ഉമ്മക്കും ഇപ്പൊ നി എന്നെ ഒരുക്കിവിടുമ്പോയെ ഇഷ്ടപെടുന്നുള്ളു.
ഹ്മ്മ് രണ്ടുപേരും കൂടി ചേർന്നുള്ള പരിപാടി അല്ലല്ലോ അല്ലേ.
എന്റെ സൈനു ഞങ്ങൾക്ക് അങ്ങിനെ സാധിക്കുമോ.
ഉമ്മാനെ വിട് എനിക്ക് സാധിക്കുമോ എന്റെ സൈനുവിനെ പറ്റിക്കാൻ.
ഞാൻ വെറുതെ പറഞ്ഞതാടി.
ഹ്മ്മ് നീ പറഞ്ഞോ നമ്മൾ മാത്ര മുള്ളപ്പോൾ നീ എന്തും പറഞ്ഞോ എനിക്കൊരു പ്രേശ്നവും ഇല്ല
അപ്പൊ മറ്റുള്ളവർ ഉള്ളപ്പോൾ പറഞ്ഞാലോ.
അത് എനിക്ക് വിഷമം ആകും. അവര് നമ്മളെ നോക്കി ചിരിക്കില്ലേ.
ആര് ഉമ്മയോ.
ഏയ് ഉമ്മാ അങ്ങിനെ ചെയ്യില്ലല്ലോ. മറ്റുള്ളവരുടെ കാര്യമാ
നീ എന്നെ വഴക്ക് പറഞ്ഞാലോ ഇനി രണ്ടടി അടിച്ചാലോ എനിക്ക് യാതൊരു കുഴപ്പവും ഇല്ല.
അതിവിടെ നമ്മൾ മാത്രമുള്ളപ്പോ മതി.
അല്ലേൽ എനിക്ക് കരച്ചിൽ വരും.
ഇവിടാകുമ്പോ നിന്നെ അടക്കി നിറുത്താൻ എന്നെ കൊണ്ട് ആകുമല്ലോ.
ഹോ അപ്പൊ അതാണ്.
ഹ്മ്മ്.
സൈനു നിന്നെ എന്റെ ഉള്ളിൽ ഒളിപ്പിച്ചു നിറുത്താന എനിക്കിഷ്ടം.
അതെന്തിനാ.
അതോ മറ്റുള്ളവരുടെ കണ്ണ് നമ്മുടെ മേലെ പെടാതിരിക്കാൻ
എന്റെ സൈനുവും ഞാനും എത്ര സന്തോഷത്തോടെയും കഴിയുന്നെ എന്ന് ആർക്കും അറിയില്ലല്ലോ.
നമ്മൾ രണ്ടുപേരും മാത്രം ഇങ്ങിനെ കെട്ടിപിടിച്ചു കിടക്കുമ്പോൾ ഒരു സുഖം ഇല്ലേ അതിനാ.
ഹ്മ്മ് നിന്റെ ഓരോ പറച്ചിലും അത് കേൾക്കാൻ ഞാനും
എന്നാ വേണ്ട ഒന്നും മിണ്ടണ്ട ഹും എന്ന് മുഖം വീർപ്പിച്ചു കൊണ്ട് അവൾ തിരിഞ്ഞു കിടന്നു.
സലീന മോളെ എന്നുള്ള എന്റെ സ്നേഹത്തോടെയുള്ള വിളിയിൽ അവൾ വീഴാറുള്ളതാണ്..
വേണ്ട എന്നെ വിളിക്കേണ്ട ഞാൻ പറയുന്നത് കേൾക്കാൻ ഇഷ്ടമല്ലല്ലോ. പിന്നെന്തിനാ എന്നെ വിളിക്കുന്നെ.
സലീന മോളെ നിന്നെ കേൾക്കാൻ നിന്നിലലിയാൻ അല്ലേ പെണ്ണെ ഞാൻ വിളിക്കുന്നെ.
വേണ്ട വേണ്ട നീ വെറുതെ പറയാ.. എനിക്കറിയാം.
ഈ പെണ്ണിനിതെന്തു പറ്റി. അല്ലേൽ എന്ത് പറഞ്ഞാലും തല്ലുകൂടി എന്നിലേക്ക് വരുന്നവളാ ഞാൻ തിരിഞ്ഞു കിടന്നാലും എന്നെ വലിച്ചിട്ടു എന്റെ മേലെക്ക് വരുന്നവളാ.
അതേ ഇപ്പൊ തിരിഞ്ഞാൽ നീ ആഗ്രഹിക്കുന്നത് ഞാൻ തരാം. ഇല്ലേൽ ഞാൻ പുതച്ചു മൂടി കിടക്കും കേട്ടോ.