ഇപ്പൊൾ ഞങ്ങളെ കണ്ടാൽ ഭാര്യ – ഭർത്താവ് അല്ല എന്ന് ആരും പറയില്ലായിരുന്നു. ഞങ്ങൾ ലിഫ്റ്റിൽ കയറി മുകളിലേക്ക് പോകാൻ ഒരുങ്ങി, ആരും അതിൽ ഉണ്ടായിരുന്നില്ല. ലിഫ്റ്റിൽ ഉള്ള കണ്ണാടിയിൽ ഞങ്ങളുടെ മുഖം കണ്ടൂ,തമിഴ് സിനിമ “സിന്ദുബാദ്” ഇലെ വിജയ് സേതുപതിയൂം അഞ്ജലിയെയും പോലെ ഉണ്ടായിരുന്നു ഞങ്ങളെ അപ്പോള് കാണാൻ.
പ്രകാശ് എന്നെ ആശയം ഒരു ബ്യൂട്ടി പാർറിൽ കൊണ്ടുപോയി എന്നെ ഫേസ്യലും, ഹെയർ ഡ്രസിങ്ങും ,ത്രെഡിങ്ങും അങ്ങനെ തുടങ്ങി എല്ലാം ചെയ്യിപ്പിച്ചു, പിന്നീട് ഞങ്ങൾ ഒരു വുമൺസ് ക്ലോതിങ് സ്റ്റോറിൽ കയറി, എനിക്ക് പാകത്തിനുള്ള സ്ട്രാപ്പ് ലെസ്സും, ക്ലിവേജ് നല്ല പോലെ കാനവുന്ന ടൈപ്പും പിന്നെ വേറെ കൊറേ ഡിസൈൻ ഉള്ള ബ്രായൂം പാൻ്റീസും 7 ജോഡി വാങ്ങി തന്നു ,
എന്തിനാ ഇത്രയും എന്ന് ഞാൻ ചോദിച്ചു. ” ഒരാഴ്ച്ച മുഴുവൻ അകത്ത് ഇടനുള്ളത് ഉണ്ട്, വാ ഇനി നിനക് വെളിയിൽ ഇടനുള്ളത് വാങ്ങാം” എന്ന് പറഞ്ഞു കൂട്ടികൊണ്ട് പോയി. എനിക്ക് ജീൻസും ടോപ്പും എടുത്ത് തന്നു എന്നിട്ട് ട്രയൽ റൂമിൽ പോയി ഇട്ടോണ്ട് വരൻ പറഞ്ഞു. ഞാൻ അതും കൊണ്ട് ഉള്ളിലേക്ക് കയറി, ഇട്ടിരുന്ന ഡ്രസ് അഴിച്ച് മാറ്റി ജീൻസും ടോപ്പും ഇടൻ തുടങ്ങി.
ജീൻസ് ഇട്ടപ്പോൾ എനിക്ക് പാകത്തിന് ചേർന്നത് ആയിരുന്നു ,പക്ഷെ എന്നെ ശരീരത്തോട് വളരെ ഇരുകി കിടക്കുന്ന പോലെ തോന്നി. ഞാൻ കയ്യിൽ കൊണ്ടുവന്ന ടോപ് എടുത്തിട്ട്, അത് ഒരു T Shirt ആയിരുന്നു. രണ്ടും ഇട്ട് കണ്ണാടിയിൽ നോക്കിയപ്പോൾ ഞാൻ ആകെ മാറിയിരുന്നു.
പാർലറിൽ പോയതിൻ്റെ മാറ്റം എന്നിക്കപഴാണ് മനസ്സിലായത്, ഞാൻ ഇട്ടിരുന്നത് ഒരു വെള്ള T Shirt , നീല ജീൻസും ആയിരുന്നു. T shirt എൻ്റെ മുലകളെ എടുത്ത് നിർത്തി എൻ്റെ ശരീരത്തിൻ്റെ ഷെയ്പ്പ് എടുത്ത് കാണിച്ചു.
എൻ്റെ പോക്കിളിൻ്റെ തൊട്ട് താഴെ വരെ വലുപ്പം അതിനു ഉണ്ടായിരുന്നുള്ളൂ . ജീൻസ് ആയിരുനെക്കിൽ എൻ്റെ ചന്തിയും ആയി ഓട്ടികിടന്നിരുന്നു, എൻ്റെ കൈൻ്റെയും തുടയുടെയും പിന്നെ ചന്തിയുടെയും ഷേപ്പ് എടുത്ത് കാണിച്ചിരുന്നു.