മായുന്ന അതിരുകൾ
Maayunna Athirukal | Author : Vatsyayanan
“ചോറ് കുക്കറിനകത്തിരിപ്പുണ്ട്. അവിയലും തീയലും പാവക്കാ തോരനും അടച്ചു വെച്ചിട്ടുണ്ട്. മുട്ട പുഴുങ്ങിയത് ചരുവത്തിൽ ഇരിക്കുന്നു. പൊളിച്ചെടുത്തോണം. കേട്ടല്ലോ?” അനിത കിച്ചുവിനോട് പറഞ്ഞു. ഉവ്വെന്ന് കിച്ചു മൂളി.
അനിതയുടെ മകനാണ് കിച്ചു എന്ന കിഷോർ. കിച്ചുവിൻ്റെ അച്ഛനും അമ്മയും അനിയത്തിയും, പിന്നെ അമ്മയുടെ ചേച്ചി സുനിതാൻ്റിയും ആൻ്റിയുടെ ഭർത്താവും അവരുടെ മൂത്ത മക്കൾ രണ്ടു പേരും കൂടെ എറണാകുളത്ത് ഒരു വിവാഹത്തിന് പോവുകയാണ്. കിച്ചുവിൻ്റെ വീടിനടുത്താണ് സുനിതാൻ്റിയുടെ വീട്.
അനിതയുടെ വീട്ടിലേക്ക് സുനിതയും കുടുംബവും കൂടി വന്നിട്ട് അവിടെനിന്ന് എല്ലാവരും കൂടി ഒന്നിച്ച് പുറപ്പെടാൻ കാറിൽ കയറി ഇരിക്കുകയാണ്. വാഹനത്തിൽ എല്ലാവർക്കും കൂടി സ്ഥലം തികയില്ലാത്തതു കൊണ്ട് കിച്ചുവും സുനിതാൻ്റിയുടെ ഇളയ മകൾ, അമ്മു എന്നു വിളിപ്പേരുള്ള അമലയും പോകുന്നില്ല.
കാർ പോയിക്കഴിഞ്ഞ് കിച്ചു ഗേറ്റ് അടച്ചിട്ട് തിരികെ വന്നപ്പോൾ അമ്മു ഉമ്മറപ്പടിയിലിരുന്ന് അന്നത്തെ പത്രം വായിക്കുകയാണ്.
“അതിങ്ങു തന്നേടീ.” കിച്ചു കൈ നീട്ടി.
“പോടാ.” അമ്മു വിനയാന്വിതയായി മൊഴിഞ്ഞു.
“ചേട്ടന്മാരെ പോടാന്നു വിളിക്കല്ലേ വിളിക്കല്ലേന്ന് നിന്നോടെത്ര തവണ … .” കിച്ചു അവളുടെ തലയിൽ കിഴുക്കാനൊരുമ്പെട്ടു. പതിനെട്ടു കഴിഞ്ഞ അമ്മു കിച്ചുവിനെക്കാൾ വെറും രണ്ടു മാസത്തിന് മാത്രം ഇളയതാണ്.
അമ്മു അവൻ്റെ കൈ തട്ടി മാറ്റി. “എന്നാൽ സോറി, ബഹുമാനത്തോടെ പറയാം. തരൂല്ലെടാ പട്ടീ.”
“നന്നാവരുതെടീ നന്നാവരുത്.” കിച്ചു അകത്തേക്ക് കയറിപ്പോയി. അവൾ നാവു നീട്ടി ഗോഷ്ഠി കാണിച്ചു.
അഞ്ചു മിനിറ്റ് കഴിഞ്ഞു കാണണം. സോഫയിൽ കിടന്ന് ടിവി കാണുകയായിരുന്ന കിച്ചുവിൻ്റെ മടിയിലേക്ക് അമ്മു മടക്കിയ പത്രം കൊണ്ടിട്ടു. “ഞാനൊന്ന് കുളിക്കാൻ പോകുവാണേ.” അവൾ പ്രഖ്യാപിച്ചു.
“അതിന് ഞാനെന്നാ വേണം. കുളിപ്പിച്ചു തരണോ?” കിച്ചു ചൊറിഞ്ഞു.
“ഞാൻ തന്നെത്താനെ കുളിച്ചോളാം. മോൻ വിജയാൻ്റിയെ കുളിപ്പിച്ചു കൊടുത്താൽ മതി കേട്ടോ?” അവൾ തിരിച്ചടിച്ചു. കിഷോറിൻ്റെ വീട്ടിലെ ജോലിക്കാരിയാണ് വിജയ. കിച്ചുവിന് അവരോട് പ്രേമമാണെന്നു പറഞ്ഞ് അവനെ കളിയാക്കുന്നത് അമലയുടെ ഹോബിയാണ്.