ഗുണ്ട : “ഇവനെ അറിയോ…?”
ഫോട്ടോ കണ്ടതും പ്രമോദിന്റെ മുഖത്ത് ഒരു തെളിച്ചം കടന്ന് വന്നു…
“പിന്നല്ലാതെ… ആശാനെ അറിയോന്നോ… നമ്മടെ സ്വന്തം ആളാ…”, വന്നവരുടെ ഉദ്ദേശം മനസ്സിലാവാതെ അയാൾ ഗർവ്വോടെ ഉത്തരം നൽകി…
ഗുണ്ടകൾ ഒരിക്കൽ കൂടി പരസ്പരം നോക്കി… അവർ കണ്ണുകൾ കൊണ്ട് എന്തോ പരസ്പരം പറഞ്ഞു…
“എന്താ ആശാനെ കാണേണ്ട കാര്യം…?”, ഇപ്പഴും കാര്യം പിടികിട്ടാതെ ആ മണ്ടൻ പുഞ്ചിരിയോടെ ചോദിച്ചു.
ഗുണ്ട ഫോൺ മാറ്റി, പ്രമോദിനെ നോക്കി അയാൾ തന്ന കൂട്ട് ഒരു പുഞ്ചിരി തിരികെ നൽകി… എന്നിട്ട് അടുത്ത നിമിഷം, സന്ധ്യയുടെ പ്രാക്ക് അറം പറ്റും വിധത്തിൽ അവന്റെ മൂക്കാമണ്ടക്ക് ആഞ്ഞൊരു ഇടി കൊടുത്തു…
“അമ്മേ…………”, മൂക്കിൽ നിന്നും ഒഴുകിയ തക്കാളി ചട്ട്ണി കയ്യിലെടുത്തു കൊണ്ട് പ്രമോദ് ഉറക്കെ കാറി….
*
മുകളിലെ മുറിയിൽ, വിരൽ പ്രയോഗം നടത്തുകയായിരുന്ന സന്ധ്യ പ്രമോദിന്റെ കരച്ചിൽ കേട്ട് ഒരു നിമിഷം നിർത്തി, ശ്രദ്ധിച്ചു… ശേഷം അടുത്ത നിമിഷത്തിൽ, വീണ്ടും തന്റെ പൂവിലേക്ക് നടുവിരൽ വീണ്ടും കുത്തിയിറക്കി…
മുമ്പെപ്പഴോ അലവലാതി പറഞ്ഞ പോലെ, “അവൾക്ക് അവളുടെ കടി പ്രധാനം…”
*** *** *** *** ***
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായ അച്ചുവിനേയും വഹിച്ചുകൊണ്ടു, വിമലിന്റെ ബൈക്ക് വീട്ടുമുറ്റത്ത് വന്ന് നിന്നു. അകത്തേക്ക് നടക്കവെ, തന്റെ വീടിന്റെ ചുറ്റുപാടും വിമൽ ഒന്ന് കണ്ണോടിച്ചു. പൊട്ടി തകർന്ന് കിടക്കുന്ന പൂച്ചെട്ടികൾ, വലിച്ചു വാരിയിട്ടിരിക്കുന്ന പത്രക്കടലാസുകളും മാസികകളും… എല്ലാം വീട്ടിൽ കുറച്ചു മുന്നേ അരങ്ങേറിയ അനിഷ്ട സംഭവങ്ങളുടെ ബാക്കി പത്രങ്ങളായി കാണപ്പെട്ടു…
അകത്ത് ഡെയിമ്നിങ്ങ് ഹാളിൽ ഭാർഗ്ഗവിയും റോഷനും ഇരിക്കുന്നുണ്ടായിരുന്നു… വാതിൽ കടന്ന് വരുന്ന വിമലിനെയും അച്ചുവിനെയും കണ്ടതും, ഇരുവരും കാര്യ ഗൗരവ്വത്തോടെ എഴുന്നേറ്റു.
“എങ്ങനെ ഉണ്ടെടാ ഇപ്പോ…?”, റോഷൻ അച്ചുവിനോടായി ചോദിച്ചു.
“അത് ഓകേ ആടാ…”, ആശുപത്രിയിൽ നിന്നും കെട്ടിവച്ച് വിട്ട, കെട്ടിൽ തലോടിക്കൊണ്ട് അവൻ തുടർന്നു, “അവരെപ്പഴാ വന്നേ…?”
മറുപടി നൽകിയത് ഭാർഗ്ഗവിയാണ്…
ഭാർഗ്ഗവി : “രാവിലെ… ഇവനേം ശ്രീലക്ഷ്മിയേം തിരക്കി, കുറേ ഒച്ചയിടുത്തു… കണ്ണിൽ കണ്ടതൊക്കെ അടിച്ചു തകർത്തു… ഭാഗ്യത്തിന് നിലവറയിൽ കയറി നോക്കാൻ അവർക്ക് തോന്നിയില്ല…”