വാത്സല്യം [Darkseidar]

Posted by

വാത്സല്യം

Valsalyam | Author : Darkseidar


[  നമസ്കാരം സുഹൃത്തുക്കളെ ഇതു എന്റെ രണ്ടാമത്തെ കഥയാണ് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.. ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യുക ]

 

മോനെ അഭി എണിക്കടാ സമയം എത്രയായി..   അച്ഛൻ ഇപ്പോ വരുട്ടോ…….

അമ്മേ   കുറച്ചു   നേരംകു‌ടി ഒന്നുറങ്ങിക്കോട്ടേ…

എന്നാ   എണികണ്ടാ  അച്ഛൻ വരുമ്പോ നീ തന്നെ   ചീത്ത കേട്ടോ…..

എന്തൊരു കഷ്ടമാണ്  ഒന്നുറങ്ങാൻ കൂടി സമ്മതിക്കില്ല.

രാവിലെ തന്നെ അമ്മയുടെ  വിളിക്കേട്ട്  പിറു പിറുത്തു കൊണ്ട് ഞാൻ എണിച്ചു ച്

രാവിലേ  തന്നെ  എന്തിനാ അമ്മേ ഇങ്ങനെ   വിളിക്കണേ   ആകെ   ഒരു ഞാറാഴ്ച   മാത്രമേ എനിക്കു  ലീവ് ഒള്ളു എന്തൊരു   കഷ്ട്ടമാ..

എടാ   അതിനു   ഞാനെന്തു ചെയ്യാനാടാ അച്ഛൻ   വെളുപ്പിനെ  വിളിച്ചു പറഞ്ഞതാ വല്ല്യമ്മടെ   വീട്ടിലേക്കു നിന്നേയും കൂട്ടി പോകണമെന്ന്

അല്ലാത്ത   എനിക്കെന്ത് ആവിശ്യമാ നിന്നെ  ഈ രാവിലേ തന്നെ വിളിക്കാൻ..””

അല്ല   അമ്മേ  എന്താ   ഇത്ര നേരത്തെ തന്നെ   പോകണമെന്ന് പറയാൻ പിന്നെയും   വല്യച്ഛൻ വല്യമ്മേനേറ്റ് വഴക്കുണ്ടായോ…?

ആടാ  ഇന്നലെ  രാത്രി  കുടിച്ചു വന്നിട്ട് വല്ല്യമ്മേനെ   കുറെ  തല്ലിയ്യത്രേ…പാവം ഇന്നലെ   എന്നെ  വിളിച്ചിട്ട്   കുറേ നേരം കരഞ്ഞു   ഇതൊക്കെ  നമ്മളോട് മാത്രമല്ലേ  പറയാൻ പറ്റു…

എന്താ ചെയ്യാ ഒരു മോൻ  ഉള്ളതിനെ  ദൈവം  നേരത്തെ   അങ്ങു വിളിച്ചില്ലേ….. നീ  എന്തായാലും അച്ഛന്റെ കൂടെ  നീ

അവിടെ  വരെ ചെല്ല്..  … ”

പിന്നെ  വല്ല്യച്ഛനെറ്റ് നീ ഒന്നും

സംസാരിക്കണ്ട അതു പിന്നെ പ്രശ്നം കൂടെത്തെ ഒള്ളു

എല്ലാം അച്ഛൻ സംസാരിച്ചോളുംട്ടോ..””

അമ്മേ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ….? എന്താടാ…… “‘

വല്യമേനെ  നമ്മുടെ വീട്ടിലേക്കു കൊണ്ടുവന്നാലോ.   പാവം എത്ര കാലമായി   അവിടെ   കിടന്ന് നരകിക്കുന്നു….”””

ടാ ഞാനും എത്രയോ പ്രാവിശ്യം  ഇക്കാര്യം പറയണതാ  ഇവിടെ വന്നു നില്ക്കാൻ വല്ല്യമ്മ അതു കേൾക്കണ്ടേ.,..”

നീ സമയം കളയാതെ

അച്ഛൻ  വരുമ്പോഴേക്കും വേഗം കുളിച്ചു ചായ കുടിക്കാൻ നോക്ക് അല്ലക്കിൽ ഇനി

അതിനു ചീത്ത കേൾക്കണ്ട..

Leave a Reply

Your email address will not be published. Required fields are marked *