലും നന്ദനക്ക് വന്നിരിക്കും…

അങ്ങനെയിരിക്കെ പരിചയ മില്ലാത്ത ഒരു നമ്പറിൽ നിന്ന് അവളുടെ വാട്സാപ്പിൽ ഒരു ഹായ് വന്നു…

ആദ്യം ശ്രദ്ധിച്ചില്ലങ്കിലും രണ്ടു മൂന്ന് തവണ ആവർത്തിച്ചപ്പോൾ അവൾ തിരിച്ചും ഹായ് പറഞ്ഞിട്ട് ആരാണ് എന്ന് ചോദിച്ചു…

സത്യം പറയട്ടെ.. ഞാൻ നന്ദനയുടെ ഒരു ആരാധകനാണ്…

അതിന് ഞാൻ സെലിബെർറ്റി ഒന്നും അല്ലല്ലോ.. എന്നെ ആരാധിക്കാൻ..

ഒരാൾക്ക് ഒരാളെ ആരാധിക്കാൻ സെലിബെർറ്റി ഒന്നും ആകണമെന്നില്ലല്ലോ…

എന്നെ നിങ്ങൾക്ക്‌ പരിചയമുണ്ടോ..? നിങ്ങൾ ആരാണ്..?

പരിചയമില്ലാത്ത ആളെ ആരാധിക്കുമോ.. പരിചയമുണ്ട്.. നന്ദനയെ മാത്രമല്ല.. അംബിക ടീച്ചറിനെയും ബാലൻ മാഷിനെയും

അത് കേട്ടപ്പോൾ നന്ദന ഒന്നു ഞെട്ടി..

നാട്ടിലുള്ള ആളാണോ,.

അതേല്ലോ.. അതുകൊണ്ടല്ലേ തന്റെ അച്ഛനെയും അമ്മയെയും അറിയുന്നത്…

എന്റെ കൂടെ പഠിച്ചവർ ആരെങ്കിലുമാണോ..?

കൂടെ പഠിച്ചിട്ടില്ല.. പക്ഷേ തന്നെ ഒരു പാട് വായിനോക്കിയിട്ടുണ്ട്.. നന്ദനയുടെ അത്ര സുന്ദരി ഇവിടെ ആരാണ് ഉള്ളത്..

താൻ ഇങ്ങനെ സോപ്പിട്ടൽ വീഴുന്ന ആളൊന്നും അല്ല ഞാൻ..

വീഴരുത്..അങ്ങനെ വീഴുന്ന ആളാണെങ്കിൽ ഞാൻ തിരിഞ്ഞു പോലും നോക്കില്ല..

ഇയാൾക്ക് എങ്ങിനെയാ എന്റെ നമ്പർ കിട്ടിയത്..?

അതൊക്കെ വലിയ കാര്യമാണോ.. അല്പം ശ്രമിച്ചാൽ നടക്കുന്നതല്ലേയൊള്ളു…

Leave a Reply

Your email address will not be published. Required fields are marked *