പ്രിയം പ്രിയതരം 12 [Freddy Nicholas]

Posted by

പ്രിയ : അഞ്ച് പൈസ ചിലവില്ലാതെ എല്ലാ സ്വാതന്ത്ര്യത്തോട് കൂടി ഇവിടെ കഴിഞ്ഞു പോകാമല്ലോ.

ഇവിടെ പിടിച്ച് തൂങ്ങി നിൽക്കുന്നത് തന്നെ അവരുടെ നിലനിൽപ്പിനു വേണ്ടി മാത്രമല്ലേ…!!

♦️♦️

പെറ്റു പോറ്റി വളർത്തിയ ഒരു മക്കളുടെയും വീട്ടീ പോയാ ഇവിടെ കിട്ടുന്ന സ്വാതന്ത്ര്യവും സുഖവും കിട്ടില്ലെന്ന് അവർക്കറിയാം.

അങ്ങനെ, പലകാര്യങ്ങളും സംസാരിച്ച് നമ്മൾ ബീച്ച്ലെത്തി… ആ പഞ്ചാര മണലിൽ മന്തം മന്തം നടക്കുമ്പോൾ അവൾ എന്റെ വലതു കൈയ്യിൽ അവളുടെ ഇടതു കൈവിരലുകൾ കോർത്തു പിടിച്ച് കമിതാകളെ പോലെ നമ്മൾ നടന്നു.

ഇടയ്ക്ക് വച്ച് കപ്പലണ്ടിയും, ഐസ് ക്രീംമും ഒക്കെ ആസ്വദിച്ചു നടന്നു.

സത്യത്തിൽ ആ ഇളം നീല ജീൻസും വെള്ള ടോപ്പും ഇട്ടോണ്ട് അവളെ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെ.

അഴിച്ചിട്ട മുടിയിഴകൾ കാറ്റിൽ പാറികളിക്കുമ്പോൾ ഇടയ്ക്കിടെ അവയെ പിടിച്ചു കെട്ടുന്ന പ്രിയുടെ മാറിലെ നിധി കുംഭങ്ങളുടെ പോളിപ്പ് നിറവെളിച്ചത്തിൽ കാണുമ്പോൾ ഉള്ള എന്റെ മനസ്സിലെ സങ്കൽപ്പങ്ങൾക്ക് വ്യത്യസ്ത വർണ്ണങ്ങളായിരുന്നു.

ടൈറ്റ് സ്‌ട്രെച്ച് ജീൻസിൽ പൂർണ്ണമായും ഒതുങ്ങി നിൽക്കുന്ന ശരീരത്തിൽ പുറകിൽ വിരിഞ്ഞു നിൽക്കുന്ന മാധകത്വം നിറഞ്ഞ പൃഷ്ട്ടകുടങ്ങൾ മാത്രം അനുസരണയില്ലാതെ തെന്നി തെറിച്ചു കളിക്കുന്നത് കാണാം.

തിരമാലകളില്ലാതെ, ചെറു ഓളം വെട്ടൽ മാത്രമാണെങ്കിലും, അതിലോട്ടു ഇറങ്ങാനുള്ള അവളുടെ മടി കാരണം ഞാനും അത് വേണ്ടെന്ന് വച്ചു.

അവിടെ നിന്നു വളരെ ദൂരമില്ലാത്ത മാളിലേക്കു പോയി സമയം ചിലവഴിച്ചു. പർചേസിലൊന്നും അവൾക്ക് താല്പര്യമില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് അധികം വൈകാതെ ഞങ്ങൾ മടങ്ങി.

വീട്ടിൽ ചെന്നു കേറിയ പ്രിയയെ കാത്തിരുന്നത് അമ്മയുടെ നേരിയ അസ്വസ്ഥകൾ ആയിരുന്നു.

വേറൊന്നുമല്ല, കുറച്ചു നേരത്തേക്ക് അവളെ അവിടെ അടുത്തെങ്ങും കണ്ടില്ല എന്നതിന്റെ ചെറിയ ആസ്വസ്ഥതകൾ തന്നെ.

അമ്മ : നീ എവിടേക്യാ മോളേ പോയത്.??

പ്രിയ : അമ്മ… ഞാൻ ഒന്ന് ചുമ്മാ പുറത്തോട്ടിറങ്ങിയതാ… കഷ്ട്ടി ഒരു രണ്ടു മണിക്കൂറായി കാണും ഇവിടുന്ന് പോയിട്ട്…

അമ്മ : ഉവ്വോ… ഒത്തിരി വൈകിയത് പോലെ എനിക്ക് തോന്നി.

പ്രിയ : ഇല്ലമ്മ… ഒത്തിരി നാളായിട്ട് ഞാൻ എവിടെയും പോകാറില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *