പ്രിയം പ്രിയതരം 11 [Freddy Nicholas]

Posted by

ഞാൻ : അപ്പൊ ഇനി കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ നീ, ഇവിടവും വിട്ട് തിരികെ പോകില്ലേ…??

പ്രിയ : മ്മ്മ്… തിരികെ പോകാതെ പറ്റില്ലല്ലോ ഏട്ടാ…. ഒരു ജോലിയല്ലേ…?? ഒരു വരുമാനമല്ലേ…?? ഇനി എനിക്ക് ജീവിക്കണ്ടേ…?? എത്ര കാലം മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കും…?? എനിക്ക് എന്റെ സ്വന്തം കാലിൽ നിക്കണ്ടേ….???

പ്രത്യക്ഷത്തിൽ ഭർത്താവ് ഉള്ള സ്ത്രീക്ക് ആരുടേയും ആനുകൂല്യങ്ങളും സപ്പോർട്ടും കിട്ടില്ല. പ്രത്യേകിച്ചും സാമ്പത്തികം.

സുരേട്ടൻ ഇനി തിരികെ വരില്ലെന്ന് എനിക്ക് നല്ല ഉറപ്പാണ്. ഇനി തിരികെ വന്നാലും, എന്റെ ജീവിത സുഖത്തിനോ, സെക്സിനോ വേണ്ടി അങ്ങേരെ എനിക്കിനി വേണ്ട…

അത് കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് ഇപ്പൊ ആ ജോലി അത്യാവശ്യമാണ്.

ഞാൻ : അപ്പൊ… ഇനി എന്റെ പെങ്ങള് എത്ര ദിവസം കൂടി കാണും ഈ വീട്ടിൽ ഏട്ടന്റെ കൂടെ…???””

പ്രിയ : രണ്ടാഴ്ച കൂടി, അതിന് മുൻപ് അമ്മയെ നോക്കാൻ ഒരു ഹോം നേഴ്സിനെ ഏർപ്പാടാക്കണം.

ഞാൻ : വളരെ കുറച്ച് ദിവസം മാത്രം അല്ലേ…??

പ്രിയ : ഞാൻ പോയിക്കഴിഞ്ഞാൽ പിന്നെ ഏട്ടൻ എന്ത് ചെയ്യും…??

ഞാൻ : മ്മ്… മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ തന്നെ…. ഞാൻ വീണ്ടും മുഴുവൻ പട്ടിണിയാവും… അത്ര തന്നെ…??

ഞാൻ : നീ പോയി കഴിഞ്ഞാൽ… ഹോ.. അതൊന്നും എനിക്കിപ്പം ചിന്തിക്കാനെ വയ്യ….

പ്രിയ : എപ്പോഴും, എല്ലാ കാലവും ഇങ്ങനെ തന്നെ പെങ്ങളുടെ കൂടെ ജീവിക്കാൻ ഒക്കില്ലല്ലോ… ഇതൊക്കെ താൽക്കാലികമല്ലേ… ഏട്ടാ…

പ്രിയ : ഏട്ടൻ ഒരു നല്ല പെണ്ണിനെ കല്യാണം കഴിച്ചിട്ട് സുഖമായി ജീവിക്കണം.

ജീവിതം ഒന്നേയുള്ളു, അതിനെ ഈ പെങ്ങളുടെ പേരിൽ ഇവിടെ തളച്ചിടരുത്.

ഞാൻ : ഏട്ടന് ഇനി അങ്ങനെ ഒരു ജീവിതം ഒന്നും വേണ്ട മോളേ… ഈ പെങ്ങളുടെ കൂടെ കഴിഞ്ഞ, ഓരോ നിമിഷങ്ങളും, ഓരോ ദിനരാത്രങ്ങളും, മതി ഈ ഏട്ടന്… അതൊന്നും മറക്കാൻ അത്ര എളുപ്പം പറ്റുമോ…??

പ്രിയ : സത്യം… എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഏട്ടന്റെ കൂടെ കഴിഞ്ഞ ഓരോ, ഓരോ നിമിഷവും പുതുമകൾ നിറഞ്ഞവയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *