പിന്നെ ധർമനെ വിളിച്ചു… അയാൾ കാൾ എടുത്തില്ല കുറച്ചു കഴിഞ്ഞു അയാൾ കാൾ എടുത്തു… ഹലോ ധർമൻ സ്വാമി അല്ലെ…. ധർമൻ -ആരാണ് മനസിലായില്ല ഞാൻ -സ്വാമിയുടെ ആരാധകൻ ആണ്.. എക്സ്സൈസ് ഓഫീസിൽ ആണ് ജോലി ചെയ്യുന്നേ… ഒരു കുഴപ്പം ഉണ്ട് സ്വാമി ആശ്രമത്തിൽ റെയ്ഡ് ഉണ്ടാകും പെട്ടന്ന് എന്തെങ്കിലും ചെയ്തില്ലേ പണിയാകും… ഞാൻ പിന്നെ വന്നു സ്വാമിയേ നേരിട്ട് കണ്ടോളാം…
ഞാൻ ഫോൺ കട്ട് ചെയ്തു…
അമൽ -ഡാ നീ എന്തൊക്കെയാ വിളിച്ചു പറഞ്ഞെ.. വല്ലതും നടക്കുമോ ഞാൻ -എടാ ചിലപ്പോൾ നടക്കും ഒന്നു എറിഞ്ഞു നോക്കിയതാ വാ നമ്മുക്ക് തിരിച്ചു പോകാം
വീട്ടിൽ എത്തിയ ഞാൻ ആദ്യമേ പോയി അടുക്കളയിൽ വച്ച എന്റെ ഫോൺ എടുത്തുകൊണ്ടുവന്നു… വോയിസ് ഓപ്പൺ ചെയ്തു കൂടെ അമലിനേം കൂട്ടി…
ദേവിക -രേണു നമ്മുടെ ജീവിതം തന്നെ മാറിപോയത് കണ്ടില്ലേ… ഭക്തി മാത്രം കൊണ്ട് നടന്ന നമ്മൾ ഇപ്പൊ ആ സ്വാമിയുടെ പ്രണയിനികൾ ആയി മാറിയ തും.. അറിയാത്ത സുഖങ്ങളിലൂടെ സഞ്ചരിക്കുന്നതും അല്ലെ…. എന്തു തോനുന്നു…..
രേണുക -എന്റെ ദേവു ഞാൻ ഈ ലോകത്തു ഒന്നുമല്ല… നല്ലപ്രായത്തിൽ കിട്ടാത്ത സുഖങ്ങൾ അല്ലെ ഇപ്പൊ കിട്ടുന്നത്.. അറിയില്ല മോളെ ഇതെവിടെ ചെന്നു നിൽക്കുമെന്ന്… പിള്ളേർ ഉള്ളത് കൊണ്ടാണ് അല്ലേൽ പകലും നമ്മുക്ക് അടിച്ചുപൊളിക്കായിരുന്നു.. പിന്നെ സ്വാമി ഒരു കാര്യം ചോദിച്ചിരുന്നു
ദേവിക -എന്തു കാര്യം… രേണുക -സ്വാമിയുടെ കൂടെ ആശ്രമത്തിൽ ചെല്ലുന്നുണ്ടോ എന്നു.. അവിടെ ആണേൽ ഇപ്പോൾ നമ്മൾക്ക് കിട്ടിയതിന്റെ ഇരട്ടി സുഖമായിരിക്കും ഉണ്ടാവുകയെന്നു…
ദേവിക -നീ എന്തു പറഞ്ഞു..
രേണുക -ആഗ്രഹമുണ്ട് പക്ഷെ മോൻ ഉള്ളത് കൊണ്ട് അതിനു കഴിയില്ല എന്നു.. ഇതു പറഞ്ഞതും സ്വാമി പറഞ്ഞു മോനെ ഒഴിവാക്കിയാൽ വരാമോ.. ഞാൻ ചോദിച്ചു എങ്ങനെ.. സ്വാമി പറഞ്ഞു അവൻ ഇപ്പോൾ പ്ലസ്ടു കഴിഞ്ഞു നിക്കുവല്ലേ കോളേജ് ദൂരെ എവിടെ എങ്കിലും കൊണ്ട് ചേർക്കു.. അപ്പൊ പിന്നെ ആ പ്രശ്നം ഇല്ലാലോ
ദേവിക -ഇതൊക്കെ നടക്കുമോ രേണു മക്കൾ സമ്മതിക്കുമോ നിനക്ക് തോന്നുന്നുണ്ടോ…