ഞാൻ :മിസ്സ് ഫ്രീ ആണോ
ദീപ :അതെ
ഞാൻ :മിസ്സേ അബ്ദുൽ വീട്ടിൽവന്നിട്ടു അവൻ എന്തോ വിഷമിച്ചിരിക്കുന്നു,ഇന്ന് സ്കൂളിൽ എന്തേലും ഉണ്ടായോ
ദീപ :ഇല്ലാലോ, അവന്റെ കൈയിൽ ഒന്നു കൊടുത്തേ ഞാൻ ചോദിക്കാം
ഞാൻ :അല്ലെ മിസ്സേ ഞാൻ ഇപ്പോ എറണാകുളത്താണ്, കുറച്ചു മുൻപ് ഉമ്മ വിളിച് കാര്യം പറഞ്ഞതാ
ദീപ :അങ്ങനെ ആണേൽ നാളെ അവൻ വരുമ്പോൾ ഞാൻ ചോദിച്ചോളാം…
ഞാൻ :ശെരി മിസ്സ്
ദീപ :ആ ശെരി
അങ്ങനെ ഞാൻ ഫോൺ വെക്കാൻ സമ്മതിക്കില്ല ഞാൻ മനസ്സിൽ പറഞ്ഞു
ഞാൻ :മിസ്സ് എന്നാ ചെയുവാരുന്നു?
ദീപ :ഞാൻ പിള്ളേരെ കഴിപ്പിക്കുവാരുന്നു, ഒരുവിതത്തിൽ കഴിപ്പിച്ചു
ഞാൻ :മിസ്സ് കല്യാണം കഴിഞ്ഞതാണോ?
ദീപ :അതെ രണ്ട് പിള്ളേരും ഒണ്ട്
ഞാൻ :കണ്ടാൽ പറയില്ല കേട്ടോ, ഞാൻ ഒരു 26 വയസ്സ്കെ പ്രേതീക്ഷിച്ചോളൂ (ദീപനെ ഇമ്പ്രെസ്സ് ചെയ്യാനാ പ്രായം കൊറച്ചു പറഞ്ഞെ ശെരിക്കും കണ്ടാൽ അറിയാം 35 വയസിനടുത്തു ഉണ്ടെന്നു )
ദീപ : ഫൈസ്‍ലിനു എന്താ ജോലി
ഞാൻ :സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്
ദീപ :ഞാൻ വിചാരിച്ചു ജിം ട്രൈനെർ ആരിക്കുമെന്നു
ഞാൻ :അതെന്താ
ദീപ :അല്ല നല്ല മസിലൊക്കെ ഉണ്ടാലോ
ഞാൻ(ചിരിച്ചോണ്ട് ):അതെന്താ മസിലൊളവർ എല്ലാം ജിം ട്രൈനെർസ് ആണോ?
ദീപ (ഒരു ചമ്മലോടെ ): ഏയ് അങ്ങനെ അല്ല
ഞാൻ :എങ്ങനെ അല്ല
ദീപ :ആയോ ആ കാര്യം വിടെ
ഞാൻ :അങ്ങനെ വിടതൊന്നുമില്ല, ഇതിന് ഉത്തരം താ
ദീപ (കൊഞ്ചലോടെ ):ശോ, അറിയാത്ത പറഞ്ഞതാ
ഞാൻ(ചിരിച്ചോണ്ട് ):ആ ശെരി ശെരി, ഞാൻ വിട്ടു.
ദീപ :ശെരി ഫൈസൽ ഞാൻ ഫോൺ വെക്കുവാ
ഞാൻ :ശെരി മിസ്സ് ബൈ
ദീപ :ബൈ
പിറ്റേന്ന് രാത്രിയിൽ ഞാൻ വീട്ടിൽ എത്തിട്ടു വീണ്ടും വിളിച്ചു
ദീപ :ആ ഫൈസൽ പറ
ഞാൻ :മിസ്സേ അവനോട് ചോദിച്ചാരുന്നോ
ദീപ :ആയോ ആ കാര്യം ഞാൻ അങ്ങ് വിട്ടു പോയി
ഞാൻ :ആണോ എന്നാ കൊഴപ്പമില്ല നാളെ ചോദിച്ചാൽ മതി, ഞാൻ ഇപ്പോ നാട്ടിൽ ഒണ്ട്
ദീപ :എങ്കിൽ നാളെ ക്ലാസ്സ് വിട്ടുകഴിഞ്ഞു ഒരു 3:45ആകുമ്പോൾ വരുവാണേൽ നമുക്ക് അവനോട് ഒരുമിച്ച് സംസാരിക്കാം