ഞാൻ :ശെരി മിസ്സ് 3:45 അല്ലെ
ദീപ :അതെ,ആ സമയം ഞാൻ ഫ്രീ ആകും
ഞാൻ :ഒകായ് താങ്ക്സ് മിസ്സ്, ഗുഡ് നൈറ്റ്
ദീപ :ഗുഡ് നൈറ്റ്
അങ്ങനെ നാളെ കുറച്ചു ടൈം അവളുവായിട്ടു സ്‌പെന്റ ചെയാം എന്ന് ഞാൻ ഓർത്തു സന്തോഷിച്ചു
ഫ്രൈഡേ രാവിലെ :
ഞാൻ വാവനെ സ്കൂളിൽ കൊണ്ടുവിട്ടു
പറമ്പിൽ കൊറച്ചു പണിയൊണ്ടാരുന്നു അതെലാം ചെയ്ത് 3:45 ഷാർപ് ആയപ്പോൾ ഞാൻ സ്കൂളിൽ എത്തി..
വാവയും ദീപയും ഗേറ്റിന്റെ അവിടെ നിപോണ്ട്.. ദീപ ഇട്ടിരിക്കുന്നത് ഒരു പച്ച ചുരിദാർ ആണ്..
വാവ കരയുവാണ്.. ഞാൻ ഇറങ്ങിച്ചെന്നു അവനോട് ചോദിച്ചു
ഞാൻ :നീ എന്തിനാടാ കരയുന്നെ
ദീപ :നിങ്ങളെ ആരെയും കാണാത്തതുകൊണ്ടാ
ഞാൻ ആയെ അതിനാണോ ഞാൻ അവനെ എടുത്തിട്ടു പറഞ്ഞു
Njan:എന്നാ നമുക്ക് പോയി ഒരു ഐസ്ക്രീം കഴികാം
അവൻ കരച്ചിൽ സ്പോട്ടിൽ നെറുതി
അത് കണ്ട് ദീപ ചിരിച്ചു
ഞാൻ :മിസ്സേ മിസ്സും കേറിക്കോ ഞാൻ കൊണ്ടുവിടാം വിട്ടിൽ
ദീപ :അത് കൊഴപ്പമില്ല ഇപ്പോ ബസ് ഒണ്ട്
ഞാൻ :മിസ്സേ ഇവനോട് ഒന്നു സംസാരിക്കേണ്ടേ, നമുക്ക് എവിടേലും സമാധാനത്തോടെ ഇരുന്നു സംസാരിക്കാം
ദീപ സമ്മതിച്ചു
ഞാൻ വാവനെ ബാക്ക് സീറ്റിൽ ഇരുത്തി.. മിസ്സിനോട് ഫ്രണ്ട് സീറ്റിൽ ഇരുന്നോളാൻ പറഞ്ഞു.. ദീപ കേറി ഫ്രണ്ട് സീറ്റിൽ ഇരുന്നു
ഞാൻ കാർ സ്റ്റാർട്ചെയ്ത് ഒരു ബേക്കറിയുടെ ഫ്രണ്ടിൽ നെറുതി…
ഞാൻ :മിസ്സേ ഏതാ കുടിക്കാൻ വേണ്ടേ?
ദീപ :ആയോ ഒന്നും വേണ്ട
ഞാൻ :അങ്ങനെ പറയെല്ലേ, എന്തേലും പറ
ദീപ :ഫൈസൽ കുടിക്കുന്നത് മതി
ഞാൻ :എങ്കിൽ രണ്ട് oreo ഷേക്ക് പറയാം
ദീപ:മ്മ്
ഞാൻ :നിനക്ക് എന്താടാ വേണ്ടേ?
വാവ :ഐസ്ക്രീം (അവൻ വളരെ ആവേശത്തോടെ പറഞ്ഞു )
ദീപ :ഇവന് ഒരു കുഴപ്പവുമില്ല, ഒരു ഐസ്ക്രീം മേടിച്ചു കൊടുത്താൽ മാത്രം മതി (ചിരിച്ചോണ്ട്)
ഞങ്ങൾ ഓർഡർ ചെയ്ത സാധനങ്ങൾ വന്നു.. ഞങ്ങൾ കഴിച്ചു തുടങ്ങി
ദീപ :ഫൈസലിന്റെ വൈഫ് എന്ത് ചെയുന്നു?
ഞാൻ(ഒരു സങ്കട ഭാവത്തോടെ ):മരിച്ചു പോയി