പറഞ്ഞു തീർന്നതും, ഉത്സവപ്പറമ്പിൽ വെടിക്കെട്ടിന് മുൻപായി ആദ്യ കതിന പൊട്ടി… അത് കേൾക്കവെ, റോഷന്റെ ഉള്ളിലും മറ്റൊരു കതിന പൊട്ടി.
“നിക്സാ… വേണ്ട… നമുക്കിത് ഇവിടെ വച്ച് നിർത്താം… അതാ ഇരു കൂട്ടർക്കും നല്ലത്”, പ്രശ്നം കൂടുതൽ അപകടത്തിലേക്ക് പോകാതിരിക്കാൻ കരുതി, റോഷൻ താഴ്മയോടെ അപേക്ഷിച്ചു.
“പറച്ചിലിന്റെ സമയം കഴിഞ്ഞെടാ മൈരേ… ഇനി ചെയ്ത്താണ്… നീ തന്നതിന് എല്ലാം ചേർത്ത് ഒരു മറു ചെയ്ത്ത്…”, അവനത് പറയവെ അടുത്ത ഒരു കതിനയും പൊട്ടി…
നിക്സൻ കൂടെയുള്ള ഗുണ്ടകൾക്ക് നേരെ നോക്കി… ആഞ്ജ മനസ്സിലായ മട്ടിൽ, അവരിൽ രണ്ടു പേർ ഊരിപ്പിടിച്ച കത്തിയുമായി ഭാർഗ്ഗവിയുടെയും അഞ്ജുവിന്റേയും നേർക്ക് കുതിച്ചു…
“നിനക്ക് വേണ്ടപ്പെട്ടവരെയൊക്കെ ഇന്ന് രാത്രി യമപുരിക്ക് അയച്ച ശേഷം, ഞാൻ നാളെ നിന്നെ കാണാൻ എത്തും… എന്നിട്ട് നിന്നേക്കൊണ്ട് പൂർ നക്കിക്കാൻ, എന്നെ ഊമ്പിച്ച ആ നായിന്റെ മോളെ, നിന്റെ മുന്നിലിട്ട് ഞാൻ വെട്ടി നുറുക്കും…”
നിക്സന്റെ പറച്ചില് കേട്ട്, റോഷൻ ഒരു നിമിഷം ശ്രീലക്ഷ്മിയെ തിരിഞ്ഞു നോക്കി… അവളുടെ കണ്ണുകൾ ഭയത്താൽ തുടിക്കുന്നത് അവനവിടെ നിന്നു കണ്ടു. റോഷൻ മുറിക്ക് വെളിയിലേക്ക് നീങ്ങി. തങ്ങളുടെ കൺവട്ടത്ത് നിന്നും അവൻ മറഞ്ഞതും, ശ്രീലക്ഷ്മിയും രേഷ്മ ചേച്ചിയും കൂടുതൽ പരിഭ്രമത്തോടെ പരസ്പരം നോക്കി.
ഈ സമയം ഗുണ്ടകൾ കുറേക്കൂടി ഇരകൾക്ക് അരികിലേക്ക് എത്തിച്ചേർന്ന് കഴിഞ്ഞിരുന്നു.
“എന്നാ വക്കട്ടെ റോഷാ… ഇവരെയൊക്കെ ഇനി ഏത് ദൈവമാണ് രക്ഷിക്കുക എന്ന് എനിക്കൊന്ന് കണ്ടറിയണം…”, ഒരു വിജയിയുടെ അഹംഭാവത്തിൽ നിക്സൻ ഉറക്കെ ഉറക്കെ ചിരിച്ചു…
മരണം തൊട്ടു പിന്നിൽ എത്തിച്ചേർന്നറിയാതെ, ഭാർഗ്ഗവിയും അഞ്ജുവും കുളത്തിൽ മുങ്ങി നിവരുന്ന മൂർത്തിയെ തൊഴുകൈകളോടെ നോക്കി… വെടിക്കെട്ടുകാരൻ കമ്പക്കെട്ടിനു തീ കൊടുത്തു…
അപ്രതീക്ഷിതമായി, പെട്ടന്ന് റോഷന്റെ മുഖത്തെ പേടി ഒറ്റയടിക്ക് മാഞ്ഞു. നിക്സന്റെ പൊട്ടിച്ചിരിക്ക് മറുപടിയെന്നോണം അവനും ഉറക്കെ ചിരിക്കാൻ തുടങ്ങി.
“എന്താടാ മൈരേ… ഉറ്റവർക്കുള്ള കൊലച്ചിരിയാണോ…?”, ഭാവമാറ്റത്തിന്റെ അർത്ഥം മനസിലാവാതെ നിക്സൻ വീണ്ടും കൊണച്ചു.
ജയിലർ സിനിമയിലെ രജനികാന്തിനെ അനുസ്മരിപ്പിക്കും വിധം, ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ടു റോഷൻ അതിന് മറുപടി നൽകി.